Health

അമിതവണ്ണം ഒഴിവാക്കാൻ പരിശ്രമിക്കുകയാണോ, ഈ ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം

ഭക്ഷണം കഴിക്കാതിരിക്കുന്നതല്ല വണ്ണം കുറക്കാനുള്ള ശരിയായ മാർഗ്ഗം. കൃത്യസമയത്ത് ശരിയായ ഭക്ഷണം കഴിക്കുന്നതും, അതിന്റെ കൂടെ വ്യായാമം ചെയ്യുന്നതുമാണ് വണ്ണം....

ഉണക്ക മുന്തിരി ആൾ ചില്ലറക്കാരനല്ല! ശീലമാക്കാൻ ഗുണങ്ങളേറെ

ഡ്രൈ ഫ്രൂട്ടുകൾ നിത്യവും കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ദഹനപ്രക്രിയ സുഗമമാക്കാനും ചർമ്മ സംരക്ഷണത്തിനും തുടങ്ങി ബിപി ലെവൽ കുറയ്ക്കാൻ....

എന്താണ് കുരങ്ങുപനി? ; എങ്ങനെയാണ് രോഗം പകരുന്നത്?

രാജ്യത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചതിനെ തുടർന്ന് വലിയ ആശങ്കയിലായിരിക്കുകയാണ് ജനങ്ങൾ. കേന്ദ്ര ആരോഗ്യ മന്ത്രാലയം ആണ് രാജ്യത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചു എന്നറിയിച്ചിരിക്കുന്നത്.....

കോവിഡ് പോലെ ഭയപ്പെടേണ്ട രോഗമാണോ കുരങ്ങുപനി? ; ഡോ. സുൽഫി നൂഹ് പറയുന്നത് കേൾക്കൂ

രാജ്യത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചതിനെ തുടർന്ന് വലിയ ആശങ്കയിലായിരിക്കുകയാണ് ജനങ്ങൾ. കേന്ദ്ര ആരോഗ്യ മന്ത്രാലയം ആണ് രാജ്യത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചു എന്നറിയിച്ചിരിക്കുന്നത്.....

എന്തൊക്കെ ചെയ്തിട്ടും ചുമ മാറുന്നില്ലേ? ; എങ്കിൽ ഈ ഒറ്റമൂലി ഒന്ന് പരീക്ഷിച്ചു നോക്കൂ

ഇന്ന് നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് കാലാവസ്ഥ വ്യതിയാനം. എപ്പോൾ മഴ പെയ്യും, എപ്പോ വെയിൽ വരും....

അയ്യോ! ആളെ മാറിപ്പോയി; ഞെട്ടിപ്പിക്കുന്ന ട്രാൻസ്ഫോർമേഷനുമായി യൂട്യൂബർ

അമേരിക്കൻ ഇന്റർനെറ്റ് സെലിബ്രിറ്റിയാണ് നികൊകാഡോ അവകാഡോ എന്ന പേരിൽ അറിയപ്പെടുന്ന നിക്കൊളാസ് പെറി. ഭക്ഷണവിശേഷങ്ങൾ പങ്കുവെക്കുന്ന നിക്കൊളാസ് പെറിയുടെ നികൊകാഡോ....

രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം, എല്ലാ ജില്ലകളിലും സ്‌ട്രോക്ക് സെന്ററുകള്‍ യാഥാര്‍ത്ഥ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്

എല്ലാ ജില്ലകളിലും സ്‌ട്രോക്ക് സെന്ററുകള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ 12....

വെറുതെയങ് കുടിച്ചാൽ പോരാ ! വെള്ളം കുടിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം

ആരോഗ്യം മികച്ചതാകാനുള്ള വഴികളിൽ പ്രധാനമാണ് ധാരാളം വെള്ളം കുടിക്കുക എന്നത്. ശരീരത്തിലെ അവയവങ്ങളുടെ സുഗമമായ പ്രവർത്തനത്തിനടക്കം ഇതേറെ ആവശ്യമാണ്. നിർജലീകരണം....

കാസർകോട് പടന്നക്കാട് H1N1 രോഗബാധ സ്ഥിരീകരിച്ചു ; രോഗബാധ പടന്നക്കാട് കാർഷിക കോളേജിലെ വിദ്യാർഥിയ്ക്ക്

കാസർകോട് പടന്നക്കാട് H1N1 രോഗബാധ സ്ഥിരീകരിച്ചു.പടന്നക്കാട് കാർഷിക കോളേജിലെ വിദ്യാർഥിയ്ക്ക് രോഗബാധ ഉണ്ടായത്. രോഗലക്ഷണങ്ങൾ കാണിച്ച വിദ്യാർഥികളുടെ സ്രവങ്ങൾ നേരത്തെ....

സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരം

സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്. (നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

ഭക്ഷണം കഴിക്കുമ്പോൾ കൈയ്യിൽ ഫോണുണ്ടാകുമോ? എങ്കിൽ നിങ്ങൾ ആഹാരം കഴിക്കുന്നത് വെറുതെയെന്ന് ഗവേഷകർ

ജീവിക്കാൻ വേണ്ടി മാത്രമാണോ നമ്മൾ ആഹാരം കഴിക്കുന്നത്? ആരോഗ്യത്തിനും, സൌന്ദര്യം വർദ്ധിപ്പിക്കാനും, ശരീരഭാരം കുറക്കാനും അങ്ങനെ പല ആവശ്യങ്ങൾക്കായി പല....

രോ​ഗ പ്രതിരോധ ശേഷി കൂട്ടാം, തടി കുറയ്ക്കാം ട്രെൻഡ് സെറ്ററായി 5 ദിവസത്തെ ഡയറ്റ്

ശരിരത്തിലെ അമിതകൊഴുപ്പും വണ്ണവുമെല്ലാം കുറച്ച് ആരോഗ്യം നിലനിർത്താൻ വേണ്ടിയുള്ള ഒട്ടേറെ ഡയറ്റുകൾ നിലവിലുണ്ട് കീറ്റോ, ഇൻ്റർമിറ്റൻ്റ് ഫാസ്റ്റിങ്ങ്, ലോ കാർബ്,....

ചെറുനാരങ്ങ ഫ്രീസറില്‍ വെച്ച ശേഷം ഉപയോഗിച്ചിട്ടുണ്ടോ ? ഇതാ കിടിലന്‍ ടിപ്‌സ്

ചെറുനാരങ്ങ ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. ആരോഗ്യത്തിനും അസുഖങ്ങള്‍ തടയാനുമെല്ലാം ഏറെ ഗുണം ചെയ്യുന്ന ഒന്ന്. പല രീതിയിലും ചെറുനാരങ്ങ ഉപയോഗിക്കാം.....

കുട്ടികളുടെ ഭക്ഷണ ശീലത്തിൽ നിങ്ങൾക്ക് ആശങ്കയുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…

കാലം മാറുന്നതനുസരിച്ച് നമ്മുടെ ഭക്ഷണ ശീലങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. കൊച്ചുകുട്ടികൾ അടക്കം ഫാസ്റ്റ് ഫുഡിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്ന കാഴ്ച്ച നാം കാണുന്നുണ്ട്. ഇതിൽ....

മൂത്രമൊഴിക്കാതെ ഒരുപാട് സമയം നില്‍ക്കാറുണ്ടോ ? സൂക്ഷിക്കുക

നമ്മളില്‍ പലര്‍ക്കുമുള്ള ഒരു പ്രശ്‌നമാണ് ദീര്‍ഘനേരം മൂത്രം പിടിച്ചുവയ്ക്കുന്നത്. എന്നാല്‍ അതിന്റെ പ്രശ്‌നങ്ങള്‍ നിരവധിയാണ്. ദീര്‍ഘനേരം മൂത്രം പിടിക്കുന്നത് ഒരു....

പാലിനെന്താ പ്രശ്നം? ഏയ് ഒരു പ്രശ്നവും ഇല്ല, അല്ല ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടോ?

ഊർജത്തിന്റെ കലവറ, വിവിധയിനം പോഷകങ്ങളാൽ സമ്പന്നം, കാൽസ്യം, പ്രോട്ടീൻ തുടങ്ങി ശരീരത്തിന് ഏറ്റവും കൂടുതൽ ഊർജ്ജമേകുന്ന ഘടകങ്ങളുള്ള പാനീയം, സമീകൃതാഹാരം....

കുടവയർ ഒരു പ്രശ്നമാണോ? എങ്കിൽ ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കൂ…

കുടവയർ..! ഇന്ന് പലരും അഭിമുഖീകരിക്കുന്ന ഒരു  അവസ്ഥയാണിത്.  നമ്മുടെ ജീവിത ശൈലിയിൽ ഉണ്ടായിരിക്കുന്ന മാറ്റങ്ങൾ വരെ ഇതിന് കാരണമാകാറുണ്ട്. കുടവയർ....

