Heavy Rain

തേജസ്വിനി പുഴ കരകവിഞ്ഞു; നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

കാസർകോട് ജില്ലയിലും മഴ ശക്തമായി. തേജസ്വിനി പുഴയോരത്ത് വെള്ളം കയറിയതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഈ....

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 132.6 അടി; ആദ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

മുല്ലപ്പെരിയാറില്‍ ആദ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് 132.6 അടി ആയതോടെയാണ് അണക്കെട്ട് തുറക്കുന്നതിന് മുന്‍പുള്ള ആദ്യ മുന്നറിയിപ്പ് തമിഴ്‌നാട്....

പ്രളയം നേരിടാന്‍ ആരോഗ്യ വകുപ്പ് സുശക്തം; കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു: മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഇടയില്‍ വെല്ലുവിളിയായി ഉണ്ടായ പ്രകൃതി ദുരന്തത്തെ നേരിടാന്‍ ആരോഗ്യ വകുപ്പ് സുശക്തമാണെന്ന് ആരോഗ്യ വകുപ്പ്....

വിവിധ ജില്ലകളില്‍ നാളെ അതിതീവ്ര മഴക്ക് സാധ്യത; മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂര്‍ണ്ണമായി ഒഴിവാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ നാളെ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നും അപകടങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയും ഉള്ളതിനാല്‍ മലയോര മേഖലയിലേക്കുള്ള രാത്രി....

സംസ്ഥാനത്ത് മലയോര ജില്ലകളില്‍ മ‍ഴക്കെടുതിയില്‍ കനത്ത നാശം; ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ കൂടുതല്‍ സംഘം സംസ്ഥാനത്ത്

രാജമലയിൽ വൈദ്യുതിയും വാർത്താ വിനിമയ ബന്ധവും തടസപ്പെട്ടത് ദുരന്തം അറിയാൻ വൈകി. പാലം ഒലിച്ചുപോയത് രക്ഷാപ്രവർത്തകൻ എത്താൻ വൈകി. രക്ഷാപ്രവർത്തനം....

രാജമല മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം ധനസഹായം; മറ്റുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം ധനസഹായം നല്‍കുമെന്നും മറ്റുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി....

പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ആലുവ ശിവക്ഷേത്രം വെളളത്തില്‍ മുങ്ങി; തീരത്തുളളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പെരിയാറില്‍ ആശങ്കാജനകാം വിധം ജലനിരപ്പ് ഉയരുന്നു. ആലുവ ശിവക്ഷേത്രം വെളളത്തില്‍ മുങ്ങി. ക്ഷേത്രത്തിന്‍റെ മേല്‍ക്കൂര വരെ ജലനിരപ്പ് ഉയര്‍ന്നു. പെരിയാര്‍....

ഇടുക്കിയില്‍ ഹെലിക്കോപ്റ്റര്‍ സേവനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി; പ്രദേശത്ത് ആരോഗ്യ വകുപ്പിന്‍റെ മൊബൈല്‍ മെഡിക്കല്‍ സംഘം

ഇടുക്കിയില്‍ പലയിടങ്ങളില്‍ മണ്ണിടിഞ്ഞും മരങ്ങള്‍ വീണും ഗതാഗതം തടസപ്പെട്ടതിനാല്‍ രക്ഷാപ്രര്‍ത്തനം ദുഷ്‌കരമായ സാഹചര്യത്തില്‍ ഇടുക്കിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന്....

കേരളത്തില്‍ ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത രണ്ട് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയെന്ന്....

പെരിയാറിലും മൂവാറ്റുപുഴയാറിലും ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയർന്നു

പെരിയാറിലും മൂവാറ്റുപുഴയാറിലും ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയരുന്നതിനാൽ – തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്‌ ജില്ലാ അധികൃതർ അറിയിച്ചു. ചാലക്കുടി....

അതിതീവ്ര‌ മഴ; സംസ്ഥാനത്ത് ഉടനീളം കനത്ത നാശനഷ്ടം; നിരവധിപ്പേരെ ക്യാമ്പുകളിലേക്ക് മാറ്റി; വിവിധ ജില്ലകളിൽ കനത്ത ജാഗ്രതാനിർദേശം

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. നിലവില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന് പുറമെ, ഒന്‍പതാം തിയതിയോടെ....

