പുതിനയുടെ കട്ടന്‍ചായയും ലൈമും ഒക്കെ ദിവസവും കുടിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ പുതിനയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് നമുക്ക് വലിയ ധാരണയില്ല.....
Health
രുചിയില്‍ മാത്രമല്ല ഗുണത്തിലും ഓറഞ്ച് വളരെ നല്ലതാണ്. കണ്ണിനും ചര്‍മത്തിനുമെല്ലാം ഓറഞ്ച് വളരെ നല്ലതാണ്. പഴങ്ങളുടെ കൂട്ടത്തില്‍ കാത്സ്യത്തിന്റെ ഏറ്റവും....
കറികളിലെല്ലാം നമ്മള്‍ കടുക് വറുത്തിടുമെങ്കിലും കടുകിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് നമുക്ക് വലിയ ധാരണമയില്ല. ജീവകം എയുടെ നല്ല കലവറയാണ് കടുക്.....
നമ്മുടെ നാട്ടിന്‍പുറങ്ങളിലെല്ലാം കണ്ടുവരുന്ന ഒന്നാണ് ഞാവല്‍പ്പഴം. ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഞാവല്‍പ്പഴം. പ്രമേഹത്തെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ ഞാവല്‍പ്പഴത്തിന് കഴിയും.....
നമ്മള്‍ കരുതുന്നതുപോലെ പപ്പായ അത്ര നിസ്സാരനല്ല. ഒരുപാട് ആരോഗ്യഗുണങ്ങള്‍ പപ്പായയ്ക്കുണ്ട്. എന്നാലും പലര്‍ക്കും പപ്പായ അത്ര ഇഷ്ടമുള്ള ഒന്നല്ല. പപ്പായയുടെ....
ഒരു ദിവസം മുഴുവന്‍ നമ്മള്‍ ഉന്മേഷത്തോടെയും എനര്‍ജെറ്റിക് ആയിട്ടും ഇരിക്കണമെങ്കില്‍ ആ ദിവസം രാവിലെ എഴുന്നേല്‍ക്കുന്നതും സന്തോഷത്തോടെയആയിരിക്കണം. ചില ദിവസങ്ങളില്‍....
രാവിലെ എഴുനേല്‍ക്കുമ്പോള്‍ തന്നെ നല്ല ആവി പറക്കുന്ന ഒരു ചായ കിട്ടിയാല്‍ പിന്നെ ആ ദിവസം സൂപ്പറായിരിക്കും. നമ്മളില്‍ പലരുടെയും....
നമുക്കെല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് ഈന്തപ്പഴം. ശരീരത്തിനും ആരോഗ്യത്തിനും ഒരുപാട് ഗുണങ്ങളുള്ള ഒന്നുകൂടിയാണ് ഈന്തപ്പഴം. രുചിയില്‍ മാത്രമല്ല, ആരോഗ്യത്തിലും ഇന്തപ്പഴംമുന്നിലാണ്.....
നമ്മള്‍ കരുതുന്നതുപോലെ വെളുത്തുള്ളി അത്ര നിസ്സാരനല്ല. ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് വെളുത്തുള്ളി. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും....
പുകവലി ശരീരത്തിനും ആരോഗ്യത്തിനും ഹാനീകരമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇതെല്ലാം അറിഞ്ഞുവെച്ചുകൊണ്ട് തന്നെ നമ്മളില്‍ പലരും പുകവലിക്കാറുമുണ്ട്. ചിലര്‍ക്ക് എത്ര ശ്രമിച്ചാലും....
ആരോഗ്യത്തോടെയിരിക്കാന്‍ ഭക്ഷണരീതിയിലൊക്കെ മാറ്റം വരുത്തുന്നവരാണ് നമ്മള്‍. എന്നാല്‍ ആരോഗ്യത്തിനായി നിങ്ങളാരെങ്കിലും ജ്യൂസുകളെ ആശ്രയിക്കാറുണ്ടോ? ആരോഗ്യപരമായ ശരീരത്തിനും മനസ്സിനും ദിവസവും ജ്യൂസുകള്‍....
