Heat

കേരളം വിയര്‍ക്കും ! ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യത, ജാഗ്രത

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.....

സംസ്ഥാനത്ത് ഉയർന്ന താപനില; രണ്ട് ദിവസം കൂടി തുടരുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് രണ്ടുദിവസം കൂടി ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട്....

കനത്ത ചൂടിനെ തുടർന്നുണ്ടാകുന്ന വൈദ്യുതി പ്രതിസന്ധി; കൺട്രോൾ റൂം തുറന്ന് കെഎസ്ഇബി

കനത്ത ചൂടിനെ തുടർന്നുണ്ടാകുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കൺട്രോൾ റൂം തുറന്ന് കെഎസ്ഇബി. വൈദ്യുതി മേഖലയിലെ പ്രശ്നം പരിഹരിക്കാനും സ്ഥിതിഗതികൾ....

ഉഷ്ണ തരംഗം; സംസ്ഥാനത്ത് കൊടും ചൂട് തുടരും, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ ജില്ലകളില്‍ യെല്ലോ....

തമിഴ്‌നാട്ടിൽ കനത്ത ചൂട്; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തമിഴ്‌നാട്ടിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.....

കനത്ത ചൂട്; ക്ഷീരമേഖലയില്‍ വേണം കരുതലുകള്‍; നിര്‍ദേശങ്ങളുമായി ക്ഷീരവികസന വകുപ്പ്

സംസ്ഥാനത്ത് ചൂട് വര്‍ദ്ധിക്കുന്നത് ഗൗരവമായ സാഹചര്യമായാണ് ക്ഷീരവികസന വകുപ്പ് കാണുന്നത്.ക്ഷീര മേഖലയില്‍ നിലവില്‍ തന്നെ ഉല്‍പാദന കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.മലയോര മേഖലകളില്‍....

ഉഷ്‌ണ തരംഗം; സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉഷ്ണ തരംഗത്തില്‍ ഉടനൊന്നും മാറ്റമുണ്ടാകില്ല. പാലക്കാട് ഓറഞ്ച് അലർട്ടും കൊല്ലം....

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരു മരണം കൂടി; പാലക്കാട് വയോധിക മരിച്ചു

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരു മരണം കൂടി. പാലക്കാട് എലപ്പുള്ളിയില്‍ സൂര്യാഘാതമേറ്റ് വയോധിക മരിച്ചു. എലപ്പുള്ളി സ്വദേശി ലക്ഷ്മി (90) ആണ്....

സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ്; ജാഗ്രതയില്‍ ജനങ്ങള്‍

കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ് നല്‍കിയതോടെ ജാഗ്രതയിലാണ് ജനങ്ങള്‍. പാലക്കാടും കൊല്ലം തൃശ്ശൂര്‍ ജില്ലകളിലും ഉയര്‍ന്ന....

കേരളത്തില്‍ ബുധനാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേരളത്തില്‍ ബുധനാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്....

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഞായറാഴ്ച വരെ ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില....

വെള്ളിയാഴ്ച വരെ ചൂട് കൂടും; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ യെല്ലോ....

കൊടുംചൂടില്‍ വെന്തുരുകി കേരളം; പാലക്കാട് 41 ഡിഗ്രിയിലേക്ക്

ഏപ്രില്‍ 11 വരെ കേരളത്തില്‍ സാധാരണനിലയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലുഡിഗ്രി വരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്.....

ചൂട് കൂടുന്നു; ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍…

ദിവസം കഴിയുംതോറും ചൂട് സഹിക്കാവുന്നതിലും കൂടുതലാണ്. അന്തരീക്ഷതാപം ക്രമാതീതമായി ഉയരുന്നതിനാല്‍ സൂര്യാതാപം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയേറയാണ്. നിര്‍ജലീകരണ സാധ്യതയുള്ളതിനാല്‍ ദാഹം....

സംസ്ഥാനത്ത് കനത്ത ചൂട്; യെല്ലോ അലേര്‍ട്; രണ്ടുജില്ലകളില്‍ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ചൂട് വര്‍ദ്ധിക്കുന്നു. ഏപ്രില്‍ ഒന്നു വരെ 10 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട,....

കഠിന ചൂട് തുടരുന്നു; സാധാരണയേക്കാള്‍ മൂന്നു ഡിഗ്രി വരെ കൂടാം; മുന്നറിയിപ്പ്

സംസ്ഥാനത്ത് കഠിന ചൂട് തുടരുന്നു. ഉയര്‍ന്ന താപനില ഞായറാഴ്ച വരെ തുടരുമെന്നാണ് മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ടുമുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ്....

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു; 10 ജില്ലകളില്‍ യെലോ അലര്‍ട്ട്

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു. 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.....

വേനല്‍കാലത്ത് പ്ലാസ്റ്റിക്ക് കുപ്പിയിലെ വെള്ളം വിഷമായി മാറും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

വേനല്‍ക്കാലമാണ്, ചൂട് ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയാണിപ്പോള്‍ അതിനാല്‍ പുറത്തു നിന്ന് കുപ്പിവെള്ളം വാങ്ങി കുടിക്കുമ്പോള്‍ ചില കാര്യങ്ങല്‍ ശ്രദ്ധിക്കണം. പ്ലാസ്റ്റിക്....

അമ്പോ…എന്തൊരു ചൂട്; ചൂടുകാലത്ത് ശരീരം തണുപ്പിക്കാന്‍ വെള്ളരിക്ക സംഭാരം ആയാലോ

ചൂടുകാരണം അകത്തും പുറത്തുമിരിക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. ചൂടുകാലത്ത് നിര്‍ജലീകരണം തടയാന്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവു കൂട്ടണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.....

കേരളത്തില്‍ ഉയര്‍ന്ന താപനില; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നു ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ സാധാരണയേക്കാള്‍ 2- 4....

സംസ്ഥാനത്ത് ചൂട് കടുക്കുന്നു; അടുത്ത മാസം പകുതിയോടെ വേനല്‍മഴ

സംസ്ഥാനത്ത് അടുത്ത മാസം പകുതിയോടെ വേനല്‍മഴ ലഭിക്കുമെന്ന് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്. നിലവില്‍ സംസ്ഥാനത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. പല....

37 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട്; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ആറു ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ....

Page 1 of 31 2 3