സംസ്ഥാനത്ത് കനത്തമ‍ഴ തുടരുന്നു; വടക്കൻ ജില്ലകളിൽ വ്യാപക നാശം; മലപ്പുറം ജില്ലയില്‍ റെഡ് അലേര്‍ട്ട്

കനത്ത മഴയിൽ വടക്കൻ ജില്ലകളിൽ വ്യാപക നാശം. മ‍ഴ അതിശക്തമായ തുടരുന്ന സാഹചര്യത്തില്‍ ദുരിതം നേരിടാൻ സംസ്ഥാന സർക്കാർ തയ്യാറെടുപ്പ്‌....

എറണാകുളത്തെ കിഴക്കൻ പ്രദേശങ്ങളിലും തീരദേശമേഖലയിലും അതിതീവ്ര മഴ

എറണാകുളത്തെ കിഴക്കൻ പ്രദേശങ്ങളിലും തീരദേശമേഖലയിലും അതിതീവ്ര മഴ. കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, ഭൂതത്താന്‍കെട്ട് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നതിനാല്‍ പെരിയാറിലെ ജലനിരപ്പ് ഉയരുകയാണ്.....

ഇടുക്കിയില്‍ ജലനിരപ്പ് 2347.12; മൂന്ന് ദിവസംകൊണ്ട് പത്തടി ഉയര്‍ന്നു

ഇടുക്കി അണക്കെട്ടില്‍ 24 മണിക്കൂറിനുള്ളില്‍ നാലടിവെള്ളം കൂടി. പദ്ധതി പ്രദേശത്തുള്‍പ്പെടെ ജില്ലയില്‍ ശരാശരി 31.32 മില്ലിമീറ്റര്‍ മഴ ലഭിച്ചു. പെരിയാറിലും....

കനത്ത കാറ്റിലും മഴയിലും തൃശൂർ ജില്ലയിൽ വ്യാപക നാശ നഷ്ടം

തൃശൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത കാറ്റിലും മഴയിലും വ്യാപക നാശ നഷ്ടം. ചാലക്കുടി പരിയാരം, കൊടശ്ശേരി പഞ്ചായത്തുകളിൽ കനത്ത....

കനത്ത മ‍ഴ തുടരുന്നു; സംസ്ഥാനത്തെങ്ങും വ്യാപക നാശനഷ്ടം

കനത്ത മ‍ഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വ്യാപകമായ നാശനഷ്ടം. കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടും എറണാകുളം, ഇടുക്കി,....

അതിതീവ്ര മഴ; നദികളിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരാൻ സാധ്യത; ജാഗ്രത പാലിക്കണം; മുഖ്യമന്ത്രി

അതിതീവ്ര മഴയുടെ സാഹചര്യത്തിൽ നദികളിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി....

അടുത്ത 4 ദിവസങ്ങളില്‍ മ‍ഴ കനക്കും; സംസ്ഥാനത്തിന് പ്രളയ മുന്നറിയിപ്പ് നല്‍കി കേന്ദ്രം

സംസ്ഥാനത്തിന് പ്ര‌ളയമുന്നറിയിപ്പ് നല്‍കി കേന്ദ്രം. കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയത്. ബാം​ഗാൾ ഉൾക്കടലിൽ....

വടക്കന്‍ കേരളത്തിന്‍ കനത്ത മഴക്ക് സാധ്യത; കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ‍് അലര്‍ട്ട്

വടക്കന്‍ കേരളത്തിന്‍ ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. കനത്ത മ‍ഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് കോഴിക്കോട്, വയനാട്....

കേരളത്തില്‍ കനത്ത മ‍ഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.....

കനത്ത മ‍ഴയില്‍ വടക്കന്‍ ജില്ലകളില്‍ വ്യാപക നാശം; മരം വീണ് ആറുവയസുകാരി മരിച്ചു

ശക്തമായ മഴയിലുംകാറ്റിലും കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാപക നാശനഷ്‌ടം. ചൊവ്വാഴ്‌ച രാത്രി 11.30-ഓടെയാണ് ശക്തമായ കാറ്റും മഴയുമെത്തിയത്. കോഴിക്കോട്....

വയനാട്ടിൽ അതിശക്തമായ മഴ; വീടിനുമുകളിൽ മരം വീണ്‌ 6 വയസുകാരി മരിച്ചു, അച്ഛന്റെ ഒരു കാല്‍ നഷ്ടമായി

വയനാട്ടിൽ അതിശക്തായ മഴ തുടരുന്നു.വൈത്തിരി മാനന്തവാടി താലൂക്കുകളിൽ ശക്തമായ കാറ്റും മഴയും.മേപ്പാടി പൊഴുതന പഞ്ചായത്തുകളിൽ അതിതീവ്ര മഴ രേഖപ്പെടുത്തി.വൃഷ്ടിപ്രദേശങ്ങളിൽ മഴ....

Page 25 of 42 1 22 23 24 25 26 27 28 42