Haryana

കർഷകരുമായി ഹരിയന സർക്കാർ നടത്തിയ അനുനയ ചർച്ച പരാജയം

കർഷകരുമായി ഹരിയന സർക്കാർ നടത്തിയ അനുനയ ചർച്ച പരാജയം. കർണാലിലെ കർഷക മഹാപഞ്ചായത്തിൽ നിന്നും കർഷകർ പിന്മാറത്ത സാഹചര്യത്തിലാണ് കർഷകരെ....

ഹരിയാനയിലെ പൊലീസ് അതിക്രമം; അന്വേഷണം ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച

ഹരിയാനയിൽ കർഷകർക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച. കർണാൽ സബ് ഡിവിഷണൽ....

ഹരിയാനയിൽ കർഷകർക്ക് നേരെ നടന്നത് നരനായാട്ട്; പ്രതിഷേധം ശക്തമാക്കുന്നു

ഹരിയാനയിൽ കർഷകർക്ക് നേരെ ഉണ്ടായ ലാത്തി ചാർജിൽ പ്രതിഷേധം ശക്തമാകുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് കർഷകർക്ക് നേരെ ഉണ്ടായ....

വാക്സിനാണെന്നറിയാതെ മോഷ്ടിച്ചു : ആശുപത്രിയില്‍ നിന്നും മോഷ്ടിച്ച തൊണ്ടി മുതല്‍ തിരിച്ചു നല്‍കി കള്ളന്മാർ

ഹരിയാനയിലെ ജിന്ദ് ജില്ലയിലാണ് വളരെ കൗതുകമുണർത്തുന്ന സംഭവം ഉണ്ടായത്. ആശുപത്രിയിലെ സ്റ്റോര്‍ റൂമില്‍ നിന്ന് 700 കൊവിഡ് വാക്സിന്‍ ഡോസുകള്‍....

കര്‍ഷക ബില്ലുകള്‍ രാജ്യസഭയില്‍; ബില്ലുകള്‍ പിന്‍വലിക്കണമെന്നും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ളതാണ് ബില്ലുകളെന്നും കെകെ രാഗേഷ്; ഹരിയാനയിലും പഞ്ചാബിലും കര്‍ഷക പ്രതിഷേധങ്ങള്‍

ദില്ലി: കര്‍ഷക ബില്ലുകള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ ബില്ലുകള്‍ രാജ്യസഭയുടെ പരിഗണനയില്‍. ബില്ലുകള്‍ പിന്‍വലിക്കണമെന്നും അദാനിക്കും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടിയുള്ളതാണ് ബില്ലുകളെന്നും സിപിഐഎം....

കൊറോണ: ചൈനയില്‍ നിന്ന് എത്തിക്കുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍; രോഗം സ്ഥിരീകരിച്ചാല്‍ ദില്ലി എയിംസിലേക്ക് മാറ്റും

ദില്ലി: കൊറോണ വൈറസ് പടരുന്ന ചൈനയില്‍ നിന്ന് നാട്ടിലെത്തിക്കുന്ന ഇന്ത്യക്കാരെ നിരീക്ഷിക്കുന്നതിനായി പ്രത്യേക കേന്ദ്രങ്ങള്‍. സൈന്യത്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക നിരീക്ഷണ....

പള്ളി ഇമാമിനെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തി; മൃതദേഹത്തില്‍ ആഴത്തിലുള്ള മുറിവുകള്‍

ദില്ലി: ഹരിയാനയില്‍ പള്ളി ഇമാമിനെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സൊണിപത്ത് മനിക് മജിരി ഗ്രാമത്തിലെ പള്ളിയിലെ ഇമാം മൗലവി....

വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; കന്നുകാലിയെ മോഷ്ടിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി

ഹരിയാനയിലെ പല്‍വാളിലെ ബഹ്ലോല ഗ്രാമത്തില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.....

പീഡനവീരന്‍ ആള്‍ദൈവത്തിന് വേണ്ടി രാജ്യം കത്തിക്കുന്നു; തലസ്ഥാനമടക്കം 5 സംസ്ഥാനങ്ങള്‍ കലാപത്തിന്റെ പിടിയില്‍; 32 മരണം, 400ലധികം പേര്‍ക്ക് പരുക്ക്; രാജ്‌നാഥ് സിംഗിന്റെ വസതിയില്‍ ഇന്ന് ഉന്നതതല യോഗം

ഹരിയാനയിലും പഞ്ചാബിലും തുടങ്ങിയ കലാപം ദില്ലി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ അതിരൂക്ഷമായി തുടരുകയാണ്.....

