Health

നെറ്റിത്തടത്തിലെ മുഴ നീക്കി ജീവനുളള വിരയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

വളരെ വിരളവും അപൂര്‍വുമായി മാത്രമേ ഇത്തരത്തിലുളള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാറുള്ളൂ എന്ന് ഡോ.ജിബിന്‍ പറയുന്നു....

മനോഹരമായി ചീകിയൊതുക്കിയ നീളന്‍ മുടി ആ പെണ്‍കുട്ടികള്‍ കൂട്ടത്തോടെ മുറിച്ചു നല്‍കി; കയ്യടിക്കാം ഈ മാതൃകയ്ക്ക്

പാലക്കാട് മോയന്‍സ് ഗവണ്‍മെന്‍റ് ഗേള്‍സ് സ്കൂളിലെ വിദ്യാര്‍ത്ഥിനികളാണ് അര്‍ബുദ രോഗികള്‍ക്കായി മുടി ദാനം ചെയ്തത്....

പുഴുവരിച്ച് ദ്വാരം വീണ തലയുമായി അലഞ്ഞു; ഒടുവില്‍ ചാരിറ്റബില്‍ സൊസൈറ്റിയുടെ പുണ്യം തേടിയെത്തി; നിറഞ്ഞകണ്ണുകളുമായി പ്രീതി ഇപ്പോള്‍ നന്ദിപറയുന്നു

വഴിയരികില്‍ കിടന്നുറങ്ങുമ്പോള്‍ ആരോ മര്‍ദ്ദിച്ചാണ് തന്റെ തലയ്ക്ക് പരിക്കേറ്റതെന്ന് പ്രീതി....

മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുളള സര്‍ക്കാര്‍ സഹായം വര്‍ദ്ദിപ്പിക്കും

ബഡ്സ് സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുമ്പോള്‍ നിലവില്‍ അവിടെ ജോലി ചെയ്യുന്നവരെ സംരക്ഷിച്ചുകൊണ്ടാകണം....

ഊരിലെ ജൈവപച്ചക്കറികൾ ചിന്നസാമി മൂപ്പനും കൂട്ടരും മമ്മൂട്ടിക്ക് സമ്മാനിച്ചു; മഹാനടനും തിരിച്ചു നല്‍കി ഒരു സ്വപ്നസമ്മാനം; കാണാതെ പോകരുത്

കാട്ടാന വഴി തടസ്സപ്പെടുത്തിയതിനാൽ ഉച്ചയോടെയാണ് മൂപ്പൻ എ കെ ചിന്നസാമിയും കൂട്ടരും തൊടുപുഴയിലെത്തിയത്....

വായു മലിനീകരണത്തില്‍ നിന്ന് രക്ഷയില്ല; ആംബുലൻസ് ഒ‍ഴികെയുള്ള മു‍ഴുവന്‍ വാഹനങ്ങള്‍ക്കും ദില്ലിയില്‍ നിയന്ത്രണം

ദില്ലി സർക്കാരിന് രൂക്ഷ വിമർശനങ്ങളാണ് ദേശീയ ഹരിത ട്രിബ്യുണലിൽ നിന്നും ഏറ്റു വാങ്ങേണ്ടി വന്നത്....

Page 53 of 60 1 50 51 52 53 54 55 56 60
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News