പി ജയരാജന്റെ ആരോഗ്യനില വിദഗ്ധ വൈദ്യപരിശോധന ആവശ്യമുള്ളതെന്ന് എം വി ജയരാജന്‍; ജാമ്യത്തിനുള്ള നടപടികള്‍ അടുത്തദിവസം നീക്കും; നാളെ പ്രതിഷേധദിനം
കണ്ണൂര്‍: പി ജയരാജന്റെ ആരോഗ്യനില വിദഗ്ധ പരിശോധനയും ചികിത്സയും ആവശ്യമുള്ളതാണെന്ന് എംവി ജയരാജന്‍. ആന്‍ജിയോ പ്ലാസ്റ്റിക്കു വിധേയനായി നാലു സ്റ്റെന്റുമായി....