ഹരിയാനയിലെ ഭൂമി ഇടപാടിൽ റോബർട്ട് വദ്ര 50 കോടി തട്ടിയെടുത്തു; കണ്ടെത്തൽ ദിൻഗ്ര കമ്മിഷൻ റിപ്പോർട്ടിൽ; റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപിച്ചു

ദില്ലി: ഹരിയാനയിലെ ഭൂമി ഇടപാടിൽ സോണിയ ഗാന്ധിയുടെ മരുമകൻ തട്ടിപ്പ് നടത്തിയതായി റിപ്പോർട്ട്. 50 കോടി രൂപ വദ്ര തട്ടിയെടുത്തതായാണ്....

അരവിന്ദ് കെജ്‌രിവാളിനു നേർക്ക് ഷൂ ഏറ്; സംഭവം നോട്ട് നിരോധനത്തിനെതിരായ ആം ആദ്മി റാലിക്കിടെ

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു നേർക്ക് പൊതുവേദിയിൽ ഷൂ എറിഞ്ഞയാളെ അറസ്റ്റ് ചെയ്തു. ഹരിയാനയിലെ രോഹ്തകിലാണ് സംഭവം ഉണ്ടായത്.....

10 സ്ത്രീകളെ വാഹനത്തില്‍ നിന്ന് പിടിച്ചിറക്കി ഗുണ്ടകള്‍ ബലാല്‍സംഗം ചെയ്തു; പരാതി നല്‍കിയാല്‍ മാനം പോകുമെന്ന് പൊലീസ്; ഗുണ്ടകള്‍ വാഹനവും കത്തിച്ചു

ദില്ലി: ദില്ലിയിലേക്ക് പോകുകയായിരുന്ന സ്ത്രീകളെ ഗുണ്ടകള്‍ വാഹനം തടഞ്ഞു നിര്‍ത്തി പിടിച്ചിറക്കി പാടത്തിട്ട് ക്രൂരമായി ബലാല്‍സംഗം ചെയ്തു. 10 ഓളം....

ജാട്ട് സംവരണ പ്രക്ഷോഭം ഏഴാം ദിവസം; മരണം ഒമ്പതായി; മന്ത്രിമാരുടെ വസതികളും സൈന്യവും ആക്രമിക്കപ്പെട്ടു

ചണ്ഡീഗഢ്: ഹരിയാനയില്‍ സംവരണം ആവശ്യപ്പെട്ട് ജാട്ട് വിഭാഗം നടത്തുന്ന സംവരണ പ്രക്ഷോഭം ഏഴാം ദിവസത്തിലേക്ക് കടന്നു. പ്രക്ഷോഭത്തില്‍ ഇതുവരെ 9....

ജാട്ട് സംവരണ പ്രക്ഷോഭത്തില്‍ വ്യാപക അക്രമം; പ്രക്ഷോഭകാരികള്‍ റെയില്‍വെ സ്‌റ്റേഷനു തീയിട്ടു; ഗതാഗതം തടസ്സപ്പെടുത്തി

ചണ്ഡീഗഢ്: സംവരണം ആവശ്യപ്പെട്ട് ഹരിയാനയില്‍ ജാട്ടുകള്‍ നടത്തുന്ന പ്രക്ഷോഭം കൂടുതല്‍ അക്രമാസക്തമാകുന്നു. പ്രക്ഷോഭകാരികള്‍ റെയില്‍വെ സ്‌റ്റേഷനു തീയിട്ടു. പ്രധാന ഹൈവേകളില്‍....

ജെഎന്‍യു വിദ്യാര്‍ത്ഥിനികളെ വേശ്യകളോടുപമിച്ച് മനോഹര്‍ലാല്‍ ഖട്ടാറിന്റെ സെക്രട്ടറി; ശരീരം വില്‍ക്കുന്നവരേക്കാള്‍ മോശമായി രാഷ്ട്രീയം വില്‍ക്കുന്നെന്ന് ട്വീറ്റ്

ദില്ലി: ജെഎന്‍യുവില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥിനികളെ വേശ്യകളോടുപമിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ട്വീറ്റ്. ശരീരം വില്‍ക്കുന്നവരേക്കാള്‍....

രണ്ടാം നിര്‍ഭയക്കേസിലെ ഏഴു പ്രതികള്‍ക്കും വധശിക്ഷ; വിധി നേപ്പാളി യുവതിയെ കൊലപ്പെടുത്തിയ കേസില്‍

ചണ്ഡിഗഡ്: ദില്ലിയിലെ നിര്‍ഭയയ്ക്കു സമാനമായി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ ഹരിയാന കോടതി ഏഴു പ്രതികള്‍ക്കും വധശിക്ഷ വിധിച്ചു.....

Page 5 of 6 1 2 3 4 5 6