മിനിമം താങ്ങുവില നിയമപരമാക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുള്ള കർഷകരുടെ മഹാ പഞ്ചായത്തിൽ അണിനിരന്നത് ആയിരങ്ങൾ. ഹരിയാനയിലെ തൊഹാനയിലും പഞ്ചാബിലെ ഖനൗരിയിലും....
Hariyana
ഹരിയാനയിൽ ടീച്ചറോടുള്ള പകയിൽ അധ്യാപികയുടെ കസേരയ്ക്കടിയിൽ റിമോട്ട് പടക്ക ബോംബ് പൊട്ടിച്ച് വിദ്യാർത്ഥികൾ. ഹരിയാനയിലെ ഭിവാനി ജില്ലയിലാണ് സംഭവം. പരീക്ഷയ്ക്ക്....
ആശ്രിത നിമനത്തിലൂടെ ഒരാൾക്ക് നൽകുന്ന സർക്കാർ ജോലി ഒരു സ്ഥാപിത അവകാശമായി ഉന്നയിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഹരിയാനെയിലെ ഒരു കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു....
ഹരിയാനയില്‍ ഒക്ടോബര്‍ ഒന്നിന് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള....
ഹരിയാനയിൽ കോണ്‍ഗ്രസ് എംഎൽഎയും മകളും പാര്‍ട്ടി വിട്ട് ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്. സംസ്ഥാന എംഎല്‍എ കിരണ്‍ ചൗധരി കോണ്‍ഗ്രസില്‍ പാർട്ടിയിൽ....
എട്ടു വയസ്സുള്ള മകനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ മാതാവ് അറസ്റ്റിൽ. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. സ്‌കൂളിൽ നിന്ന് തിരിച്ചെത്തിയ....
ഹരിയാനയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഹരിയാനയിൽ രാഷ്ട്രപതി ഭരണത്തിനായി ഒരു സ്വതന്ത്ര എംഎൽഎയും കത്ത് നൽകി. മേഹം മണ്ഡലത്തിൽ നിന്നുള്ള....
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക്. സമരത്തെ അടിച്ചമർത്താനുള്ള ശ്രമം കേന്ദ്ര സർക്കാരും ബി ജെ....
കര്‍ഷക സമരത്തെ നേരിടാന്‍ ദില്ലി അതിര്‍ത്തികളിലും ഹരിയാനയിലുംയുദ്ധ സമാനമായ ഒരുക്കങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ദില്ലി അതിര്‍ത്തികളിലാകമാനം ഒരു മാസത്തേക്ക് നിരോധനാജ്ഞ.....
കർഷക സംഘടനകൾ ചേർന്ന് നടത്തുന്ന ദില്ലി ചലോ മാർച്ചിന് മുന്നോടിയായി ഗതാഗതത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹരിയാന പൊലീസ്. ഫെബ്രുവരി....
ഇന്ത്യയിൽ ഏറെ പരിഹസിക്കപ്പെട്ട റോഡിലെ കുഴികളിൽ വീണ് നിരവധി ആളുകൾക്ക് ജീവൻ നഷ്ട്ടമാവുകയും പരുക്കുകൾ പറ്റുകയും ചെയ്തിരിക്കുന്നത്. എന്നാൽ ഇപ്പോൾ....
ഹരിയാനയിലെ യമുനാ നഗറിൽ വിഷ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. സംഭവത്തിൽ കോൺഗ്രസ് നേതാക്കളുടെ മക്കളടക്കം ഏഴുപേരെ....
ഹരിയാനയിലെ നൂഹിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് എം എൽ എ അറസ്റ്റിൽ. ഫിറോസ്പൂർ ജിർക്ക എംഎൽഎ മമ്മൻ ഖാനാണ് അറസ്റ്റിലായത്. ALSO....
വി എസ് എസ് സി പരീക്ഷാ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയെ കേരളത്തിൽ എത്തിച്ചു.ഹരിയാന സ്വദേശി ദീപക്ക് ഷിയോകാന്തിനെയാണ് കേരളത്തിൽ എത്തിച്ചത്.ഹരിയാനയിലെ....
വിശ്വഹിന്ദു പരിഷത്ത് ഹരിയാനയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന യാത്രക്ക് ഉപാധികളോടെ അനുമതി നൽകി. ജലാഭിഷേക യാത്രക്ക് മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് അനുമതി....
വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന ശോഭാ യാത്രയുടെ സാഹചര്യത്തിൽ നൂഹില്‍ കനത്ത ജാഗ്രത ഏർപ്പെടുത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.....
മണിപ്പൂരിലെയും ഹരിയാനയിലെയും ബി ജെ പി സർക്കാരുകളെ വിമർശിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മണിപ്പൂർ ,ഹരിയാന സംഘർഷങ്ങളുടെ സാഹചര്യത്തിലാണ്....
ഹരിയാനയിലെ സംഘർഷ സാഹചര്യത്തിൽ നുഹിലും സംസ്ഥാനത്തെ മറ്റ് ചില സ്ഥലങ്ങളിലും മൊബൈൽ ഇന്റർനെറ്റ്, എസ് എം എസ് സേവനങ്ങൾ ഓഗസ്റ്റ്....
സര്‍ക്കാര്‍ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ആളുകളെ പ്രകോപിപ്പിക്കാന്‍ പാടില്ല എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഹരിയാന സംഘര്‍ഷത്തെക്കുറിച്ചുളള....
അച്ഛനും അമ്മയും തന്നെക്കാള്‍ ഇളയ സഹോദരനെ കൂടുതല്‍ സ്നേഹിക്കുന്നെന്ന് കരുതി പന്ത്രണ്ട് വയസുകാരനായ സഹോദരനെ പതിനഞ്ചുകാരി ക്രൂരമായി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.....
സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകാൻ എന്തും ചെയ്യാമെന്ന ധാരണയാണ് ഇന്ന് ചിലർക്കെല്ലാമുള്ളത്. അത്തരത്തിലൊരു വാർത്തയാണ് ഇനി പറയുന്നത്. ഓടുന്ന കാറിലിരുന്ന് കറന്‍സി നോട്ടുകൾ....
നൂറോളം സ്ത്രീകളെ പീഡിപ്പിച്ച ജിലേബി ബാബ എന്നറിയപ്പെടുന്ന മന്ത്രവാദി അമര്‍വീറിന് 14 വര്‍ഷം തടവുശിക്ഷ വിധിച്ചു. ഹരിയാനയിലെ ഫത്തേഹാബാദിലുള്ള അതിവേഗ....
ഹരിയാനയില്‍ മനുഷ്യശരീരഭാഗങ്ങളുമായി സ്യൂട്ട് കേസ് കണ്ടെത്തി. പെട്ടിയില്‍ വളരെ പഴക്കമുള്ള മൃതദേഹ ഭാഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു. സൂരജ്കുണ്ട് മേഖലയില്‍ ആളൊഴിഞ്ഞ....
ദില്ലി ഉള്‍പ്പടെ രാജ്യത്തെ നാല് സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍എന്‍ഐഎ റെയ്ഡ്. ദില്ലിക്ക് പുറമേ രാജസ്ഥാന്‍, പഞ്ചാബ് , ഹരിയാന എന്നി....