Healthy Food

വെറുതേ എടുത്ത് കളയാൻ നിൽക്കേണ്ട; ഫ്രിഡ്ജിൽ വച്ച ചോറിന് ഗുണം കൂടും

ചോറ് ബാക്കിവന്നാൽ പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ശീലം എല്ലാ വീട്ടിലുമുള്ളതാണ്. ചിലപ്പോൾ ആ ചോറ് ഉപയോഗിക്കാതെ കളയുകയും ചെയ്യും. ചില....

അമിതവണ്ണമാണോ നിങ്ങളുടെ പ്രശ്നം? ആഹാരത്തിൽ ഇവ നാലെണ്ണം ഉൾപ്പെടുത്തൂ

ഇന്ന് പലരിലും കണ്ടു വരുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അമിതവണ്ണം. നിയന്ത്രിച്ചില്ലെങ്കിൽ ഡയബറ്റിസ്, ഹൃദയാഘാതം, ഉയർന്ന രക്തസമ്മർദം....

ഡയറ്റ് ചെയ്യുന്നവരാണോ? ഭക്ഷണം കഴിക്കണോ വേണ്ടയോ നിങ്ങൾക്ക് തീരുമാനിക്കാം

തടി കുറയ്‌ക്കാനായി ഡയറ്റിങ് ആരംഭിക്കുന്നവരാണ് ഏവരും. എന്നാൽ ഡയറ്റിങ് തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ അത് അവസാനിപ്പിക്കുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും.....

Apple Pan cake | വണ്ണം കുറയും, ഹെല്‍ത്തിയുമാണ്; ഓട്സ് ആപ്പിൾ പാൻകേക്ക്

അമിതഭാരവും ശരീരഭാഗങ്ങളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പു കാരണം ആകാരവടിവിൽ വരുന്ന വ്യതിയാനം പല സ്ത്രീകളെയും അലോസരപ്പെടുത്താറുണ്ട്. കൂടാതെ ജീവിതശൈലീരോഗങ്ങൾക്കും അതു വഴിവയ്ക്കുന്നു.....

Fast food:ഫാസ്റ്റ് ഫുഡുകളില്‍ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍

ഷവര്‍മ്മ ഉള്‍പ്പെടെയുള്ള ഫാസ്റ്റ് ഫുഡുകളില്‍ നിന്നും ഭക്ഷ്യവിഷബാധ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍. സാല്‍മൊണല്ല, ഷിഗെല്ല എന്നിവയാണ് ഇതിലെ....

കുട്ടികൾക്ക് ബേക്കറി സാധനങ്ങള്‍ക്ക് പകരം ഇത് കൊടുത്തു നോക്കൂ….

കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ ബേക്കറി സാധനങ്ങള്‍ക്ക് പകരം കൊടുക്കാവുന്ന ഹെല്‍ത്തിയായിട്ടുള്ള ഒരു സാധനമാണ് പ്രോട്ടീൻ പൗഡർ.ആരോഗ്യത്തോടൊപ്പം സൗന്ദര്യത്തിനും നല്ലതാണ് ഈ സൂപ്പര്‍....

കുട്ടികള്‍ക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും നല്ല പ്രാതലുകള്‍ ഇതൊക്കെയാണ്

വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം നല്ല പോഷകമേറിയതു തന്നെ കൊടുക്കണം. അവരുടെ ശരീരവളര്‍ച്ചയ്ക്ക് രാവിലെത്തെ ഭക്ഷണം പ്രധാനമാണ്. വൈറ്റമിന്‍സും പ്രോട്ടീനും അടങ്ങിയ....

രുചികരമായ ചീര ദോശ എങ്ങിനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം

വിവിധ തരം ദോശകള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ചീര ദോശ അധികം ആരും കഴിച്ചിട്ടുണ്ടാകില്ല. എങ്ങിനെയാണ് അത് ഉണ്ടാക്കുന്നത്....

നിങ്ങള്‍ ഡയറ്റിലാണോ? ഈ പച്ചക്കറി സാലഡ് ഒന്ന് പരീക്ഷിച്ചു നോക്കൂ

പലതരത്തിലുള്ള സാലഡുകള്‍ നമ്മള്‍ കഴിച്ചിട്ടുണ്ട്. ഡയറ്റു ചെയ്യുന്നവര്‍ ഏറ്റവും കൂടുതല്‍ കഴിക്കാന്‍ താല്‍പര്യപ്പെടുന്ന സാലഡാണ് വെജിറ്റബിള്‍ സാലഡ്. രുചികരമായ ഒരു....

ഉറക്കമില്ലായ്മ നിങ്ങളെ അലട്ടുന്നുണ്ടോ ? ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ..

ഉറക്കം നമ്മുടെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ ഒരു ഘടകമാണ്. ഉറക്കമില്ലായ്മ പല ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കും. നല്ല ഉറക്കം ലഭിച്ചാല്‍....

ആരോഗ്യകരമായ ശരീരത്തിന് ഡയറ്റ് സാലഡ്

രാത്രിയിൽ ലഘുഭക്ഷണം ആണ് ഉചിതം എന്ന് എല്ലാവര്ക്കും അറിയാം.  പ്രത്യേകിച്ച്  കൊളസ്ട്രോൾ ഉള്ളവർക്കും തടി ഉള്ളവർക്കുമെല്ലാം ഭക്ഷണം എത്ര ലഘുവായി....

