Health

മേയ് 16: ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനാചരണം, ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

ആഗോളതലത്തില്‍ ഡെങ്കിപ്പനി ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്. വര്‍ഷം തോറും ഏതാണ്ട് അഞ്ചു....

ഉയർന്ന ബിപി നിയന്ത്രിക്കാൻ കരിക്കിൻ വെള്ളം:ഹൃദയാഘാതത്തിനുള്ള സാധ്യത പരിമിതപ്പെടുത്തുന്നു.

ദാഹവും ക്ഷീണവുമകറ്റാന്‍ വേണ്ടിമാത്രമാണ് കരിക്ക് എന്നാണ് പലരുടെയും ധാരണ. എന്നാല്‍ മറ്റ് നിരവധി ഗുണങ്ങള്‍ കരിക്ക് പ്രധാനം ചെയ്യുന്നു.രോഗങ്ങളിൽ നിന്നും....

മകന്‍ കാണാതെ ഞാന്‍ കരയുകയായിരുന്നു; അവളുടെ നില അത്രയ്ക്ക് ഗുരുതരമായിരുന്നു; ബീന ആന്റണിയുടെ അവസ്ഥയെക്കുറിച്ച് ഭര്‍ത്താവ്

കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നടി ബീന ആന്റണിയുടെ ആരോഗ്യനിലയെ കുറിച്ച് വ്യക്തമാക്കി ഭര്‍ത്താവ് മനോജ് കുമാര്‍. ഒരു വീഡിയോയിലൂടെയാണ്....

രക്തസമ്മർദ്ദം കുറയ്ക്കാൻ ചെമ്പരത്തിചായ: ചെമ്പരത്തിചായ ഇങ്ങനെ ഉണ്ടാക്കാം

ആയുര്‍വേദ മരുന്നുകളിലും മുടിസംരക്ഷണത്തിനുള്ള ഉല്‍പന്നങ്ങളിലും ഉപയോഗിക്കുന്ന ചെമ്പരത്തിക്ക് നിരവധി ഔഷധഗുണങ്ങളുണ്ട്. ചെമ്പരത്തിപ്പൂവിന്റെ നീര് ഹൃദ്രോഗം, പ്രമേഹം, കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ക്കും....

കൂർക്ക കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ :നാടൻ കൂർക്ക മെഴുക്ക്പുരട്ടി ഇങ്ങനെ ഉണ്ടാക്കി നോക്കൂ

രുചികരമായ ഒരു കേരളീയ വിഭവമാണ് കൂർക്ക മെഴുക്കുപുരട്ടി. തനി നാടൻ വിഭവമായ കൂർക്ക മെഴുക്കുപുരട്ടിയത് ചോറിനും കഞ്ഞിയ്ക്കും ഒപ്പം മാത്രമല്ല....

കൊവിഡ്:ഓക്‌സിജന്‍ നില ഉയര്‍ത്താന്‍, ശ്വാസതടസ്സം ഒഴിവാക്കാന്‍ പ്രോണിംഗ് വ്യായാമം

ഗൃഹചികിത്സയിൽ കഴിയുന്ന കൊവിഡ് ബാധിതർ ശ്വാസതടസ്സം ഒഴിവാക്കുന്നതിന് ലഘു വ്യായാമമായ പ്രോണിംഗ് ശീലമാക്കണമെന്ന് ആരോ​ഗ്യവിദ​ഗ്ധർ . ഗർഭിണികൾ, ഹൃദ്രോഗം ബാധിച്ചവർ,....

വോട്ടെണ്ണല്‍: ആഹ്ലാദം വീട്ടിലായാല്‍ പിന്നെ ദു:ഖിക്കേണ്ട, മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിയിലേക്ക് കേരളത്തെ നയിക്കരുതെന്ന് ആരോഗ്യ വകുപ്പ്

കൊവിഡ് അതിതീവ്ര വ്യാപനം നടക്കുന്ന സാഹചര്യത്തിലും ജനിതകമാറ്റം വന്ന വൈറസ് വളരെ പെട്ടെന്ന് രോഗ സംക്രമണം നടത്തുമെന്നതിനാലും വോട്ടെണ്ണല്‍ ദിനത്തില്‍....

ഗൗരിയമ്മയുടെ ആരോഗ്യനിലയില്‍ പുരോഗതി ; സോഷ്യല്‍ മീഡിയയില്‍ ആരോഗ്യസ്ഥിതിയെപറ്റി വ്യാജപ്രചരണം

ഗൗരിയമ്മയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് ബന്ധുക്കളും ആശുപത്രി അധികൃതരും. സോഷ്യല്‍ മീഡിയയില്‍ ഗൗരിയമ്മയുടെ ആരോഗ്യസ്ഥിതിയെപറ്റി വ്യാജപ്രചരണം വന്നതോടെ ബന്ധുക്കള്‍ പരാതി....

കൊവിഡ് സുനാമി വന്നാല്‍ കേരളത്തിലെ ആരോഗ്യ സംവിധാനത്തിന് താങ്ങാന്‍ പറ്റുമോ.? ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി ഡോക്ടര്‍ മുഹമ്മദ് അഷീല്‍, വീഡിയോ

കൊവിഡ് 19 മഹാമാരി അതിവേഗത്തില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ചോദിക്കുന്ന ആശങ്കയാണ് ഈ ഒരു സുനാമിയെ കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്....

വിട്ടുമാറാത്ത സമ്മർദ്ദം ഹൃദയാഘാതത്തിന് കൂടുതൽ സാധ്യത സൃഷ്ടിച്ചേക്കാം. 

