സംവിധായകൻ അരുൺ ഗോപി നേരത്തെ നൽകിയ ഓഫറിനു പുറമേയാണിത്....
Hanan
പെണ്‍കുട്ടിയെ അപമാനിച്ച് ആദ്യം വീഡിയോ ലൈവുമായി വന്നത് ഇയാളാണ് ....
ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്....
പണിയെടുത്ത് സ്വന്തം കാലില്‍ നില്ക്കുന്ന ഹനാനെ ഓര്‍ത്ത് അഭിമാനമാണുള്ളതെന്ന് മുഖ്യമന്ത്രി ഫെയ്സ് ബുക്കില്‍ കുറിച്ചു....
അദ്ധ്വാനിച്ച് ജീവിക്കുന്നവരെ അപമാനിക്കാനും ഉപദ്രവിക്കുവാനുമുള്ള ഒരിടമല്ല സൈബർസ്പേസ്....
കാര്യമറിയാതെ അവളെ കല്ലെറിഞ്ഞവര്‍ തെറ്റ് തിരുത്താന്‍ തയ്യാറായതും നല്ല കാര്യമാണ്....
ഹനാന് ധൈര്യപൂര്‍വ്വം മുന്നോട്ടു പോവുക....
ഹനാന്റെ വേഷവും, കൈയിലെ മോതിരവും, തട്ടമിടാത്തതുമെല്ലാം സൈബര്‍ ആങ്ങളമാരെ ചൊടിപ്പിച്ചു....
അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളെ അപമാനിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചു....
കാര്യങ്ങളുടെ സത്യാവസ്ഥ മനസിലാക്കി പ്രതികരിക്കാൻ ശ്രെമിക്കുക........
വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് വിദ്യാര്‍ത്ഥിനിയുടെ പ്രതികരണം.....