ഇക്കൊല്ലത്തെ സംസ്ഥാന ഹജ് ക്യാമ്പിന് കരിപ്പൂർ ഹജ്ജ് ഹൗസിൽ തുടക്കമായി. പുലർച്ചെ 12.35 നാണ് കരിപ്പൂരിൽ നിന്ന് ആദ്യ ഹജ്....
Hajj
ഹജ്ജ് വിമാന നിരക്കിലെ വന്‍വര്‍ധന കാരണം കണ്ണൂരും കൊച്ചിയും വഴി പോകാന്‍ കോഴിക്കോട്ടെ അപേക്ഷകരുടെ ശ്രമം. വിമാന നിരക്ക് കുറയ്ക്കുമെന്ന്....
കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജ് യാത്രക്ക് അമിത നിരക്ക് ഈടാക്കുന്ന കേന്ദ്ര ഹജ്ജ് വകുപ്പിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും നടപടി ക്രൂരതയാണെന്നും....
കരിപ്പൂർ വഴി പോകുന്ന ഹജ്ജ് തീർഥാടകർക്ക് ഇരുട്ടടി. കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് പോകുന്നവരെക്കാൾ ഇരട്ടിത്തുകയാണ് നൽകേണ്ടി വരിക. കേരളത്തിൽ....
യു എ ഇയിൽ ഹജ്ജിന്റെ പേരിൽ തീർഥാടകരെ വഞ്ചിച്ച മലയാളി അറസ്റ്റിൽ. ആലുവ സ്വദേശിയായ ഷബിൻ റഷീദാണ് അറസ്റ്റിലായത്. ഷാർജയിലെ....
പരിശുദ്ധ ഹജ് കഴിഞ്ഞ് തീർത്ഥാടകർ അവരവരുടെ സ്വദേശങ്ങളിലേക്ക് മടങ്ങിത്തുടങ്ങി. എന്നാൽ ഇവരെ വെറുംകൈയോടെ പറഞ്ഞയക്കേണ്ടെന്നാണ് ദുബായ് ഭരണാധികാരിയുടെ തീരുമാനം. ഇത്തരത്തിൽ....
പരിശുദ്ധ ഹജ്ജ് കർമങ്ങൾ നടത്താൻ ഒരുപാട് പേരാണ് പുണ്യനഗരമായ മക്കയിലെത്തുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള മുസ്ലീങ്ങൾ പ്രാർത്ഥനാ നിർഭരമായാണ് മക്കയിൽ....
ഹജ്ജ് വിമാന സർവീസ് ജൂണ്‍ 4 ന് ആരംഭിക്കും. കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് രാവിലെ 8.30-ന് ആദ്യ തീര്‍ത്ഥാടക സംഘവുമായി....
കേരളത്തില്‍ നിന്ന് ഇത്തവണ ഹജ്ജിന് അനുമതി ലഭിച്ചത് 10331 പേര്‍ക്ക്. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ എംബാര്‍ക്കേഷന്‍ പോയിന്റൂകള്‍ പ്രവര്‍ത്തിക്കും.....
സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് കേരളത്തില്‍ മൂന്ന് ഹജ്ജ് യാത്രാ പുറപ്പെടല്‍ കേന്ദ്രങ്ങള്‍ അനുവദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര....
ഈ വർഷത്തെ ഹജ്ജ് നയം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 80 ശതമാനം സർക്കാർ മുഖേനയും 20 ശതമാനം സ്വകാര്യ ഹജ്ജ്....
ഈ വര്‍ഷത്തെ ഹജ്ജ് യാത്രയ്ക്ക് കേരളത്തില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തയെും യും ഉള്‍പ്പെടുത്തി. 2023ലെ ഹജ്ജ് യാത്രയ്ക്കായുള്ള 5 പുറപ്പെടല്‍....
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ(Hajj) നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുത്ത ആദ്യ സംഘം നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തി. ജൂണ്‍ നാലിന്....
ഈ വര്‍ഷത്തെ പരിശുദ്ധ (Hajj)ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ (Arafah)അറഫാ സംഗമം ഇന്ന് നടക്കും.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍....
ഈ വർഷത്തെ ഹജ്ജ് കർമത്തിനായി എത്തിയ മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. എടരിക്കോട് മമ്മാലിപ്പടി പൂഴിത്തറ റുഖിയ (58) ആണ്....
ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർത്ഥാടക സംഘത്തെ വഹിച്ചുള്ള വിമാനം പുറപ്പെട്ടു. രാവിലെ 8.30 ന് നെടുമ്പാശ്ശേരിയിൽ നിന്നാണ് ആദ്യ....
രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം, ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇന്ന് നെടുമ്പാശ്ശേരിയിൽ നിന്നും യാത്ര തിരിക്കും. 377....
ഈ വർഷം സൗദിയിൽ നിന്ന് ഹജ്ജിനു പോകുന്നവർക്കുള്ള പാക്കേജുകൾ പ്രഖ്യാപിച്ചു. സൗദി ഹജ്ജ് ഉംറ മന്ത്രാലയ വെബ്സൈറ്റിലാണ് പാക്കേജുകൾ പ്രഖ്യാപിച്ചത്,....
ഹജ്ജ് ( Hajj ) കർമ്മത്തിൽ ഇത്തവണ കേരളത്തിൽ ( kerala ) നിന്ന് 5747 പേർക്ക് പങ്കെടുക്കാൻ കഴിയും.....
സൗദിയിലുള്ള വിദേശികൾക്കും സ്വദേശികൾക്കുമായി പരിമിതപ്പെടുത്തിയ ഈ വർഷത്തെ ഹജ്ജിന് രജിസ്ട്രേഷൻ ആരംഭിച്ചു. ഇന്ന് മുതൽ 23-ാം തീയതി ബുധനാഴ്ച രാത്രി....
കോവിഡ് വ്യാപനത്തിന്റെ കണക്ക് അനുസരിച്ചായിരിക്കും ഈ വര്‍ഷത്തെ ഹജ്ജ് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുകയെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗവ്യാപനം നിയന്ത്രിക്കപ്പെടുമ്പോള്‍....
ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. ജംറയിൽ കല്ലെറിഞ്ഞും തല മുണ്ഡനം ചെയ്തും ബലിയറുത്തും തവാഫുൽ ഇഫാദ നിർവഹിച്ചും....
കണ്ണൂര്‍ വിമാനത്താവളത്തില്‍ക്കൂടി ഹജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് അനുവദിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കരിപ്പൂര്‍ ഹജ് ഹൗസില്‍....