അമിതമായ മാനസിക പിരിമുറുക്കം അഥവാ സമ്മർദ്ദം ഇന്ന് ഒട്ടുമുക്കാൽ ആളുകളും അനുഭവിച്ചു വരുന്ന ഒരു അവസ്ഥയാണ് . കുട്ടികൾ മുതൽ....

മുഖ്യമന്ത്രിക്ക്​ നേരിയ ലക്ഷണങ്ങള്‍; ആരോഗ്യനില തൃപ്​തികരം

കോ​ഴി​ക്കോ​ട്​ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ കൊവിഡ്‌ ചി​കി​ത്സ​യി​ലു​ള്ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യന്റെ ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​ണെ​ന്ന്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.....

സംസ്ഥാനത്തെ 7 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ; പ്രാഥമികാരോഗ്യ-നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തില്‍ കേരളം ഒന്നാമത്

സംസ്ഥാനത്തെ 7 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന....

45 വയസിന് മുകളില്‍ പ്രായമുള്ള ആരും തന്നെ വാക്സിന്‍ എടുക്കാന്‍ വിമുഖത കാണിക്കരുത് ; ആരോഗ്യവകുപ്പ്

45 വയസിന് മുകളില്‍ പ്രായമുള്ള ആരും തന്നെ വാക്സിന്‍ എടുക്കാന്‍ വിമുഖത കാണിക്കരുതെന്ന് ആരോഗ്യവകുപ്പ്. മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍....

ഉറക്കക്കുറവ് മൂലം ഹൃദ്രോഗങ്ങൾ * ഉയർന്ന രക്തത സമ്മർദ്ദം * സ്ട്രോക്ക് * പ്രമേഹം * മൈഗ്രൈൻ തുടങ്ങി ഒരുപാട് രോഗങ്ങൾ വന്നേക്കാം

നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർ,ഫോണും,സോഷ്യൽ മീഡിയയുമൊക്കെ ശീലമാക്കിയവർ ടെലിവിഷൻ കണ്ടിരിക്കുന്നവർ വളരെ സാധാരണയായി പറയാറുണ്ട് ഞാൻ രണ്ടു മണിക്കൂർ  മാത്രമേ....

കൊവിഡിനെ ഇതുവരെ നിയന്ത്രിക്കാൻ സാധിച്ചത് ജനങ്ങളുടെ പിന്തുണ ഉള്ളത് കൊണ്ട് ; കെ കെ ശൈലജ

കൊവിഡിനെ ഇതുവരെ നിയന്ത്രിക്കാൻ സാധിച്ചത് ജനങ്ങളുടെ പിന്തുണ ഉള്ളത് കൊണ്ടാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കോവിഡ് പ്രതിരോധത്തില്‍ കേരളം....

കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബ് ഉദ്ഘാടനം നിര്‍വ്വഹിച്ച് കെ കെ ശൈലജ

കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ പുതുതായി ആരംഭിച്ച കാത്ത് ലാബിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍വ്വഹിച്ചു. 11....

സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് എറണാകുളത്ത് ; ഉദ്ഘാടനം നിര്‍വ്വഹിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ

സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നെക്ടര്‍ ഓഫ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ....

കോവിഡ് കാലത്തും പോളിയോ വാക്സിനേഷന്‍ വന്‍ വിജയം; 20,38,541 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കി

സംസ്ഥാനത്ത് 5 വയസിന് താഴെയുള്ള 20,38,541 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ....

നിറവയറുമായി യോഗ ; കരീനയുടെ ചിത്രങ്ങള്‍ വൈറല്‍

നിറവയറുമായി യോഗ ചെയ്യുന്ന കരീന കപൂറിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. ‘അല്പം യോഗ. അല്പം ശാന്തത’....

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ മദ്യപിക്കരുത്;42 ദിവസം അതീവ ശ്രദ്ധാലുക്കളായിരിക്കണമെന്ന് ആരോഗ്യവിദഗ്‌ധര്‍

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ രണ്ട് മാസത്തേക്ക് മദ്യപിക്കരുതെന്ന് ആരോഗ്യവിദഗ്‌ധര്‍. റഷ്യയുടെ സ്‌പുട്‌നിക് വി വാക്‌സിന്‍ സ്വീകരിക്കുന്നവരാണ് രണ്ട് മാസത്തേക്ക് മദ്യം....

കൊവിഡിന് പിന്നാലെ മറ്റൊരു വൈറസിന്റെ സാന്നിദ്ധ്യം . മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരുന്ന ചപാരെ വൈറസ്: ഉറവിടം എലികളാണെന്നാണ് സംശയിക്കുന്നത്.

ലോകത്തെ മുഴുവന്‍ ബാധിച്ച കൊവിഡിന് പിന്നാലെ മറ്റൊരു വൈറസിന്റെ സാന്നിദ്ധ്യം കൂടി കണ്ടെത്തി. എബോളയ്ക്ക് സമാനമായി മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന....

ഞാന്‍പോലും അറിയാതെ എനിക്കു കോവിഡ് ബാധിച്ചിരുന്നുവെന്നറിയാന്‍ ഹൃദയാഘാതത്തിന്റെ വക്കത്തുവരെയെത്തേണ്ടിവന്നു

കോവിഡ് ഇത്രമാത്രം വ്യാപകമായിട്ടും കേരളത്തില്‍ പ്രമുഖരായ ആരുംതന്നെ മരണത്തിനു കീഴടങ്ങേണ്ടിവന്നിരുന്നില്ല. ചെറുപ്പക്കാരായ ആളുകള്‍ കോവിഡ് മൂലം മരിക്കുന്നതുപോലും അത്യപൂര്‍വ്വമെന്നു പറയാം.....

Page 46 of 60 1 43 44 45 46 47 48 49 60