health ministry

പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴയിട്ട് സൗദി ആരോഗ്യമന്ത്രാലയം

സൗദി ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ. യാത്രക്കാർ കയറുന്നതിനു മുന്നേ വിമാനത്തിനകത്ത് അണുനശീകരണം ചെയ്യാത്തതിനാണ് നടപടി....

ആരോഗ്യരംഗത്ത് കേരളത്തിന് തിളക്കമാർന്ന നേട്ടം ; 12 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 12 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 11 ആശുപത്രികള്‍ക്ക്....

രാജ്യത്ത് മങ്കി പോക്സ് എന്ന് സംശയം; ലക്ഷണങ്ങളുള്ള ഒരാൾ നിരീക്ഷണത്തിൽ

രാജ്യത്ത് മങ്കി പോക്സിന്റെ ലക്ഷണങ്ങളുള്ള ഒരാൾ നിരീക്ഷണത്തിൽ. വിദേശത്ത് നിന്നെത്തിയ ഒരാളില്‍ രോഗലക്ഷണമുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇയാളുടെ....

Covid : കൊവിഡ് വാക്സിൻ ഡോസുകൾക്കിടയിലുള്ള ഇടവേള കുറച്ച് കേന്ദ്രസർക്കാർ

കൊവിഡ് വാക്സിൻ ഡോസുകൾക്കിടയിലുള്ള ഇടവേള കുറച്ച് കേന്ദ്രസർക്കാർ.രണ്ടാം ഡോസിനും ബൂസ്റ്റർ ഡോസിനും ഇടയിലുള്ള ഇടവേളയാണ് കുറച്ചത്.അതേസമയം രാജ്യത്ത് 18,930 കൊവിഡ്....

രാജ്യത്ത് കൊവിഡ് കേസുകൾ കുറയന്നു; 50,407 പുതിയ കേസുകള്‍

രാജ്യത്ത് ആശ്വാസകരമായി കൊവിഡ് കേസുകൾ കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 50,407 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.....

കൊവിഡ് വാക്‌സിനേഷന് ആധാർ നിർബന്ധമില്ലെന്ന് കേന്ദ്രം; പകരം ഐ ഡി കാർഡുകൾ ഉപയോഗിക്കാം

കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, വോട്ടര്‍ ഐ.ഡി,....

കൊവിഡ് മൂന്നാം തരംഗം മുന്നില്‍കണ്ട് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചാല്‍ നേരിടുന്നതിന് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

മെന്റൽ ഹെൽത്ത് കെയർ ആക്ട് നടപ്പാക്കിയിട്ടുള്ളത് രാജ്യത്തെ 8 സംസ്ഥാനങ്ങളിലെന്ന് കേന്ദ്രം

രാജ്യത്തെ 8 സംസ്ഥാനങ്ങളിലാണ് മെന്റൽ ഹെൽത്ത് കെയർ ആക്ട് നടപ്പാക്കിയിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ്....

കോവാക്‌സിന്‍ നിര്‍മാണത്തിന് കന്നുകാലി സെറം ഉപയോഗിക്കുന്നുണ്ടോ?

കോവാക്‌സിൻ നിർമാണത്തിൽ ഭാരത് ബയോടെക് കന്നുകാലി സെറം ഉപയോഗിക്കുന്നതായുള്ള സോഷ്യൽമീഡിയ പ്രചാരണങ്ങളെ തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വസ്തുതകളെ വളച്ചൊടിച്ചുള്ള....

വ്യോമാക്രമണം ശക്തമാക്കി ഇസ്രയേല്‍; 20 പലസ്തീനികള്‍ മരിച്ചതായി ഗാസാ ആരോഗ്യ മന്ത്രാലയം

അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സ പരിസരങ്ങളില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ വ്യോമാക്രമണവും ശക്തമാക്കി ഇസ്രയേല്‍ സേന. ആക്രമണത്തില്‍ 20....

സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ ഒരാളില്‍ നിന്ന് 406 പേരിലേക്ക് വരെ പകരാം

ജനം സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ച വന്നാല്‍ കൊറോണ വൈറസ്? ബാധിതനായ ഒരു രോഗിയില്‍നിന്ന് ചുരുങ്ങിയത് 406 പേര്‍ക്കുവരെ രോഗം....

കൊവിഡ് വാക്സിനേഷന് മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്റെ ആസൂത്രണത്തിനും നടത്തിപ്പിനുമായി ആരോഗ്യ വകുപ്പ് ആറ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പുതിയ കേസുകള്‍ ആശങ്കാജനകമായി കൂടി വരുന്ന....

സംസ്ഥാനത്ത് പുതിയ ജനുസില്‍പ്പെട്ട മലമ്പനി: പകരാതെ തടയാനായത് ആരോഗ്യ വകുപ്പിന്റെ കൃത്യമായ ഇടപെടലിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് കാണപ്പെട്ട പുതിയ ജനുസില്‍പ്പെട്ട മലമ്പനി യഥാസമയം കണ്ടെത്തി ചികിത്സിക്കാനായതിനാല്‍ മറ്റുള്ളവരിലേക്ക് പകരാതെ തടയാനായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി....

കേരളത്തില്‍ നിന്നും ഏറെ പഠിക്കാനുണ്ട്: കര്‍ണാടക ആരോഗ്യ വിദ്യാഭ്യാസ മന്ത്രി; കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയ്ക്ക് തന്നെ അഭിമാനം

തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കൈവരിച്ച വിജയവും പ്രതിരോധ സംവിധാനങ്ങളും മനസിലാക്കാനായി കര്‍ണാടക ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി....

കൊവിഡ്; സംസ്ഥാനത്ത് വ്യാപനതോത് കുറവ്; നിയന്ത്രണങ്ങള്‍ അയഞ്ഞാല്‍ സ്ഥിതിമാറും

സംസ്ഥാനത്ത് കൊവിഡ്- 19 രോഗവ്യാപനതോത് കുറവെന്ന് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ. മാര്‍ച്ച് 20വരെയുള്ള ആദ്യ ഘട്ടത്തില്‍ 20....

രാജ്യത്തെ മികച്ച 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കേരളത്തില്‍

സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ....

കൊറോണ പടരുന്നു; സംസ്ഥാനങ്ങൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം; അർദ്ധസൈനീക വിഭാഗങ്ങളെ രംഗത്തിറക്കി

രാജ്യത്തു കൊറോണ വൈറസ് ബാധിചച്ചു നീരിക്ഷത്തിൽ തുടരുന്നവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര....

പത്തനംതിട്ടയിൽ അഞ്ചുപേർക്ക്‌ കോവിഡ് 19 സ്ഥിരീകരിച്ചു; കേരളത്തില്‍ അതീവ ജാഗ്രത നിര്‍ദേശം; മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചികിത്സയിലുള്ള 5 പേര്‍ക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ കേരളത്തില്‍ അതിവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചതായി....

കൊവിഡ് 19; സംസ്ഥാനത്ത് 276 പേര്‍ വീടുകളിലും 17 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍;

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 293 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇവരില്‍ 276 പേര്‍....

കൊറോണ; കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി ആരോഗ്യവകുപ്പ്

കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ആരോഗ്യവകുപ്പ് നടത്തിയിരിക്കുന്നത്. 1053 പേരാണ് കേരളത്തില്‍ നിരീക്ഷണത്തില്‍....

കൊറോണ; രാജ്യത്ത് ഒരാള്‍ക്ക് വൈറസ് ബാധ; സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തില്‍

രാജ്യത്ത് ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലാണ് ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്.....

വ്യാജ പ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞു; പള്‍സ് പോളിയോ ലക്ഷ്യത്തിലേക്ക്; 97 % കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കി

പോളിയോ എന്ന മാരക പകര്‍ച്ചവ്യാധിക്കെതിരെ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന് മികച്ച പ്രതികരണമാണ്....

Page 1 of 21 2