Heavy Rain

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്....

നരസിപ്പുഴ കരകവിഞ്ഞു; നിരവധി പേരെ ക്യാംപുകളിലേക്ക് മാറ്റി

സുല്‍ത്താന്‍ ബത്തേരി നടവയല്‍ ചിങ്ങോട് മേഖലയില്‍ നരസിപ്പുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് നിരവധി പേരെ ക്യാംപുകളിലേക്ക് മാറ്റി. രാത്രിയോടെ പുഴയോരത്തെ....

ഹിമാചലിലും ഉത്തരാഖണ്ഡിലും കനത്തമഴ; പ്രളയത്തില്‍ 18 പേരെ കാണാതായി; മലയാളികൾ കുടുങ്ങി

ഉത്തരാഖണ്ഡില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 18 പേരെ കാണാതായെന്നും നിരവധിപേര്‍ കുടുങ്ങികിടക്കുന്നതായും റിപ്പോര്‍ട്ട്. ഉത്തരകാശി ജില്ലയിലാണ് വെള്ളപ്പൊക്കത്തില്‍ 18 പേരെ....

കേരളത്തില്‍ പ്രകൃതി ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍

സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ പഠനറിപ്പോര്‍ട്ട്. മലയോരമേഖലകളില്‍ മാത്രമല്ല ഇടനാട്ടിലും തീരപ്രദേശങ്ങളിലും ഒരുപോലെ....

കുറിച്യര്‍മലയ്ക്ക് ഗുരുതര ഭീഷണി; മണ്ണിടിച്ചിലില്‍ തടാകം തകര്‍ന്നാല്‍ വിശാലമായ ജനവാസകേന്ദ്രം ഇല്ലാതാകുമെന്ന് മുന്നറിയിപ്പ്

വയനാട് കുറിച്യര്‍മലയ്ക്ക് ഗുരുതര ഭീഷണി. ഉരുള്‍പൊട്ടലുണ്ടായ മേഖലയിലെ വിളളല്‍ മലമുകളിലെ വലിയ ജലാശയത്തിന് തൊട്ടടുത്തെത്തിയതായും മണ്ണിടിച്ചിലില്‍ തടാകം തകര്‍ന്നാല്‍ വിശാലമായ....

മുംബൈ പുണെ ട്രെയിൻ സർവീസുകൾ ഇന്ന് പുനഃസ്ഥാപിക്കും

ഏകദേശം രണ്ടാഴ്ചയോളമായി മുടങ്ങി കിടക്കുന്ന മുംബൈ പുണെ ട്രെയിനുകൾ ഇന്ന് മുതൽ ഭാഗികമായി പുനരാരംഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഈ....

മേയര്‍ പ്രശാന്ത് ഇപ്പോള്‍ വെറും പ്രശാന്ത് അല്ല മേയര്‍ ബ്രോയാണ്; വാനോളമുയര്‍ത്തി സോഷ്യല്‍മീഡിയ

പ്രളയ ദുരിതം അനുഭവിക്കുന്ന മലബാറിലേക്ക് തിരുവനന്തപുരത്ത് നിന്ന് സഹായമെത്തിക്കുന്നതില്‍ തിരുവനന്തപുരം ജില്ല ‘ഒന്നാംസ്ഥാനത്താണ്’ എന്നുതന്നെ പറയാം. തിരുവനന്തപുരം നഗരസഭയില്‍ നിന്ന്....

നമ്മളിലുള്ള മനുഷ്യരെ നേരില്‍ കാണാന്‍ ഇത്ര പേര്‍ ഉയിര്‍ നല്‍കേണ്ടി വരുന്നല്ലോ; വൈറലായി ഡോക്ടറുടെ കുറിപ്പ്

മഹാപ്രളയത്തെ ഒരുമനസ്സോടെയാണ് കേരളജനത അതിജീവിക്കുന്നത്. അണ്ണാറക്കണ്ണനും തന്നാലായത് എന്നതുപോലെയാണ് ദുരിതാശ്വാസനിധിയിലേക്ക് സഹായമെത്തുന്നത്. കവളപ്പാറയിലെ ദുരിതമനുഭവിച്ച ജനങ്ങളെ പരിചരിച്ച ഡോക്ടര്‍ ഷിംന....

