Health

മാതള നാരങ്ങ മാത്രമല്ല, തൊലിയും സൂപ്പറാ

മാതളനാരങ്ങ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പക്ഷെ ആരോഗ്യം മെച്ചപ്പെടുത്താനും സൗന്ദര്യം വര്‍ധിപ്പിക്കാനും മാതളത്തിന്റെ തൊലി ഉപയോഗിക്കാവുന്നതാണ്.....

കരുത്തുള്ള മുടിക്ക് തൈര് ശീലമാക്കാം

കരുത്തുറ്റതും ഇടതൂര്‍ന്നതുമായ മുടിയിഴകള്‍ ഏവരുടെയും സ്വപ്നമാണ്. ഇന്ന്, മുടിയുടെ സൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്താന്‍ പലതരം ആധുനിക മാര്‍ഗങ്ങളുണ്ട്. എന്നാല്‍, അവയൊക്കെയും....

ഡോക്ടറെ മര്‍ദ്ദിച്ച സംഭവം അപലപനീയം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി, മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച സംഭവം അപലപനീയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുറ്റക്കാര്‍ക്കെതിരെ....

കണ്ണുകള്‍ക്ക് നല്‍കാം പ്രത്യേക കരുതല്‍

അന്തരീക്ഷ മലിനീകരണം നമ്മുടെ ആരോഗ്യത്തെ വളരെ മോശമായിട്ടാണ് ബാധിക്കുന്നത്. ഇത് കണ്ണുകള്‍ക്കും ഏറെ ദോഷം ചെയ്യും. വാഹനങ്ങളുടെ പുകയടക്കമുള്ള പുറത്തെ....

ശാരീരികാസ്വാസ്ഥ്യം, കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നടന്‍ കോട്ടയം നസീറിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം കാരിത്താസ് ആശുപത്രിയിലാണ് നസീറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. നസീറിനെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക്....

എല്ലാ മെഡിക്കല്‍ കോളേജുകളിലും ഹൗസ് കീപ്പിംഗിന് പ്രത്യേക വിഭാഗം

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഹൗസ് കീപ്പിംഗിന് പ്രത്യേക വിഭാഗം ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളില്‍ നടപ്പാക്കുന്ന....

ഡ്രൈഡ് ആപ്രിക്കോട്ടിന്‍റെ ഗുണങ്ങള്‍ അറിയണ്ടേ? ഇത് വായിക്കൂ

വിറ്റാമിൻ സി, വിറ്റാമിൻ എ, ഫോസ്ഫറസ്, കാൽസ്യം, പൊട്ടാസ്യം തുടങ്ങിയ അവശ്യ പോഷകങ്ങളുടെ കലവറയാണ് ഡ്രൈഡ് ആപ്രിക്കോട്ട്. അറിയാം ഡ്രൈഡ്....

വിറ്റാമിൻ കലവറയായി പീച്ച്; ഏറെയുണ്ട് ഗുണങ്ങൾ

വിറ്റാമിനുകളുടെയും ആന്‍റി ഓക്സിഡന്‍റുകളുടെയും കലവറയാണ് പീച്ച് പഴങ്ങള്‍. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, പൊട്ടാസ്യം എന്നിവ അടങ്ങിയ....

വിവ കേരളം; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ യോഗം; പിന്തുണച്ച് ഫുഡ് ബ്ലോഗര്‍മാര്‍

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം ക്യാംപയിനിന് ഫുഡ് ബ്ലോഗര്‍മാരുടേയും ഷെഫ്മാരുടേയും പിന്തുണ....

നല്ല ആരോഗ്യത്തിന് നല്ല ഉറക്കം; ഇവ ശ്രദ്ധിക്കൂ

ഉറക്കമില്ലായ്‌മ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ഉറക്കം അനിവാര്യമാണ്. ഒരു വ്യക്തിയുടെ ദിവസം മുഴുവൻ....

കണ്ണുകളെ കണ്ടില്ലെന്ന് നടിക്കല്ലേ….

