പുറത്തുപോകുമ്പോഴും മറ്റുള്ളവരുമായി സംസാരിക്കുമ്പോഴും വായ്‌നാറ്റം നമ്മുടെ ആത്മവിശ്വാസത്തെ പലപ്പോഴും തകര്‍ക്കാറുണ്ട്. സംസാരിക്കാന്‍ ഏറെ ഇഷ്ടമുള്ളവര്‍ക്ക് പോലും വായ്‌നാറ്റം വലിയ മാനസിക....
Health
ബ്രെയിൻ ട്യൂമറുകൾ വിജയകരമായി ചികിത്സിക്കുന്നതിന് നേരത്തെയുള്ള കണ്ടെത്തൽ വളരെ നിർണായകമാണ്. തലച്ചോറിനുള്ളിലെ അസാധാരണ കോശങ്ങളുടെ രൂപവത്കരണത്തെ ബ്രെയിൻ ട്യൂമർ എന്ന....
കൊവിഡ് വാക്സിന്റെ നികുതി ഇളവിൽ അന്തിമ തീരുമാനം ആയില്ല. ഇളവ് തീരുമാനിക്കാൻ മന്ത്രിതല സമിതിക്ക് രൂപം നൽകി. ജൂണ്‍ 8നകം....
കൊവിഡ് മഹാമാരിക്കാലത്ത് കടന്നുവരുന്ന സ്ത്രീകളുടെ ആരോഗ്യത്തിനായുള്ള അന്താരാഷ്ട്ര പ്രവര്‍ത്തന ദിനത്തിന് (International Day of Action for Women’s Health)....
ഏറെ നാളായി ശരീരത്തെ തളര്‍ത്തുന്ന ട്യൂമറിനൊപ്പം ശരണ്യയുടെ ശരീരത്തെ കീഴടക്കി കോവിഡ് രോഗവും. നടി സീമ ജി നായരാണ് ഈ....
കൊവിഡ് പ്രതിരോധത്തിനായി സമാനതകളില്ലാത്ത സേവനമാണ് ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഓരോ മനുഷ്യന്റെ ജീവനും ഏറെ വിലപ്പെട്ടതാണെന്ന തിരിച്ചറിവോടെയാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം.....
രണ്ടാം തവണയും നിയമസഭയിലേയ്ക്ക് വീണാ ജോർജ് എത്തുമ്പോൾ ഇത്തവണ ഉത്തരവാദിത്വം കൂടുതലാണ്.ആരോഗ്യമന്ത്രിയെന്ന വലിയൊരു ചുമതലയാണ് വീണാ ജോർജിനുള്ളത്.ആറൻമുളയിൽ നടപ്പിലാക്കിയ വിവിധ....
നാരങ്ങ ചൂടുവെള്ളത്തിൽ പിഴിഞ്ഞു കുടിച്ചാൽ, ആരും പ്രതീക്ഷിക്കാത്ത അത്ഭുത മാറ്റങ്ങൾ ഉണ്ടാകുന്നു, അതിനെ കുറിച്ച് അറിയാം. നമ്മളെല്ലാവരും നാരങ്ങവെള്ളം കുടിക്കാറുള്ളവരാണ്.....
ഉയർന്ന തീവ്രതയുള്ള വ്യായാമങ്ങൾ ചെയ്യണമെന്ന് നമുക്കെല്ലാം തോന്നാം, പക്ഷെ എല്ലാത്തരം വ്യായാമങ്ങളും എല്ലാ ആളുകൾക്കും യോജിച്ച് കൊള്ളണമെന്നില്ല. എന്നാൽ ഏത്....
മധുരം ഇഷ്ട്ടമുള്ളവരാണോ എങ്കിൽ തയ്യാറാക്കി കഴിക്കാം മുട്ടമാല ആവശ്യമുള്ള സാധനങ്ങൾ മുട്ട- 10 എണ്ണം പഞ്ചസാര- ഒരു കപ്പ് പാല്‍പ്പൊടി-....