ഞാന്‍ മന്ത്രിയോട് സംസാരിച്ചിട്ടുകൂടിയില്ല, പിന്നെയെങ്ങനെ സഹായം ആവശ്യമില്ലെന്ന് പറയും; മുരളീധരന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി മുഖ്യമന്ത്രി

കേന്ദ്രമന്ത്രി വി.മുരളീധരന് കുറിക്കുകൊള്ളുന്ന മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തിക സഹായം ആവശ്യമില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായോട് പറഞ്ഞിട്ടില്ലെന്നും....

മഴക്കെടുതിയില്‍ ദുരിതം നേരിട്ട കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ അടിയന്തിര സഹായം; ദുരന്തത്തില്‍ മരണമടഞ്ഞ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം; തകര്‍ന്ന വീടുകള്‍ക്ക് 4 ലക്ഷം രൂപ നല്‍കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ദുരിതം നേരിട്ട കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ അടിയന്തിര സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്ത പ്രതികരണ....

മീനച്ചിലാര്‍ കരകവിഞ്ഞൊഴുകുന്നു; പിരിച്ചു വിട്ട ക്യാമ്പുകള്‍ വീണ്ടും തുടങ്ങി

പിരിച്ചു വിട്ട ക്യാമ്പുകള്‍ വീണ്ടും തുടങ്ങി. മീനച്ചില്‍ താലൂക്കില്‍ വെള്ളിലാപ്പിള്ളി, പുലിയന്നൂര്‍ വില്ലേജുകളില്‍ വീണ്ടും ദുരിതാശ്വാസ ക്യാമ്പ് തുറന്നു. രണ്ട്....

പാലായിൽ മീനച്ചിലാർ കരകവിഞ്ഞു; മൂന്നാനിയിൽ റോഡിൽ വെള്ളം കയറി; ജാഗ്രത

പാലായിൽ മീനച്ചിലാർ കരകവിഞ്ഞു, മൂന്നാനിയിൽ റോഡിൽ വെള്ളം കയറി, കൊട്ടാരമറ്റം സ്റ്റാൻഡിലും വെള്ളം കയറിയിട്ടുണ്ട്. ഈ വർഷം തുടർച്ചയായി രണ്ടാം....

കനത്ത മഴയിൽ പാലക്കാട് വ്യാപക കൃഷി നാശം; 5 ദിവസം കൊണ്ട് 20 കോടിയുടെ നഷ്ടം

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ പാലക്കാടുണ്ടായത് വ്യാപക കൃഷി നാശം. 5 ദിവസം കൊണ്ട് 20 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.....

ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു; രണ്ടുദിവസത്തിനകം സര്‍വീസുകള്‍ പൂര്‍ണമായും നടത്തും; ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ ഇവ

യാത്രക്കാര്‍ക്ക് ആശ്വാസമായി ഷൊര്‍ണൂര്‍ –കോഴിക്കോട് പാതയിലെ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. പകല്‍ 12.30ന് പരീക്ഷണയോട്ടം നടത്തി. രണ്ടുദിവസത്തിനകം സര്‍വീസുകള്‍ പൂര്‍ണമായും....

പ്രളയം: മരണം 85 ആയി; ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, സര്‍വകലാശാല പരീക്ഷകളും മാറ്റി; മഴയുടെ തീവ്രത കുറയും, ശക്തമായ കാറ്റിന് സാധ്യത

സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇതുവരെ 85 മരണം സ്ഥിരീകരിച്ചു. ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ ആറ് മൃതദേഹങ്ങളാണ് തിങ്കളാഴ്ച മാത്രം കണ്ടെത്തിയത്. ഇനി 40....

ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും തകര്‍ന്ന കവളപ്പാറയിലെ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു

ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും തകര്‍ന്ന് പോയ കവളപ്പാറയിലെ രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. പുതിയ മണ്ണ് മാന്തി യന്ത്രങ്ങള്‍ കൊണ്ട് വന്നും....

ദുരന്തഭൂമിയാണ്, വേണ്ടപ്പെട്ടവരില്‍ പലരും ഇപ്പോഴും മണ്ണിനടിയിലാണ്, കാഴ്ച്ചക്കാരാകാന്‍ ആരും വരരുത്, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകരുത്..’ കവളപ്പാറയിലെ ജനങ്ങൾ ആവശ്യപ്പെടുന്നു

ദുരന്ത ഭൂമിയായ കവളപ്പാറയിലേക്ക് ആളുകളുടെ ഒഴുക്കാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വരുന്നതിനെക്കാൾ കൂടുതൽ ഉരുൾപ്പൊട്ടിയ സ്ഥലം കാണാൻ വന്നവരാണ്. ഇത്തരക്കാരെ കൊണ്ടും....

കൊല്ലത്ത് മഴ വീണ്ടും ശക്തമായി; കരകവിഞ്ഞ് പള്ളിക്കലാര്‍

കൊല്ലത്ത് ശമിച്ച മഴ ഇന്നു പുലർച്ചെ മുതൽ ശക്തമായി. പള്ളിക്കലാർ പലയിടത്തും കരകവിഞ്ഞു.വീടുകളിൽ വെള്ളം കയറി. പള്ളിക്കലാർ കടന്നുപോകുന്ന പ്രദേശങൾ....

തിരുവനന്തപുരം തിരക്കിലാണ്; ജില്ലയിലാകെ അമ്പതോളം കളക്ഷന്‍ സെന്‍ററുകള്‍

ദുരിതാശ്വാസ ക്യാമ്പിൽ ക‍ഴിയുന്നവർക്ക് സഹായമെത്തിക്കാനുള്ള തിരക്കിലാണ് തിരുവനന്തപുരത്തുകാർ. ചെറുതും വലുതുമായ അമ്പതോളം കളക്ഷൻ സെന്‍ററുകളാണ് തിരുവനന്തപുരത്ത് മാത്രം പ്രവർത്തിക്കുന്നത്. നഗരസഭയിൽപ്രവർത്തിക്കുന്ന....

കവളപ്പാറയിൽ വൻ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായപ്പോൾ  മുങ്ങിയത് നിലമ്പൂർ പട്ടണം

കവളപ്പാറയിൽ വൻ ഉരുൾ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായപ്പോൾ  മുങ്ങിയത് നിലമ്പൂർ പട്ടണം മുഴുവനാണ്. കവള പറയിലെ രക്ഷാ പ്രവർത്തനങ്ങൾക്ക് ആദ്യ....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ തകർക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് ക്യാമ്പിൽ കഴിയുന്നവർ

ദുരിതബാധിതരെ ദ്രോഹിക്കുന്ന സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണങ്ങൾ നിർത്തണമെന്ന് ക്യാമ്പിൽ കഴിയുന്നവർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ തകർക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും....

പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍; പ്രളയക്കാലത്ത് പകല്‍ക്കൊള്ളയുമായി സ്വകാര്യബസ്സുകാര്‍; എവിടെ ഇറങ്ങിയാലും 150 രൂപ; യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് കേരളം. ഈ സമയത്താണ് പ്രൈവറ്റ് ബസ്സുകാര്‍ സാധാരണക്കാരെ പിഴിയുന്ന നടപടിയുമായി രംഗത്തെത്തുന്നത്.....

Page 29 of 43 1 26 27 28 29 30 31 32 43