മുഖത്തിന് സൗന്ദര്യം നൽകുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവയാണ് നമ്മുടെ കണ്ണുകൾ. കണ്ണിന് വേണ്ടത്ര സംരക്ഷണം നൽകേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ജോലിയുടെ ഭാഗമായി....

പുട്ടുണ്ടല്ലോ.. പുട്ടിൻ പൊടിയുണ്ടല്ലോ.. നാളത്തെ ബ്രേക്ഫാസ്റ്റ് അടിപൊളിയാക്കാം…

നാളത്തെ ബ്രേക്ഫാസ്റ്റിന് സ്വാദിഷ്ടമായ ഗോതമ്പ് പുട്ട് ചൂടോടെ കഴിച്ചാലോ? എങ്ങനെ തയാറാക്കാമെന്ന് നോക്കാം… ആവശ്യമായ ചേരുവകൾ ഗോതമ്പുപൊടി ഉപ്പ് വെള്ളം....

ഇതൊന്ന് പരീക്ഷിക്കൂ, മുടി വളരും ഒരാഴ്ചയ്ക്കുള്ളില്‍

നല്ല ഇടതൂര്‍ന്ന് വളരുന്ന കറുത്ത മുടികളാണ് നിരവധി പെണ്‍കുട്ടികളുടെ ആഗ്രഹം. മുട്ട് വരെ വളര്‍ന്ന് കിടക്കുന്ന നല്ല കട്ടിയുള്ള മുടി....

ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയെന്ന് ഡോക്ടര്‍മാര്‍

ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍....

‘സ്‌കൂള്‍ ആരോഗ്യ പരിപാടി’ ആവിഷ്‌കരിക്കാനൊരുങ്ങി ആരോഗ്യവകുപ്പ്

കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക, ആരോഗ്യ വികാസത്തിനായി ആരോഗ്യ വകുപ്പ് സ്‌കൂള്‍ ആരോഗ്യ പരിപാടി ആവിഷ്‌കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി....

ഉമ്മൻ‌ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചികിത്സാ നിഷേധ വിവാദങ്ങൾക്കിടെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ‌ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ടോടെ നെയ്യാറ്റിൻകര നിംസ്....

ആരോഗ്യ മേഖലയെ സംബന്ധിച്ച് സമഗ്ര കാഴ്ച്ചപ്പാടുള്ള ബജറ്റ്: മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ മേഖലയെ സംബന്ധിച്ച് സമഗ്ര കാഴ്ച്ചപ്പാടുള്ള ബജറ്റാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൈദ്യ ശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്ക്....

ഈന്തപ്പഴം ഭക്ഷണത്തിന്റെ ഭാഗമാക്കൂ… ആരോഗ്യഗുണങ്ങള്‍ ഏറെയാണ്

ധാരാളം പോഷകങ്ങള്‍, നാരുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുള്ള ആരോഗ്യകരമായ ഭക്ഷണമാണ് ഈന്തപ്പഴം.  പ്രോട്ടീനുകളുടെ ശക്തമായ ഉറവിടമായ ഈന്തപ്പഴം ഭക്ഷണശീലത്തിന്റെ ഭാഗമാക്കുന്നത്....

എറണാകുളം ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം. കാക്കനാട് സ്കൂളിലെ 1, 2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് രോഗബാധ ഉണ്ടായത്.....

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷയ്ക്കായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനക്കായി സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് (ഇന്റലിജന്‍സ്) രൂപീകരിച്ച് ഉത്തരവിട്ടതായി മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഉണ്ടാകുന്ന ഭക്ഷ്യ....

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ തടയുന്നവര്‍ക്കെതിരെ ശക്തമായ നടപടി: മന്ത്രി വീണാ ജോര്‍ജ്

നിയമം നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് തടസം നില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഉദ്യോഗസ്ഥര്‍ക്ക് ഭയരഹിതമായി....

Page 22 of 59 1 19 20 21 22 23 24 25 59