ഇടുക്കി അടിമാലിയിൽ മദ്യപിച്ച മൂന്ന് യുവാക്കൾക്ക് ശാരീരിക അസ്വസ്ഥത. അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവരാണ് ശാരീരിക അസ്വസ്ഥതയെ തുടർന്ന്....
Health
മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിനെതിരെ ശക്തമായ നടപടിയുമായി ആരോഗ്യ വകുപ്പ്. ആരോഗ്യവകുപ്പിന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആലപ്പുഴ ഗവണ്‍മെന്റ്....
സംസ്ഥാന വ്യാപകമായി ഇന്ന് 547 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച....
സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപകമായി പരിശോധനകള്‍ നടത്താന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സോ രജിസ്ട്രേഷനോ....
രാത്രി നല്ല സുഖമായി ഉറങ്ങുക എന്നത് ഇന്നും പലരുടെയും സ്വപ്‌നമാണ്. അങ്ങനെ ഒന്ന് സുഖമായി ഉറങ്ങാന്‍ പലര്‍ക്കും കഴിയില്ല എന്നതാണ്....
കൊവിഡ് മഹാമാരിക്ക് ശേഷം ജനങ്ങള്‍ ആശങ്കയോടെ ജീവിച്ച വര്‍ഷമായിരുന്നു കടന്നു പോയത്. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. കൊവിഡിന്....
ഭാരത് ബയോടെക്ക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ഇന്‍ട്രാനേസല്‍ വാക്‌സിനായ ഇന്‍കോവാക് ജനുവരി അവസാനത്തോടെ വിപണിയിലെത്തും. ആളുകൾക്ക് കോവിന്‍ പോര്‍ട്ടല്‍ മുഖേനെ വാക്‌സിന്‍....
സംസ്ഥാനത്ത് ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ....
ഇഷ്ടമുള്ള ഭക്ഷണം ആവോളം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. എന്നാല്‍ അമിതമായി കഴിക്കുന്നത് പലരേയും പിന്നീട് വയര്‍ പ്രശ്നത്തിലേക്കാറുമുണ്ട്. ദഹനക്കുറവ്, ഗ്യാസ്....
ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശരീര സംരക്ഷണം. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനവുമാണ്. അതിന് സഹായകമാകുന്ന ചില വഴികളാണ്....
ആരോഗ്യ രംഗത്തെയും ടൂറിസം മേഖലയിലെയും മികച്ച പ്രകടനം കാഴ്ച്ചവെച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ അവാര്‍ഡ് കേരളത്തിന്. പൊതുജനാരോഗ്യ രംഗത്ത് കേരളം....
കേരളത്തിൻ്റെ ആരോഗ്യമേഖല എല്ലാവർക്കും മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുസ്ഥിര വികസനത്തിലെ കാലാനുസൃതമായ മാറ്റം സംസ്ഥാനത്തിന് ഏറെ ഗുണം ചെയ്തുവെന്നും....
ധാരാളം പോഷകങ്ങൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുള്ള ആരോഗ്യകരമായ ഭക്ഷണമാണ് ഈന്തപ്പഴം. പ്രോട്ടീനുകളുടെ ശക്തമായ ഉറവിടമായ ഈന്തപ്പഴം ഭക്ഷണശീലത്തിന്റെ ഭാഗമാക്കുന്നത്....
മികച്ച നേട്ടം കൈവരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന ക്യാമ്പയിന്‍.ജീവിത ശൈലീ രോഗങ്ങള്‍....
മുട്ടയുടെ പോഷക ഗുണങ്ങൾ എന്തൊക്കെ ആണെന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണല്ലോ . പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ അങ്ങനെ പോഷകങ്ങളാൽ സമ്പന്നമാണ് മുട്ട.....
കാലാവസ്ഥ മാറുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിലും മാറ്റങ്ങളുണ്ടാകും. തണുപ്പ്കാലത്ത് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് സർവ സാധാരണമാണ്. ഇത് തടയാൻ നമുക്ക് ചില പൊടിക്കൈകൾ....
പർപ്പിൾ കാബേജ് എല്ലാവർക്കുമിപ്പോൾ പരിചിതമാണ്. പച്ച കാബേജിനെക്കാൾ ആരോഗ്യ ഗുണങ്ങളിൽ കേമനാണ് പർപ്പിൾ കാബേജ് എന്ന് നിങ്ങൾക്കറിയാമോ? ഒരു കപ്പ്....
അസിഡിറ്റിയും പുളിച്ച് തികട്ടലും വന്നാല്‍ ഉടന്‍ തന്നെ പരിഹാരം കാണണം. അല്ലെങ്കില്‍ അത് പലപ്പോഴും നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി....
പ്രസവിച്ച എല്ലാ അമ്മമാര്‍ക്കുമുള്ള ഒരു വലിയ പ്രശ്‌നമായിരിക്കും പ്രസവശേഷമുള്ള വയറുചാടല്‍. അത്തരത്തിലുള്ള വയറ് കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.....
Honey, especially if it is raw and comes from a single floral source, has been....
ജീവകം എയുടെ നല്ല കലവറയാണ് കടുക്. കാണാന്‍ ഇത്തിരിക്കുഞ്ഞനാണെങ്കിലും ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നതില്‍ കടുക്ക് മിടുക്കനാണ്. പ്രത്യേകിച്ച് അമിതവണ്ണം കുറയ്ക്കാനും....
ജീവകങ്ങളും ധാതുലവണങ്ങളും മാംസ്യവുമൊക്കെ ധാരളമടങ്ങിയിട്ടുള്ള പാനീയമാണ് ഇളനീര്‍. ശരീരത്തിന് തണുപ്പേകാനും ഞൊടിയിടയിൽ ഉന്മേഷവുംനല്‍കാന്‍ ഇളനീരോളം പോന്ന മറ്റൊരു പാനീയമില്ല എന്ന്....
നമുക്കെല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒന്നാണ് ഈന്തപ്പഴം. ഫൈബറിന്‍റെ കലവറയാണ് ഈന്തപ്പഴം. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചും ഡയറ്റെറി ഫൈബര്‍. ഇത് വന്‍കുടല്‍....
നമ്മള്‍ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സവാള ഇല്ലാത്ത ഭക്ഷണശീലം സങ്കല്‍പ്പിക്കാനാകാത്തതാണ്. നമ്മുടെ പാരമ്പര്യ ഭക്ഷണങ്ങള്‍ക്കൊപ്പം സവാള ഉണ്ടാകും. അത് സാമ്പാര്‍ ഉള്‍പ്പെടുന്ന,....