മുരിങ്ങയ്ക്ക സൂപ്പ് ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ 1. മുരിങ്ങയ്ക്ക – ഒരു കിലോ ഉപ്പ് – പാകത്തിന് 2. എണ്ണ....
Health
നല്ല കൊഴുപ്പ് കൂടിയ കറികള്‍ക്കായി പൊതുവേ തേങ്ങ അരച്ച് ചേര്‍ക്കുകയാണ് പതിവ്. എന്നാല്‍ എല്ലാ ദിവസവും അമിതമായി തേങ്ങ ഉപയോഗിക്കുന്നത്....
ഉണക്കമീന്‍ ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകില്ല. എന്നാല്‍ ചില സമയങ്ങളില്‍ കടകളില്‍ നിന്നും വാങ്ങുന്ന ഉണക്കമീനുകളില്‍ ഉപ്പ് കൂടുതലായിരിക്കും. ഉപ്പ് കൂടിയ ഉണക്കമീന്‍....
തടി കുറയ്ക്കാന്‍ ദിവസം മുഴുന്‍ പട്ടിണി കിടക്കുന്നവരുണ്ട്. എന്നാല്‍ ഇത് ആരോഗ്യത്തിന് ദോഷകരമാണ്.ഭക്ഷണം കഴിച്ച് തടി നിയന്ത്രിക്കുകയാണ് വേണ്ടത്.പോഷകസമൃദ്ധമായ പ്രാതല്‍....
സംസ്ഥാനത്ത് ഉയര്‍ന്ന താപനിലയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ചൂട് കൂടുന്നതനുസരിച്ച് നമ്മള്‍ നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും പ്രാധാന്യം നല്‍കേണ്ടതുണ്ട്. ചൂട് സമയത്ത്....
പച്ചക്കറികള്‍ ശരീരത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണെന്ന് നമുക്കെല്ലാം അറിയാം. വേവിച്ച് കഴിക്കുന്നതിനേക്കാള്‍ നല്ലത് പച്ചക്കറികള്‍ വെവിക്കാതെ പച്ചയ്ക്ക് കഴിക്കുന്നതാണ്. പച്ചക്കറികളുടെ....
വെള്ളം കുടിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ്. രാത്രിയിലും പകലുമൊക്കെ ധാരാളം വെള്ളം കുടിക്കാന്‍ ഡോക്ടര്‍മാര്‍ നമുക്ക് നിര്‍ദേശം നല്‍കാറുമുണ്ട്.....
അടുക്കളയില്‍ നമ്മള്‍ എപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് വെളിച്ചെണ്ണയും നെയ്യും. എന്നാല്‍ അതില്‍ ഏതാണ് ആരോഗ്യപരമായി മുന്നില്‍ നില്‍ക്കുന്നതെന്ന് നമുക്ക് അറിയില്ല....
അപൂര്‍വ രോഗ ചികിത്സാ രംഗത്തെ കേരളത്തിന്റെ നിര്‍ണായക ചുവടുവയ്പ്പായി ‘കേരള യുണൈറ്റഡ് എഗെന്‍സ്റ്റ് റെയര്‍ ഡിസീസസ്’ അഥവാ കെയര്‍ പദ്ധതി....
നമ്മളില്‍ പലരും നേരിടുന്ന ഒരു വലിയ ആരോഗ്യപ്രശ്‌നമാണ് രാത്രിയില്‍ ഉറങ്ങുമ്പോഴുള്ള കൂര്‍ക്കംവലി. നമ്മുടെ നിത്യ ജീവിതത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍....
നമ്മള്‍ ഏതൊക്കെ പേസ്റ്റുകള്‍ ഉപയോഗിച്ച് പല്ല് തേച്ചാലും പലരിലെയും പല്ലിലെ മഞ്ഞ നിറം മാറാറില്ല. പല ടിപ്‌സുകളും ട്രിക്കുകളും പരീക്ഷിച്ചാലും....
പച്ചക്കറി ഇല്ലാതെ സാമ്പാര്‍ വയ്ക്കുന്നതിനെ കുറിച്ച് നമുക്ക് ആലോചിക്കാന്‍ പോലും പറ്റില്ല അല്ലേ ? എന്നാല്‍ ഇനിമുതല്‍ പച്ചക്കറികള്‍ ഇല്ലാതെയും....
