ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 60 സീറ്റുകള്‍ നേടുമെന്ന് പാര്‍ട്ടി എംപി കുമാരി സെല്‍ജ. പുറത്തുവന്ന എക്‌സിറ്റ് പോളുകളില്‍ ഏഴോളം....
Haryana
ഹരിയാനയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് അവസാനിച്ചു. കേന്ദ്രഭരണപ്രദേശമായ ജമ്മുകശ്മീരിലെയും ഹരിയാനയിലെയും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഉടന്‍ പുറത്ത് വരും. ALSO....
ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ വൈകിട്ട് മൂന്നു മണിവരെ 49.1 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ALSO READ: കാല്‍ നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം;....
ഹരിയാന മുഖ്യമന്ത്രി നായാബ് സിംഗ് സെയ്‌നി, ഭൂപീന്തര്‍ സിംഗ് ഹൂഡ, വിനേഷ് ഫോഗട്ട് , ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാല എന്നിവരടക്കമുള്ള....
90 സീറ്റുകളിലേക്കുള്ള ഹരിയാന തെരഞ്ഞെടുപ്പ് നാളെ. ഒരു മാസം നീണ്ട ആവേശകരമായ പ്രചാരണം പൂർത്തിയാക്കിയാണ് ഹരിയാന ജനവിധി എഴുതുന്നത്. 90....
ബലാത്സംഗ, കൊലപാതക കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് വീണ്ടും പരോള്‍. ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്....
ഹരിയാനയില്‍ തെരഞ്ഞെടുപ്പ് പ്രചരണം ഇന്ന് അവസാനിക്കും. അധികാര തുടര്‍ച്ച ബിജെപി ലക്ഷ്യം വെക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വോട്ടര്‍മാരുടെ....
ഹരിയാന നിയമ സഭ തെരഞ്ഞെടുപ്പിൽ ഭിവാനി മണ്ഡലത്തിൽ സിപിഐഎം മത്സരിക്കും. ഓം പ്രകാശ് ആണ് സിപിഐഎമിൻ വേണ്ടി ജനപിന്തുണ തേടുന്നത്.ഓം....
ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള കൂടുതൽ സ്ഥാനാർഥികളെ ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചു. 19 സ്ഥാനാർഥികളാണ് പുതിയ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.....
ഹരിയാനയില്‍ പശുസംരക്ഷണ സംഘം പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ വെടിവെച്ചു കൊന്നു. വിദ്യാര്‍ഥി പശുക്കടത്തുകാരനാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. പ്രതിഷേധം ശക്തമായതോടെ ഗോ....
ജമ്മു – കശ്മീർ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. പത്ത് വർഷത്തിന് ശേഷമാണ് കശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന്....
ഹരിയാനയിലെ ഫരീദാബാദില്‍ മകളെ വീട്ടിനുള്ളില്‍ കുഴിച്ച് മൂടി അമ്മ. 17കാരിയായ പര്‍വീണിനെയാണ് സ്വന്തം അമ്മയായ അനിതാ ബീഗം വീടിനുള്ളില്‍ കുഴിച്ചുമൂടിയത്.....
ഹരിയാനയിലെ ഫരീദാബാദില്‍ കാറിന്റെ രേഖകള്‍ ചോദിച്ച ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥനെ കാറില്‍ വലിച്ചിഴച്ച ഡ്രൈവര്‍ അറസ്റ്റില്‍. മദ്യപിച്ച് വാഹനം ഓടിച്ച....
ഹരിയാനയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി മുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. മുന്‍ മന്ത്രിയും അഞ്ച് തവണ എംഎല്‍എയുമായ കിരണ്‍ ചൗധരി കോണ്‍ഗ്രസ് വിട്ട്....
ഹരിയാനയിൽ ബസിന് തീപിടിച്ച് 8 പേർക്ക് ദാരുണാന്ത്യം. മധുര, വൃന്ദാവൻ ക്ഷേത്രങ്ങളിൽ നിന്ന് തീർത്ഥാടനം കഴിഞ്ഞു മടങ്ങവേയാണ് സംഭവം. സ്ത്രീകളും....
കേന്ദ്ര സര്‍ക്കാരിന്റെ ദ്രോഹനയങ്ങള്‍ക്കെതിരെ കര്‍ഷകരോഷം ആഞ്ഞടിക്കുന്ന ഹരിയാനയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മൂന്ന് തെരഞ്ഞെടുപ്പ് പ്രചാരണ റാലി റദ്ദാക്കി.....
ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍. സര്‍ക്കാരിനെ പിന്തുണച്ച 3 സ്വതന്ത്രര്‍ പിന്തുണ പിന്‍വലിച്ചു. 90 അംഗ നിയമസഭയില്‍ ബിജെപി സര്‍ക്കാരിനുള്ള....
കാറില്‍നിന്ന് ഭാര്യയെ വലിച്ചിറക്കി ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം. ഹരിയാനയിലെ പഞ്ചകുളയില്‍ സെക്ടര്‍ 26-ലെ ഹെര്‍ബല്‍ പാര്‍ക്കിലായിരുന്നു സംഭവം. കാറില്‍ മറ്റൊരാള്‍ക്കൊപ്പം ഭാര്യയെ....
ഹരിയാനയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. എട്ട് കുട്ടികള്‍ മരിച്ചു. ബസ് ഡ്രൈവര്‍ അറസ്റ്റില്‍. 30 കുട്ടികള്‍ ബസില്‍ ഉണ്ടായിരുന്നതായാണ്....
ബിജെപി നേതാവും യും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ചൗധരി ബിരേന്ദര്‍ സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഒപ്പം ബിരേന്ദര്‍ സിംഗിന്റെ ഭാര്യ....
ഹരിയാനയില്‍ പുതിയ മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനി അധികാരമേറ്റു. ബിജെപി സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്ര മണ്ഡലത്തിലെ എംപിയുമായ സൈനിക്ക് ബിജെപി....
മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവച്ചതോടെ നയാബ് സൈനി പുതിയ ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞ വൈകിട്ട് 5 ന്....
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജി വെച്ചേക്കും. ജെജെപി പിജെപി സഖ്യം തകര്‍ന്നതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലാണെന്നാണ് റിപ്പോര്‍ട്ട്. ലോക്സഭ....
പാര്‍ക്കിങ്ങില്‍ കാറിലിരുന്ന് ഉറങ്ങുകയായിരുന്ന വ്യാപാരിയെ വെടിവച്ചുകൊന്നു. ഹരിയാനയിലാണ് സംഭവം. സുന്ദര്‍ മാലിക് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.....