ഇന്ന് എല്ലാ പ്രായത്തിലുമുള്ളവര്‍ ഒരുപോലെ നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് മുഖക്കുരു. പലതരം ക്രീമുകള്‍ ഉപയോഗിക്കാറുണ്ടെങ്കിലും മുഖക്കുരു പൂര്‍ണമായി മാറാറില്ല.....
Health
നമുക്കെല്ലാവര്‍ക്കുമുള്ള ഒരു ആരോഗ്യപ്രശ്‌നമാണ് തലവേദന. പല മരുന്നുകള്‍ കഴിക്കാറുണ്ടെങ്കിലും പലപ്പോഴും തലവേദന മുഴുവനായി മാറാറില്ല. എന്നാല്‍ മല്ലിയിലയുണ്ടെങ്കില്‍ തലവേദന ഒരു....
പ്രോട്ടീനുകൾ നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമാണ്. പാലുൽപ്പനങ്ങൾ, മാംസം, കടൽ വിഭവങ്ങൾ, പച്ചക്കറികൾ നട്സ് എന്നിവയെല്ലാം പ്രോട്ടീനുകള്‍ അടങ്ങിയവയാണ്. ശരീര....
ശരീരഭാരം കുറക്കാൻ ഡയറ്റുകൾ ഫോളോ ചെയ്യുന്നവരാണ് പലരും. ഇത്തരം ഡയറ്റുകളിൽ പൊതുവെ ഉൾപ്പെടുർത്തുന്ന ഒന്നാണ് പഴങ്ങളുടെ ജ്യൂസുകൾ. ഫ്രൂട്ട് ജ്യൂസ്....
ഇന്ന് നമ്മളില്‍ പലരും നേരിയുന്ന ഏറ്റവും വലിയ പ്രശനമാണ് കൊളസ്‌ട്രോള്‍. പല മരുന്നുകള്‍ കഴിച്ചാലും ഒറ്റമൂലികള്‍ പരീക്ഷിച്ചാലും പലരിലും കൊളസ്‌ട്രോള്‍....
ശരീരഭാരം കുറക്കാൻ ഡയറ്റുകൾ നോക്കുന്നവരാണോ പലരും. ആരോഗ്യകരവും പോഷകങ്ങള്‍ അടങ്ങിയതുമായ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കും. പച്ചക്കറികളാണ്....
ശരീരഭാരം വര്‍ദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുകയാണോ നിങ്ങള്‍ എങ്കില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് കൊഴുപ്പിന്റെ അളവ് നിങ്ങള്‍....
പ്രായമാകുമ്പോള്‍ മുടി നരയ്ക്കുന്നത് സാധാരണയാണ്. എന്നാല്‍ ചെറുപ്പത്തില്‍ മുടി നരയ്ക്കുന്നത് പലരേയും ഇപ്പോള്‍ അലട്ടുന്ന പ്രശ്നമാണ്. ഇതിന് കാരണങ്ങള്‍ പലതുമുണ്ട്.....
മുഖ സംരക്ഷണം പോലെ തന്നെ ഏറെ പ്രധാനപ്പെട്ടതാണ് മുടിയുടെ ആരോഗ്യവും സൗന്ദര്യവും.മുടിയുടെ ആരോഗ്യത്തിന് കൂടുതലും നല്ലത് പ്രകൃതിദത്ത ചേരുവകളാണ്.ഇത്തരത്തില്‍ പണ്ടു....
ഭക്ഷണം പോലെ തന്നെ ആരോഗ്യമുള്ള ശരീരത്തിന് പ്രധാനമാണ് വെള്ളം. രാവിലെ വെറുംവയറ്റില്‍ ഇളം ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണെന്ന് പൊതുവേ പറയാറുണ്ട്.....
മുഖത്തിന്റെ തിളക്കത്തിനായി സ്ഥിരം റോസ് വാട്ടര്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ അത് നമ്മുടെ മുഖത്തിനു് നല്ലതാണോ അതോ മറ്റേതെങ്കിലും....
ആരോഗ്യസംരക്ഷണത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഭക്ഷണം. പോഷകപ്രദമായ ആഹാരം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. ആരോഗ്യസംരക്ഷണത്തിന് ഏറ്റവും പ്രധാന....
