രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നമ്മളില്‍ പലര്‍ക്കുമുണ്ടാകുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് രാവിലയുണ്ടാകുന്ന തലകറക്കവും കാഴ്ച മങ്ങളും ചര്‍ദ്ദിയുമെല്ലാം. എന്നാല്‍ ഇവയൊന്നും നിസ്സാരമായി....
health problems
ഇന്നത്തെ പുതിയ തലമുറ നേരിടുന്ന ഒരു വലിയ ആരോഗ്യ പ്രശ്‌നമാണ് നടുവേദന. സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവരിലാണ് നടുവേദന കൂടുതലായും....
നമ്മളില്‍ പലര്‍ക്കുമുള്ള ഒരു പ്രശ്‌നമാണ് ദീര്‍ഘനേരം മൂത്രം പിടിച്ചുവയ്ക്കുന്നത്. എന്നാല്‍ അതിന്റെ പ്രശ്‌നങ്ങള്‍ നിരവധിയാണ്. ദീര്‍ഘനേരം മൂത്രം പിടിക്കുന്നത് ഒരു....
കടയില്‍ നിന്നും വാങ്ങിയ വെളിച്ചെണ്ണയില്‍ മായം ചേര്‍ത്തിട്ടുണ്ടോ എന്ന് സംശയം നമുക്ക് പലര്‍ക്കുമുണ്ടാകാം. എന്നാല്‍ ഇനി അക്കാര്യമോര്‍ത്ത് ആരും ടെന്‍ഷനടിക്കേണ്ട.....
ടാറ്റു കുത്താന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പൊതുവേ ഉണ്ടാകുന്ന ഒരു സംശയമാണ് അതിനെ തുടര്‍ന്നുള്ള ഭവിഷത്തുകള്‍ എന്തൊക്കെയാണെന്നുള്ളത്. വാസ്തവത്തില്‍ ടാറ്റൂ കുത്തുന്നത് ശരീരത്തിന്....
അടുക്കളയില്‍ നമ്മള്‍ എപ്പോഴും ചെയ്യാറുള്ള ഒരു കാര്യമാണ് ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത്. എന്നാല്‍ അത് ശരീരത്തിനും ആരോഗ്യത്തിനും അപകടമാണെന്ന്....
സംസ്ഥാനത്ത് ഉയര്‍ന്ന താപനിലയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ചൂട് കൂടുന്നതനുസരിച്ച് നമ്മള്‍ നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും പ്രാധാന്യം നല്‍കേണ്ടതുണ്ട്. ചൂട് സമയത്ത്....
വെള്ളം കുടിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ്. രാത്രിയിലും പകലുമൊക്കെ ധാരാളം വെള്ളം കുടിക്കാന്‍ ഡോക്ടര്‍മാര്‍ നമുക്ക് നിര്‍ദേശം നല്‍കാറുമുണ്ട്.....
പല്ലുകളുടെ ആരോഗ്യപ്രശ്‌നത്തെ ഒരിക്കലും നിസ്സാരമായി കാണരുത്. ദന്താരോഗ്യപ്രശ്നങ്ങള്‍ക്ക് ഓരോ ഘട്ടത്തിലും ചികിത്സകള്‍ ലഭ്യമാണ്. തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്താല്‍....
നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് തൈര്. ചോറിന് പുളിയില്ലാത്ത തൈരകുണ്ടെങ്കില്‍ മറ്റൊരു കറികളും നമുക്ക് ആവശ്യമില്ല. എന്നാല്‍ എല്ലാവര്‍ക്കുമുള്ള ഒരു....
ജീരകത്തിന് ഒരുപാട് ഗുണങ്ങള്‍ ഉള്ളതായി നമുക്കറിയാം. എന്നാല്‍ ജീരകത്തിന് ഗുണം മാത്രമല്ല ദോഷങ്ങളും നിരവധിയാണ്. പലപ്പോഴും ഈ ദോഷങ്ങളെക്കുറിച്ച് ആര്‍ക്കും....
രാവിലെ എഴുനേല്‍ക്കുമ്പോള്‍ തന്നെ നല്ല ആവി പറക്കുന്ന ഒരു ചായ കിട്ടിയാല്‍ പിന്നെ ആ ദിവസം സൂപ്പറായിരിക്കും. നമ്മളില്‍ പലരുടെയും....
പുകവലി ശരീരത്തിനും ആരോഗ്യത്തിനും ഹാനീകരമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇതെല്ലാം അറിഞ്ഞുവെച്ചുകൊണ്ട് തന്നെ നമ്മളില്‍ പലരും പുകവലിക്കാറുമുണ്ട്. ചിലര്‍ക്ക് എത്ര ശ്രമിച്ചാലും....
നമ്മുടെ ഒരു ദിവസത്തില്‍ ഭൂരിഭാഗം സമയവും നമ്മള്‍ ചെലവിടുന്നത് മൊബൈല്‍ ഫോണിനോടൊപ്പമാണ്. വെറുതെ ഇരിക്കുമ്പോഴും കഴിക്കുമ്പോഴും മറ്റുള്ളവരോട് സംസാരിക്കുമ്പോഴുമെല്ലാം നമ്മുടെ....
വെള്ളം കുടിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. നമ്മുടെ ശരീരത്തിലെ പല രോഗങ്ങളേയും പമ്പകടത്താന്‍ വെള്ളം കുടികൊണ്ട് സാധിക്കും. എന്നാല്‍ അതും....
നമ്മളില്‍ പലരും നിന്നുകൊണ്ട് വെള്ളം കുടിക്കുന്നവരാണ്. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ സ്പീഡില്‍ കുറേ വെള്ളം കുടിക്കാന്‍ കഴിയും എന്നത് വലിയ....
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മഴക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊതുകുകള്‍....
ശരീരത്തില്‍ ടാറ്റു കുത്താന്‍ ഇഷ്ടമുള്ളവരാണ് നമ്മളില്‍ പലരും. പല തരത്തിലും പല മോഡലിലും ഉള്ള ടാറ്റു കുത്താന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍.....
ശരീരത്തിലെ അനാവശ്യ കൊഴുപ്പുകള്‍ ആരോഗ്യത്തിന് നല്ലതല്ല. അതിനെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് ചപ്പാത്തി. ....
ഉച്ചയൂണ് കഴിഞ്ഞാലും അത്താഴം കഴിഞ്ഞാലും ചിലര്‍ പുകവലിക്കുന്നത് സ്ഥിരമാണ്. ....
ഉറക്കം ഇടയ്ക്കിടെ മുറിയുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ഉദ്യമത്തെ പ്രതികൂലമായി ബാധിക്കും.....
മുതിര്‍ന്നവരിലായാലും കുട്ടികളിലായാലും റേഡിയേഷന്‍ ആരോഗ്യപ്രശ്‌നം ഉണ്ടാക്കില്ലെന്ന് ട്രായ് ....
ഉച്ചഭക്ഷണം കഴിഞ്ഞാല്‍ ഒരു മയക്കം തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍, ദിവസം മുഴുവന്‍ ഉറക്കം വരുന്നതു പോലെ ഉറക്കം തൂങ്ങി ഇരിക്കുന്നുണ്ടോ.....
ദ ലാന്‍സെറ്റ് എന്ന മാഗസിനില്‍ പ്രസിദ്ധീകരിച്ച പുതിയ ആരോഗ്യ പഠനം ആരെയും ഞെട്ടിക്കുന്നതാണ്. ലോകമാകമനമുള്ള അസുഖ ബാധിതരുടെ കണക്കെടുക്കുമ്പോള്‍ 95....