സംസ്ഥാനത്തെ ആറ് സർക്കാർ മെഡിക്കൽ കോളേജുകളുടെ വികസനത്തിന് 22.99 കോടിയുടെ ഭരണാനുമതിയായി. തിരുവനന്തപുരം 5.5 കോടി, ആലപ്പുഴ 3.5, കോട്ടയം....
Health Minister
അപൂർവ രോഗം ബാധിച്ച കുട്ടിയുടെ ചികിൽത്സക്കായി ആരോഗ്യമന്ത്രിയുടെ ഇടപെടൽ. പാലക്കാട് സ്വദേശികളായ സ്വനൂപിന്റേയും ഷംസിയയുടേയും ഒരു മാസം പ്രായമായ ആൺകുഞ്ഞിന്റെ....
ഭിന്നശേഷി സൗഹൃദ ലക്ഷ്യവുമായാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഡിഫറന്റ് ആര്‍ട്ട് സെന്‍ററിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു....
തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ കേരളം കൈവരിച്ച മികച്ച പുരോഗതിയില്‍ അഭിനന്ദനം അറിയിച്ച് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ....
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാധുനിക സംവിധാനത്തിലുള്ള ട്രോമാ കെയര്‍ യൂണിറ്റ് സ്ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ....
സംസ്ഥാനത്തെ 10 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ....
നിലമ്പൂരിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായം എത്തിച്ച് മടങ്ങവേയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമാരായി പരുക്കേറ്റവർക്ക് സൗജന്യ ചികിത്സ സഹായം ലഭ്യമാക്കി മന്ത്രി കെ....
തിരുവനന്തപുരം: പ്രളയ പ്രദേശത്ത് ഒറ്റപ്പെട്ടുപോയ ഒന്നര വയസുകാരിക്ക് സഹായകരമായി ദുര്‍ഘട സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക മെഡിക്കല്‍ സംഘം. വയനാട് മൂപ്പനാട്പഞ്ചായത്തിലെ....
കുരുന്നു കാഴ്ചകള്‍ക്ക് തിളക്കമേകി മിഴി പദ്ധതി. കാഴ്ചാ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്കുള്ള സൗജന്യ കണ്ണട വിതരണത്തിന് കണ്ണൂർ ജില്ലയിൽ....
തിരുവനന്തപുരം: നിലവില്‍ കാരുണ്യ ബനവലന്റ് സ്‌കീമില്‍ ചികിത്സയ്ക്ക് അര്‍ഹതയുണ്ടായിരുന്ന ആരുടേയും ചികിത്സാ മുടങ്ങില്ലെന്ന് ഉറപ്പ് വരുത്താന്‍ ആരോഗ്യ വകുപ്പ് ഉത്തരവ്....
മസ്തിഷ്കവീക്കം ബാധിച്ച് നൂറിലധികം കുട്ടികള്‍ മരണപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധനോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കവെ....
ഒരു മന്ത്രി എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്നതിന് ഉത്തമ മാതൃകയാണ് ഷൈലജ ടീച്ചര്‍ എന്ന തരത്തില്‍ അന്ന് സോഷ്യല്‍ മീഡിയയില്‍....
സോഷ്യല്‍മീഡിയയിലും ആരോഗ്യമന്ത്രിക്ക് അഭിനന്ദനപ്രവാഹമായിരുന്നു....
ഷാജഹാന്- ജംഷീല ദമ്പതികളുടെ പെണ്‍കുഞ്ഞിന് ഹൃദയസംബന്ധമായ അസുഖമാണ്....
നിര്‍ജലികരണം സംഭവിക്കാന്‍ സാധ്യതയുണ്ട്....
വെസ്റ്റ് നൈല്‍ പനി ബാധിച്ച് മലപ്പുറത്ത് ചികിത്സയല്‍ ആയിരുന്ന ആറു വയസുകാരന് മരിച്ചിരുന്നു....
കള്ളൻ കൊണ്ടുപോയ കേൾവി സഹായിക്ക് പകരം പുതിയതുമായാണ് ശൈലജ ടീച്ചർ നിയ മോളെ കാണാൻ എത്തിയത്....
ജന്‍ ഔഷധി കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചത് ആരോഗ്യവകുപ്പിന്റെ അനുമതിയോടെയല്ലെന്നും അതിന്റെ ഭാവിയുടെ കാര്യത്തിലെ ആശങ്കയും മന്ത്രി പങ്കുവച്ചു.....
മറ്റ് പകര്‍ച്ച വ്യാധികള്‍ക്കെതിരെയുള്ള മുന്‍കരുതല്‍ നടപടികൾ സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്....
എലിപ്പനിയില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കോഴിക്കോട് ആരോഗ്യ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുകയാണ്....
ഇത് മറ്റുള്ള ജീവനക്കാര്‍ക്ക് പ്രചോദനമാകട്ടെയെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു....
രോഗം സ്ഥിരീകരിച്ച 2 പേര് നല്ലനിലയില്‍ സുഖം പ്രാപിച്ചുവരുന്നു....
വൈറസ് ബാധ ഗുരുതരമായതിന് ശേഷം മാത്രമേ പരിശോധനയിൽ തിരിച്ചറിയാൻ ആകുന്നുള്ളുവെന്നത് വെല്ലുവിളിയാണ്....
ആര്‍ദ്രം മിഷന്റെ ഭാഗമായി കൂടുതല്‍ തസ്തിക സൃഷ്ടിക്കുമെന്നും മന്ത്രിമാധ്യമങ്ങളോട് വ്യക്തമാക്കി....