കർഷക സമരത്തെ അടിച്ചമർത്താൻ ഹരിയാന പൊലീസിന്റെ ശ്രമം. ശംഭു അതിർത്തിയിലെ പ്രതിഷേധക്കാരുടെ പാസ്‌പോർട്ടും വിസയും റദ്ദാക്കും. പൊതുമുതൽ നശിപ്പിക്കുകയും പോലീസിനെ....
Haryana
കർഷകസമരം നടക്കുന്ന ഹരിയാനയിലെ ഏഴ് ജില്ലകളിൽ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇൻ്റർനെറ്റ് പുന:സ്ഥാപിക്കുന്നത്. കർഷകരുടെ ദില്ലി ചലോ മാർച്ച്....
കർഷക സമരം 13ാം ദിവസവും ശക്തമായി തുടരുന്നു. പഞ്ചാബ് ഹരിയാന അതിർത്തികൾ ആയ ശംഭു, ഖനൗരി എന്നിവടങ്ങളിൽ ആണ് കർഷക....
51കാരനെ പറ്റിച്ച് 56 ലക്ഷം രൂപ തട്ടിയെടുത്ത് സംഘം. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ദിനം തോറും നിരവധി തട്ടിപ്പുകേസുകള്‍ പുറത്തുവരികയും....
ഹരിയാനയിലെ ജിൻഡിൽ സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച പ്രിൻസിപ്പലിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. അമൃത്സറിലെക്ക് വിനോദയാത്രക്ക് പോയപ്പോഴാണ് വിദ്യാർത്ഥിനികളെ പ്രിൻസിപ്പൽ പീഡിപ്പിക്കാൻ....
ദില്ലി – എന്‍സിആറില്‍ വായുമലിനീകരണത്തിന് കാരണം ഹരിയാനയാണെന്ന് തുറന്നടിച്ച് എഎപി. എഎപി വക്താവ് പ്രിയങ്കാ കക്കാറാണ് വിമര്‍ശനം ഉന്നയിച്ചത്. ഹരിയാനയാണ്....
അൻപതോളം വിദ്യാർഥിനികളെ ലൈംഗികമായി ഉപദ്രവിച്ച സ്കൂൾ പ്രിൻസിപ്പാൾ അറസ്റ്റിൽ. ഹരിയാനയിലാണ് സംഭവം. സ്കൂൾ വിദ്യാർഥികൾ പ്രധാനമന്ത്രിയുടെ ഓഫീസിനും ദേശീയ വനിതാ....
സ്കൂൾ പ്രിൻസിപ്പാൾ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി അൻപതോളം വിദ്യാർഥികൾ. ഹരിയാനയിലെ ജിന്ദ് ജില്ലയിലാണ് സംഭവം. പരാതി കിട്ടിയിട്ടും പോലീസ് നടപടിയെടുക്കാൻ....
പ്രായപൂര്‍ത്തിയാകാത്ത മകളെ മൂന്നു വര്‍ഷത്തോളം തുടര്‍ച്ചയായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അച്ഛന് വധശിക്ഷ. ഹരിയാനയിലാണ് സംഭവം. ശനിയാഴ്ച ഹരിയാനയിലെ പല്വാളിലെ ഫാസ്റ്റ്....
ഹരിയാനയിൽ മൂന്ന് സ്ത്രീകൾ കൂട്ട ബലാത്സംഗത്തിനിരകളായി. നാല് പേരടങ്ങുന്ന സംഘം ആയുധങ്ങളുമായി എത്തി അതിക്രമം നടത്തുകയായിരുന്നു. ഹരിയാനയിലെ പാനിപ്പത്തിലാണ് സംഭവം.....
ഹരിയാനയിലെ വീണ്ടും വിവാദ പ്രസ്താവനകളുമായി ഹിന്ദു പഞ്ചായത്ത്. ഹിന്ദുക്കൾക്ക് തോക്ക് ലൈസൻസ് നൽകണമെന്നും ഓരോ ഹിന്ദു ഗ്രാമത്തിലും 100 ആയുധങ്ങൾ....
ഹരിയാനയിലെ നൂഹ് ജില്ലയില്‍ തുടര്‍ന്നുവന്ന പൊളിക്കല്‍ നടപടികള്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്. ഹരിയാന-പഞ്ചാബ് ഹൈക്കോടതിയാണ് ബിജെപി സര്ക്കാരിന്റെ ബുള്‍ഡോസര്‍ നടപടി സ്റ്റേ....