മെലിയാനായി പരിശ്രമിക്കുന്നവരാണോ നിങ്ങള്‍; അറിയുക ചാമ്പങ്ങ കൊണ്ടുള്ള ഈ ഗുണങ്ങള്‍

കേരളത്തിലെ എല്ലാ വീടുകളിലും സുലഭമായി കണ്ടുവരുന്ന ഒന്നാണ് ചാമ്പങ്ങ. ചാമ്പങ്ങ, ചാമ്പക്ക, ജാമ്പക്ക, ഉള്ളി ചാമ്പങ്ങ എന്നിങ്ങനെ വിവിധ പേരുകളില്‍....

പോഷകസമൃദ്ധമായ താമരവിത്തുകൊണ്ട് ഉണ്ടാക്കാം നാലുമണി വിഭവം

താമര വിത്തുകൾ വളരെ പോഷകസമൃദ്ധമായ ഭക്ഷണമാണ്.താമര വിത്തുകൾ ഭക്ഷണത്തിൽ ചേർക്കുന്നതിലൂടെ ലഭിക്കുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങളെക്കുറിച്ച്‌ അറിയാമോ ?പോഷക ഗുണത്തിന്റെ കാര്യത്തിൽ....

ഉണക്കച്ചെമ്മീനുണ്ടോ ..രുചിയുള്ള കട്ട്ലറ്റ് ഉണ്ടാക്കാം

സ്വാദൂറും ഉണക്കച്ചെമ്മീൻ കട്ട്ലറ്റ് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ ഉണക്കച്ചെമ്മീൻ -100ഗ്രാം (വറുത്തു തല കളഞ്ഞത് ) ഉരുളക്കിഴങ്ങ് -250ഗ്രാം (പുഴുങ്ങി....

പഴം പുളിശ്ശേരി എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.

മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു കറിയാണ് പുളിശ്ശേരി.പച്ചക്കറികൾ കൊണ്ടുമാത്രമല്ല പഴവർഗങ്ങൾ ആയ മാമ്പഴം, കൈതച്ചക്ക, ഏത്തപ്പഴം എന്നിവ കൊണ്ടും പുളിശ്ശേരി ഉണ്ടാക്കാറുണ്ട്.എളുപ്പത്തിൽ....

പ്രമേഹം കൂടുന്നത് കാർബോ ഹൈഡ്രേറ്റ് കൂടുന്നതുകൊണ്ടാണ്.അരി മാറ്റി ഗോതമ്പോ ഓട്സോ ആക്കിയിട്ടു കാര്യമില്ല.

ശരിയായ ഭക്ഷണരീതി ഉണ്ടെങ്കിൽ തന്നെ ഒരുപാട് രോഗങ്ങളെ ഒഴിവാക്കാനാകും എന്ന് ഏറെ വര്ഷങ്ങളായി നമ്മെ പഠിപ്പിക്കാൻ ശ്രമിക്കുന്ന ആരോഗ്യ വിദഗ്ദ്ധനാണ്....

അടിഞ്ഞു കൂടുന്ന കൊഴുപ്പാണ് ഹൃദയാഘാതത്തിനും മറ്റും കാരണമാവുന്നത്. കാർബോഹൈർഡ്രേറ്റ് കഴിവതും കുറച്ച് ഭക്ഷണത്തിൽ മാംസ്യത്തിന്റെ അളവ് കൂട്ടാൻ ശ്രമിക്കേണ്ടതാണ്

മലയാളികളുടെ  പ്രഭാതഭക്ഷണമായ “പുട്ടും കടലയും“ ആരോഗ്യകാരണങ്ങളാൽ “കടലയും പുട്ടുമായി“ മാറ്റേണ്ടതാണ്. നമ്മുടെ പ്രഭാത ഭക്ഷണത്തിൽ ദോശ,ഇഡ്ഡലി,പുട്ട് ,ഇടിയപ്പം,അപ്പം ഇങ്ങനെ അരിയാഹാരം....

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പനീർ സഹായിക്കും

പനീർ പോഷകസമ്പുഷ്ടവും രുചികരവുമായ ഒരു പാലുല്പ്പന്നമാണ്. പ്രോട്ടീന്റെ കലവറയായ പനീർ, സസ്യഭുക്കുകൾ തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.100 ഗ്രാം പനീറിൽ 11....

ഡ്രാഗണ്‍ ഫ്രൂട്ട് ചില്ലറക്കാരനല്ല; കേരളത്തിലും വളരും; അറിയാം കൂടുതല്‍

വിദേശരാജ്യങ്ങളില്‍ കണ്ടുവരുന്ന ഡ്രാഗണ്‍ ഫ്രൂട്ട് അഥവാ പിത്തായപ്പഴം ഇപ്പോള്‍ കേരളത്തിലും വ്യാപകമായി കൃഷിചെയ്യാന്‍ ആരംഭിച്ചിരിക്കുന്നു. കള്ളിച്ചെടിയുടെ വര്‍ഗ്ഗത്തില്‍പ്പെടുന്ന പടര്‍ന്നു വളരുന്ന....

Page 1 of 21 2
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News