പതിവായി നാം വെള്ളം കുടിക്കുമെങ്കിലും വേണ്ട തോതില്‍ ശരീരത്തിന് വെള്ളം ലഭിക്കുന്നുണ്ടോ എന്നകാര്യം സംശയമാണ്. ശരീരത്തിലെ ജലാംശമാണ് നാം കഴിക്കുന്ന....
കാല്‍സ്യത്തിന്റേയും മഗ്‌നീഷ്യത്തിന്റേയും കലവറയാണ് കാബേജ്. ആരോഗ്യകരമായ പല ഗുണങ്ങളും കാബേജിനുണ്ട്. ഇത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യപ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍....
നമ്മള്‍ വിചാരിക്കുന്നതുപോലെ കറിവേപ്പില വെറുതെ കളയാന്‍ വേണ്ടി മാത്രമുള്ള ഒന്നല്ല. കറികളിലും മറ്റുമുള്ള കറിവേപ്പില നമ്മള്‍ വെറുതെ എടുത്തങ്ങ് കളയുകയാണ്....
രസം ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകില്ല. ചോറിനൊപ്പം രസമുണ്ടെങ്കില്‍ മറ്റൊരു കറികളും വേണ്ട. നല്ല കായം മണക്കുന്ന ഒരു വെറൈറ്റി രസം തയ്യാറാക്കിയാലോ....
പല്ല് വേദന വന്നാല്‍ പിന്നെ അതിനെ അത്ര പെട്ടെന്നൊന്നും മാറ്റാന്‍ പറ്റില്ല. പല്ലുവേദന മാറ്റാന്‍ മരുന്നുകളും വേദനസംഹാരികളും മാറി മാറി....
രാവിലെ നല്ല ചൂട് പുട്ടും പഴവും ദോശയും സാമ്പാറും ഇഡലിയും ചമ്മന്തിയുമൊക്കെ കഴിക്കുമ്പോള്‍ നല്ല ചൂട് ചായ കൂടി കിട്ടായാല്‍....
തൈരും മഞ്ഞള്‍പ്പൊടിയും വീട്ടിലുണ്ടെങ്കില്‍ ആഴ്ചകള്‍ക്കുള്ളില്‍ കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറ്റാം. തൈര്, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത്....
രാവിലെ വീട്ടില്‍ അരി വെന്ത് കഴിഞ്ഞാല്‍ കഞ്ഞിവെള്ളമെടുത്ത് വെറുതേ നമ്മളങ്ങ് കളയും. എന്നാല്‍ നമ്മള്‍ വെറുതേ കളയുന്ന ആ കഞ്ഞിവെള്ളത്തിന്റെ....
എല്ലാ പ്രായക്കാരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് താരന്‍. സഹിക്കാനാവാത്ത ചൊറിച്ചിലും, അതിലേറെ മുടിപൊഴിച്ചിലും, മുഖക്കുരുവും താരന്‍ മൂലം ഉണ്ടാകുന്നു.....
നമ്മള്‍ വിചാരിക്കുന്നതുപോലെ ഈന്തപ്പഴം അത്ര നിസ്സാരനല്ല. ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഈന്തപ്പഴം. രക്തസമ്മര്‍ദം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിവുള്ള ഒന്നാണ്....
നമ്മളില്‍ പലരും നേരിടുന്ന ഒരു വലിയ പ്രശ്‌നമണ് ഇടയ്ക്കിടെ ഉണ്ടാകുന്ന വയറുവേദനയും അസിഡിറ്റിയും. ഇവയെ അകറ്റാന്‍ വീട്ടില്‍ വച്ചുതന്നെ ചെയ്യാവുന്ന....
നമ്മുടെ വീട്ടിലും പറമ്പിലുമെല്ലാം വളരെ എളുപ്പം കൃഷി ചെയ്യാവുന്ന ഒന്നാണ് കോവയ്ക്ക. ആരോഗ്യപരമായും ഏറെ മുന്നില്‍ നില്‍ക്കുന്ന ഒരു പച്ചക്കറിയാണ്....
പപ്പായ മാത്രമല്ല പപ്പായയുടെ ഇലയും ആരോഗ്യത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. അമിലേസ്, കൈമോപാപ്പെയ്ന്‍, പ്രോട്ടിയേസ്, പാപ്പെയ്ന്‍ തുടങ്ങിയ പല....