കരിക്കിന്‍വെള്ളം ഇഷ്ടമുള്ളവരാണോ നിങ്ങള്‍ ? സ്ഥിരമായി കുടിക്കുന്നവര്‍ ഇതുകൂടി ശ്രദ്ധിക്കുക !

നല്ല മധുരമൂറുന്ന കരിക്കിന്‍വെള്ളം ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകില്ല. കരിക്കിന്‍വെള്ളത്തിന് നിരവധി ആരോഗ്യ ഗുണങ്ങളാണുള്ളത്. ധാരാളം ആന്റി ഓക്സിഡന്റ്സും ധാതുക്കളും അടങ്ങിയ കരിക്കിന്‍....

സ്ഥിരമായി ചൂട് വെള്ളം കുടിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതുകൂടി അറിയുക !

നമ്മളില്‍ പലര്‍ക്കുമുള്ള ശീലമാണ് സ്ഥിരമായി ചൂട് വെള്ളം കുടിക്കുന്നത്. എന്നാല്‍ അത് ആരോഗ്യത്തിന് നല്ലതാണോ അതോ മോശമാണോ എന്ന് നമ്മളില്‍....

അവധി ദിവസങ്ങളില്‍ കൂടുതല്‍ സമയം ഉറങ്ങുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ നിങ്ങള്‍ ഈ രോഗത്തില്‍ നിന്നും രക്ഷപ്പെട്ടു

എല്ലാ ദിവസവും പണി എടുത്ത ശേഷം സുഖമായി ഉറങ്ങാന്‍ കിട്ടുന്ന സമയമാണ് ശനിയും ഞായറും. എന്നാല്‍ അങ്ങനെ ഉറങ്ങാന്‍ പറ്റാത്തവരും....

നിങ്ങളും മുഖം മിനുക്കാന്‍ ആഗ്രഹിക്കുന്നില്ലേ… എങ്കില്‍ കാരറ്റ് ഫേസ് പാക്ക് ഒന്ന് പരീക്ഷിച്ച് നോക്കൂ…

ചര്‍മ്മ സംരക്ഷണം പലര്‍ക്കും വെല്ലുവിളിയായി മാറാറുണ്ട്.കാരണം അത് അത്ര എളുപ്പമുള്ള കാര്യമില്ല.ശരിയായ രീതിയിലുള്ള പരിചരണം ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. ചര്‍മ്മത്തിന്....

വായ്പ്പുണ്ണ് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ..? എങ്കില്‍ നിങ്ങള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മറക്കരുത്

സാധാരണമായി എല്ലാവരിലും കണ്ടുവരുന്ന ഒന്നാണ് വായിലെ അള്‍സര്‍ അഥവ വായ്പ്പുണ്ണ്. വായ്ക്കുള്ളില്‍ പ്രത്യക്ഷപ്പെടുന്ന ചെറിയ വ്രണങ്ങളെയാണ് വായ്പ്പുണ്ണ് എന്ന് പറയുന്നത്.....

വെറും വയറ്റില്‍ പാല് കുടിക്കുന്നവരാണോ നിങ്ങള്‍? സൂക്ഷിക്കുക, പണിവരുന്നതിങ്ങനെ !

നമ്മളില്‍ പലര്‍ക്കുമുള്ള ഒരു ശീലമാണ് വെറും വയറ്റില്‍ പാല്‍ കുടിക്കുന്നത്. എന്നാല്‍ അതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്താണെന്ന് ആര്‍ക്കും കൃത്യമായി അറിയില്ല....

കഠിനമായ വയറുവേദന; ആശുപത്രിയിലെത്തിയ യുവാവിന്റെ വയറിനുള്ളില്‍ നിന്നും കണ്ടെത്തിയത് കത്തിയും നെയില്‍കട്ടറും ഉള്‍പ്പടെയുള്ള ലോഹ വസ്തുക്കള്‍

കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിയ യുവാവിന്റെ വയറ്റില്‍ നിന്നും കണ്ടെത്തിയത് കത്തിയും നെയില്‍ കട്ടറുമുള്‍പ്പടെയുള്ള ലോഹവസ്തുക്കള്‍. ബിഹാറിലെ കിഴക്കന്‍....

Page 7 of 60 1 4 5 6 7 8 9 10 60
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News