ഹരിയാനയില്‍ വര്‍ഗീയ കലാപം അടിച്ചമര്‍ത്താനെന്ന പേരില്‍ ബിജെപി സര്ക്കാരിന്റെ ‘ബുള്‍ഡോസര്‍ രാജ്’. നൂഹ് ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി വീടുകളും വ്യാപാര....
സംഘര്‍ഷം രൂക്ഷമായിരിക്കുന്ന ഹരിയാനയില്‍ സന്ദര്‍ശനത്തിനെത്തിയ സിപിഐ നേതാക്കളെ തടഞ്ഞ് പൊലീസ്. റോജ് ക മേവ് എന്ന സ്ഥലത്താണ് സിപിഐ നേതാക്കളെ....
ഹരിയാനയിലെ നൂഹില്‍ വര്‍ഗീയ കലാപം വ്യാപിക്കുമ്പോള്‍ ദുരിതത്തിലായി മലയാളികളും. നൂഹ് മെഡിക്കള്‍ കോളേജില്‍ 15ഓളം മലയാളി വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. ഭക്ഷണത്തിനും....
ഹരിയാനയിലെ നൂഹില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം വിവിധ സ്ഥലങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ആറോളം പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടു. വിവിധയിടങ്ങളില്‍ അവസ്ഥ ഭീതിജനകമാണ്.....
ഹരിയാനയിലെ നൂഹിൽ സംഘർഷം ആസൂത്രിതമെന്ന് പൊലീസ് എഫ്ഐആർ. പൊലീസുകാരെ ജീവനോടെ കത്തിക്കുമെന്ന് ജനങ്ങൾ ആക്രോശങ്ങൾ നടത്തിയെന്ന് കുറ്റപത്രം ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ....
ഹരിയാനയിലെ നൂഹ് ജില്ലയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഭരണകക്ഷിയായ ബിജെപിയുമായി ഇടഞ്ഞ് സഖ്യകക്ഷി ജന്‍നായക് ജന്‍താ പാര്‍ട്ടി. വിഷയം ബിജെപി സര്‍ക്കാര്‍....
ഹരിയാന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ നടക്കുന്ന വിഎച്ച്പി-ബജ്റംഗ്ദള്‍ റാലി തടയണമെന്ന ആവശ്യം അംഗീകരിക്കാതെ സുപ്രീംകോടതി. വിദ്വേഷ പ്രസംഗമോ അക്രമങ്ങളോ സംഭവിക്കില്ലെന്ന്....
ഹരിയാന സംഘര്‍ഷത്തില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ പ്രസ്താവന വിവാദത്തില്‍. സംഘര്‍ഷത്തില്‍ തങ്ങള്‍ക്ക് എല്ലാവരേയും സംരക്ഷിക്കാന്‍ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.....
ഹരിയാനയിൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുപിയിലും ദില്ലിയിലും ജാഗ്രത മുന്നറിയിപ്പ്. സംഘർഷമുണ്ടായ നൂഹുമായി അതിർത്തി പങ്കിടുന്ന മഥുരയിലെ കോശി കാല, ബാർസന....
ഹരിയാനയിലെ നൂഹിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വർഗീയകലാപം തികച്ചും ആസൂത്രിതം. സംഘപരിവാർ സംഘടനകളായ വിഎച്ച്‌പിയും ബജ്‌റംഗദളും സംഘടിപ്പിച്ച ബ്രജ്‌മണ്ഡൽ ജലാഭിഷേക് യാത്രയാണ്....
ഹരിയാനയില്‍ നൂഹ് ജില്ലയില്‍ നിന്നും മറ്റിടങ്ങളിലേക്കും വര്‍ഗ്ഗീയ കലാപം വ്യാപിക്കുന്നു. സമീപ ജില്ലയായ ഗുരുഗ്രാം, പല്‍വാല്‍, ഫരീദാബാദ്, ഗുര്‍ഗൗണ്‍ തുടങ്ങിയ....
പലപ്പോഴും പൂച്ചകുട്ടികളെയും പുലികുട്ടികളെയും തമ്മിൽ തിരിച്ചറിയുമ്പോൾ തെറ്റാറുണ്ട്. എന്നാൽ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചില്ലെങ്കിലും ഇവയുടെ പ്രകൃതത്തിൽ നല്ല വ്യത്യാസമുണ്ട്. ഇപ്പോഴിതാ....