കേരളത്തിൽ ബ്ലാക്ക് ഫംഗസ് ഏഴ് പേരില്‍ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരിലാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. മൂന്ന്....
ആഗോളതലത്തില്‍ ഡെങ്കിപ്പനി ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്. വര്‍ഷം തോറും ഏതാണ്ട് അഞ്ചു....
ദാഹവും ക്ഷീണവുമകറ്റാന്‍ വേണ്ടിമാത്രമാണ് കരിക്ക് എന്നാണ് പലരുടെയും ധാരണ. എന്നാല്‍ മറ്റ് നിരവധി ഗുണങ്ങള്‍ കരിക്ക് പ്രധാനം ചെയ്യുന്നു.രോഗങ്ങളിൽ നിന്നും....
കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നടി ബീന ആന്റണിയുടെ ആരോഗ്യനിലയെ കുറിച്ച് വ്യക്തമാക്കി ഭര്‍ത്താവ് മനോജ് കുമാര്‍. ഒരു വീഡിയോയിലൂടെയാണ്....
ആയുര്‍വേദ മരുന്നുകളിലും മുടിസംരക്ഷണത്തിനുള്ള ഉല്‍പന്നങ്ങളിലും ഉപയോഗിക്കുന്ന ചെമ്പരത്തിക്ക് നിരവധി ഔഷധഗുണങ്ങളുണ്ട്. ചെമ്പരത്തിപ്പൂവിന്റെ നീര് ഹൃദ്രോഗം, പ്രമേഹം, കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ക്കും....
രുചികരമായ ഒരു കേരളീയ വിഭവമാണ് കൂർക്ക മെഴുക്കുപുരട്ടി. തനി നാടൻ വിഭവമായ കൂർക്ക മെഴുക്കുപുരട്ടിയത് ചോറിനും കഞ്ഞിയ്ക്കും ഒപ്പം മാത്രമല്ല....
ഗൃഹചികിത്സയിൽ കഴിയുന്ന കൊവിഡ് ബാധിതർ ശ്വാസതടസ്സം ഒഴിവാക്കുന്നതിന് ലഘു വ്യായാമമായ പ്രോണിംഗ് ശീലമാക്കണമെന്ന് ആരോഗ്യവിദഗ്ധർ . ഗർഭിണികൾ, ഹൃദ്രോഗം ബാധിച്ചവർ,....
കൊവിഡ് അതിതീവ്ര വ്യാപനം നടക്കുന്ന സാഹചര്യത്തിലും ജനിതകമാറ്റം വന്ന വൈറസ് വളരെ പെട്ടെന്ന് രോഗ സംക്രമണം നടത്തുമെന്നതിനാലും വോട്ടെണ്ണല്‍ ദിനത്തില്‍....
സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കെ ജി എം ഒ എ. അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. രോഗികളുടെ എണ്ണം....
ഗൗരിയമ്മയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് ബന്ധുക്കളും ആശുപത്രി അധികൃതരും. സോഷ്യല്‍ മീഡിയയില്‍ ഗൗരിയമ്മയുടെ ആരോഗ്യസ്ഥിതിയെപറ്റി വ്യാജപ്രചരണം വന്നതോടെ ബന്ധുക്കള്‍ പരാതി....
കൊവിഡ് 19 മഹാമാരി അതിവേഗത്തില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ചോദിക്കുന്ന ആശങ്കയാണ് ഈ ഒരു സുനാമിയെ കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്....
അമിതമായ മാനസിക പിരിമുറുക്കം അഥവാ സമ്മർദ്ദം ഇന്ന് ഒട്ടുമുക്കാൽ ആളുകളും അനുഭവിച്ചു വരുന്ന ഒരു അവസ്ഥയാണ് . കുട്ടികൾ മുതൽ....
തമിഴ് നടൻ വിവേകിന് ഹൃദയാഘാതം. ഇന്ന് രാവിലെ ഹൃദയാഘാതം അനുഭവപ്പെട്ട നടനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടന്റെ നില....
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.....