നന്നായി ഉറങ്ങാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാല്‍ മാനസിക സംഘര്‍ഷങ്ങള്‍ കാരണവും ജോലിസ്ഥലത്തെ പിരിമുറുക്കം കാരണവും പലര്‍ക്കും രാത്രിയില്‍ സ്ഥിരമായി ഉറങ്ങാന്‍ കഴിയുകയില്ല.....
പീരിയഡ്‌സ് ദിവസങ്ങളില്‍ പല സ്ത്രീകളും നേരിടുന്നത് വലിയ വയറുവേദനയാണ്. ആ സമയങ്ങളില്‍ നടുവേദന, വയറുവേദന, കാലുകള്‍ക്കുണ്ടാകുന്ന മരവിപ്പ്, തലവേദന, സ്തനങ്ങള്‍ക്ക്....
പല്ലുകളുടെ ആരോഗ്യപ്രശ്‌നത്തെ ഒരിക്കലും നിസ്സാരമായി കാണരുത്. ദന്താരോഗ്യപ്രശ്നങ്ങള്‍ക്ക് ഓരോ ഘട്ടത്തിലും ചികിത്സകള്‍ ലഭ്യമാണ്. തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്താല്‍....
നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് തൈര്. ചോറിന് പുളിയില്ലാത്ത തൈരകുണ്ടെങ്കില്‍ മറ്റൊരു കറികളും നമുക്ക് ആവശ്യമില്ല. എന്നാല്‍ എല്ലാവര്‍ക്കുമുള്ള ഒരു....
വേനല്‍ക്കാലമായില്ലെങ്കിലും അന്തരീക്ഷം ചൂട് പിടിച്ചുതുടങ്ങി. ചൂട് കാരണം വീടിന് പുറത്തേക്കിറങ്ങള്‍ പോലും മടിയായിത്തുടങ്ങിയിട്ടുണ്ട്. ചൂട് സമയത്ത് നമ്മള്‍ നിര്‍ബന്ധമായും പാലിക്കേണ്ട....
നമുക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് കരിക്ക്. കരിക്കും കരിക്കിന്‍ വെള്ളവുമെല്ലാം നമുക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാല്‍ കരിക്ക് കഴിച്ചുകൊണ്ട് നമുക്ക്....
മറവി ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. ഈ മറവി കാരണം പലപ്പോഴും നാം പല പ്രശ്‌നങ്ങളിലും പെടാറുണ്ട്.....
ഇന്നത്തെക്കാലത്ത് ഭൂരിഭാഗം ആളുകളും നേരിടുന്ന ഒരു വലിയ ആരോഗ്യപ്രശ്‌നമാണ് കൊളസ്‌ട്രോള്‍.നമ്മുടെ ജീവിത രീതിയും ആഹാരശീലവുമെല്ലാം കൊളസ്‌ട്രോള്‍ കൂടുന്നതിന് കാരണമാകാറുണ്ട്. എന്നാല്‍....
ഇഡലി ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകില്ല. രാവിലെ ഇഡലിയും സാമ്പാറും കഴിക്കുന്നതിന്റെ സുഖവും ഊര്‍ജവും ഒന്ന് വേറെ തന്നെയാണ്. എന്നാല്‍ ഇഡലി നമ്മുടെ....
മധുരം കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമാണെന്ന് പലരും പറയാറുണ്ട്. എന്നാല്‍ മധുരം കഴിക്കുന്നതുകൊണ്ട് ഗുണങ്ങളുമുണ്ട്.ഇത്തരത്തില്‍ ആരോഗ്യകരമായ ഒന്നാണ് തേന്‍. ഇതിന്റെ മധുരം....
കറ്റാര്‍വാഴയ സ്ഥിരമായി ഉപയോഗിച്ചാല്‍ മുഖത്തെ കറുത്ത പാട് ദിവസങ്ങള്‍ക്കുള്ളില്‍ മാറും. കറ്റാര്‍വാഴ ജെല്ലില്‍ അല്‍പം നാരങ്ങാനീര് കൂടി ചേര്‍ത്ത് മുഖത്ത്....
നമ്മള്‍ കരുതുന്നതുപോലെ നിസ്സാരനല്ല കേട്ടോ ഇത്തിരിക്കുഞ്ഞനായ നാരങ്ങ. ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് നാരങ്ങ. ദഹന പ്രശ്‌നത്തിനും അമിതവണ്ണത്തിനും ദന്ത....