അടുത്ത വർഷം മുതൽ യുഎഇയിൽ ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കി; ഇല്ലാത്തവർക്ക് വീസ എടുക്കുന്നതിനും പുതുക്കുന്നതിനും വിലക്ക്
അടുത്ത വർഷം മുതൽ യുഎഇയിൽ എല്ലാവർക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് നിർബന്ധമാക്കി. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും ഗാർഹിക തൊഴിലാളികള്‍ക്കും കുറഞ്ഞ പ്രീമിയത്തിലുളള....