ഗുരുതരമായി സ്ട്രോക്ക് ബാധിച്ച രണ്ട് പേര്‍ക്ക് വിദഗ്ധ ചികിത്സ നല്കി ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രി. ശബരിമല....
Health
മുഖത്തെ കറുത്ത പാടുകൾ എന്നും അലട്ടുന്ന ഒരു പ്രശ്നമാണ് . മുഖത്ത് കറുത്ത പാടുകൾ ഉണ്ടാകാനുള്ള കാരണങ്ങൾ പലതാണ്. അമിതമായി....
ഹ്യൂമന്‍ മെറ്റാ ന്യൂമോ വൈറസ് (HMPV) ബാധ ബെംഗളൂരുവിൽ രണ്ടുപേരില്‍ കണ്ടെത്തിയതായി സ്ഥിരീകരണം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.....
വൃത്തിയുടെ കാര്യത്തിൽ മലയാളികൾ എന്നും മുന്നിലാണെന്നാണ് പറയാറുള്ളത്. എന്നും കുളിക്കും, മിക്കവരും ഒരു തവണ ഇട്ട വസ്ത്രം പിന്നീട് കഴുകി....
മെഗാ നൃത്തസന്ധ്യയ്ക്കിടെ സ്റ്റേജിൽ നിന്നും വീണ് ഗുരുതര പരുക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ സ്ഥിതിയിൽ ആശാവഹമായ പുരോഗതി. ആരോഗ്യസ്ഥിതി....
ചൈനയിൽ ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതിനെക്കുറിച്ച് ഇന്ത്യക്കാർ പരിഭ്രാന്തരാകേണ്ടെന്ന് നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) അറിയിച്ചു. ഇന്ത്യയിൽ....
പലതരം ജീവിത ശൈലി രോഗങ്ങൾ ഉൾപ്പടെ നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. അടുത്തകാലത്തായി പോഷകക്കുറവു മൂലമുണ്ടാകുന്ന....
മുട്ട ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒട്ടുമിക്ക ആളുകളും ദിവസേന ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നവരാണ്. ഡയറ്റിൽ ദിവസേന മുട്ട ഉൾപ്പെടുത്താനും ആരോഗ്യവിദഗ്ധര്‍....
അമിത വണ്ണം കൊണ്ട് ബുദ്ധിമുട്ടുന്നവർ ഏറെയാണ്. തടി കൂടുതലായത് കൊണ്ടുള്ള ആരോഗ്യ പ്രശനങ്ങൾ വേറെ. പലരും കടുത്ത ഡയറ്റും വ്യായാമങ്ങളും....
സൂചി കുത്തിയാലോ എന്ന് പേടിച്ച് അസുഖങ്ങൾക്കിനി ആശുപത്രിയിൽ ചികിൽസ തേടാതിരിക്കണ്ട. വരുന്നുണ്ട് ഒരു മറുവിദ്യ. രാജ്യത്ത് ആദ്യമായി സൂചിയില്ലാ സിറിഞ്ചുകൾ....
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി ഡോക്ടര്‍മാര്‍.....
ദേശീയതലത്തിൽ വീണ്ടും അംഗീകരിക്കപ്പെട്ട് കേരളത്തിൻ്റെ ആരോഗ്യരംഗം. ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (NQAS) അംഗീകാരം സംസ്ഥാനത്തെ....
ആരോഗ്യ സംരക്ഷണത്തിന് വളരെ മികച്ചതാണ് ഫ്ലാക്സ് സീഡ്സ്. ഫ്ലാക്സ് സീഡുകളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ, നാരുകൾ, മറ്റ് സസ്യ സംയുക്തങ്ങൾ....
തന്മാത്ര എന്നരൊറ്റ ചിത്രം മതി അല്‍ഷിമേഴ്സ് എന്ന രോഗം, അതിന്റെ തീവ്രത അത്രയേറെ മലയാളികളുടെ മനസില്‍ അഴ്നിറങ്ങാന് കാരണമായൊരു ചിത്രമാണത്.....
പലരുടെയും സംശയമാണ് മുടി ട്രിം ചെയ്താൽ മുടി വളരുമോ എന്നത്. മുടി വളരുന്നതിനായി ചിലർ എല്ലാ മാസവും മുടിയുടെ തുമ്പ്....
വീട്ടിലെ വളര്‍ത്തുപൂച്ചകളോട് ഒത്തിരി അടുപ്പമുണ്ടോ? ശ്രദ്ധിക്കണം, വളര്‍ത്തുപൂച്ചകള്‍ പക്ഷിപ്പനിയുടെ വാഹകരായി മാറിയേക്കുമെന്ന് പുതിയൊരു പഠനം സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി....
തണുപ്പ് കാലത്ത് ശ്വാസ കോശ രോഗങ്ങൾ ഉണ്ടാക്കാൻ സാധ്യത വളരെ കൂടുതലാണ്. മുതിർന്നവരിലും കുട്ടികളിലും ഒരുപോലെ ശ്വാസകോശ സംബന്ധ രോഗമായ....
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി മെഡിസിന് വിഭാഗത്തെ കേന്ദ്ര സര്‍ക്കാര്‍ സെൻ്റർ ഓഫ് എക്സലന്‍സ് ആയി തിരഞ്ഞെടുത്തതായി മന്ത്രി....
ഇപ്പോൾ സോഷ്യൽ മീഡിയ തുറന്നാൽ ഭക്ഷണത്തിൽ ട്രെന്റിങായി നിൽക്കുന്നത് അവോക്കാഡോയാണ്. ടോസ്റ്റ് മുതൽ എരിവ് ചേർത്ത് കഴിക്കാനാവുന്നതും, സ്മൂത്തി പോലുള്ള....
ഇന്നത്തെ കാലത്ത് എല്ലാവരും പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കാൻ ശ്രമിക്കുകയാണ്. സ്റ്റീവിയ, തേൻ, ശർക്കര എന്നിവ ഉൾപ്പെടെയുള്ള വസ്തുക്കളാണ് ഇതിന് ബദലായി....
ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്ത് കഴിച്ചാലും, എന്തിന് പച്ച വെള്ളം കുടിച്ചാൽ പോലും വണ്ണം വയ്ക്കുന്ന....
ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി ‘ക്ഷയരോഗ മുക്ത കേരളത്തിനായി ഒരു ജനകീയ മുന്നേറ്റം’ എന്ന പേരില്‍ ആരോഗ്യ വകുപ്പ്....
എല്ലാ കാലത്തും ചർമം സംരക്ഷിക്കേണ്ടത് തന്നെയാണ്. എന്നാൽ തണുപ്പ് കാലത്ത് ചർമ്മം കൂടുതൽ വരണ്ടതാകാം സാധ്യത കൂടുതലാണ്. അത് കൊണ്ട്....
പരമാവധി പേര്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ സര്‍ക്കാരിന്റെ ആരംഭത്തില്‍....