ആരോഗ്യത്തിന് ഗുണം നല്‍കുന്ന ഒരുപാട് ഭക്ഷണങ്ങളുണ്ട്.അതില്‍ തന്നെ ചിലത് പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം നല്‍കും. കുഞ്ഞുങ്ങള്‍ക്ക്....
പോഷകങ്ങളുടെ കലവറയാണ് വാഴപ്പഴം. പൊട്ടാസിയം, കാല്‍സ്യം, മഗ്‌നീഷ്യം, ഫൈബര്‍, നിരവധി വൈറ്റമിനുകളും അടങ്ങിയിട്ടുള്ളതിനാല്‍ എല്ലുകളുടെ സാന്ദ്രത നിലനിര്‍ത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും....
ഇന്നത്തെ കാലത്ത് നമ്മള്‍ എല്ലാവരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് താരനും മുടികൊഴിച്ചിലും ചെറുപ്പത്തിലേ ഉള്ള നരയും. പല ഷാംപൂവും....
ദിവസവും രാവിലെയും വൈകിട്ടും ചായയോ കാപ്പിയോ ഒക്കെ കുടിക്കുന്ന ശീലമുള്ളവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ ചായയ്ക്കും കാപ്പിയ്ക്കും പകരം ലെമണ്‍....
തിരക്കുള്ള ജീവിതത്തില്‍ പലപ്പോഴും ഉറങ്ങാൻ മറക്കുന്നവരാണ് പലരും. മൊബൈലും സാമൂഹിക മാധ്യമങ്ങളുമൊക്കെ വന്നതോടു കൂടി ഉറക്കത്തിന്റെ കാര്യം കൂടുതൽ വഷളായി.....
വാര്‍ധക്യത്തിലെ ഡയറ്റിനും ഇപ്പോള്‍ പ്രാധാന്യമേറിവരികയാണ്. ആരോഗ്യത്തോടെയുള്ള ജീവിതമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിന് അല്പം ശ്രദ്ധ ആഹാരം കഴിക്കുന്ന കാര്യത്തില്‍ പ്രായമുള്ളവരും....
ഒരുദിവസം നാം കഴിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതല്‍. ഊര്‍ജസ്വലമായ ഒരു ദിനം ആംരഭിക്കുന്നതില്‍ പ്രാതലിന്റെ പങ്കുവലുതാണ്. പക്ഷേ ഇതൊക്കെ....
മനുഷ്യന്റെ ഉറക്കം കെടുത്തുന്ന പകര്‍ച്ച വ്യാധിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കി യു.കെയിലെ ആരോഗ്യ വിദഗ്ധര്‍. നൂറ് ദിവസം നീണ്ട് നില്‍ക്കുന്ന....
ജീവിതത്തില്‍ പലരും വിഷാദം, ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം തുടങ്ങിയവ അനുഭവിക്കുന്നവരാകാം പല കാരണങ്ങളും കൊണ്ടും മാനസികാരോഗ്യം മോശമായേക്കാം. ആവശ്യത്തിന് ഉറക്കം....
കൂടുതൽ പേരും രാത്രിയിലെ ഭക്ഷണം ഒഴുവാക്കി വണ്ണം കുറയ്ക്കാം എന്ന് വിചാരിക്കുന്നവരാണ്. എങ്കിൽ ഇത് തികച്ചും തെറ്റായ ധാരണ മാത്രമാണെന്ന്....
ആരോഗ്യകരമായ ജീവിതം നയിക്കുന്നതില്‍ ഭക്ഷണരീതിക്കും വ്യായാമത്തിനും ഒരുപോലെ പ്രാധാന്യമുണ്ട്. പലരും തിരക്കിട്ട ഓട്ടത്തിനിടയില്‍ കഴിക്കുന്ന ഭക്ഷണം പോഷകമൂല്യമുള്ളതാണോ എന്നു തിരിച്ചറിയുന്നില്ലെന്ന്....
പഴകിയ ഭക്ഷണം നിരന്തരം കഴിച്ചാൽ ചിലസമയത്ത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നതുമാത്രമല്ല പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും നമ്മെ ക്രമേണ നയിച്ചേക്കാം. ഇത്തരത്തില്‍ ചോറ് പഴകിയത്....