കനത്ത മഴയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കേരളം. സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. എന്നാല്‍ ഈ ദുരന്തത്തിനിടയിലും....
Heavy Rain
ബാണാസുര സാഗര്‍ ഡാം ഇന്ന് തുറക്കും. ഡാമിലെ ജലനിരപ്പ് 773.9 മീറ്ററിലെത്തിയാല്‍ ഡാം തുറന്നുവിടേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്.പിള്ള....
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തില്‍ മഴ ശക്തമാവുകയാണ്. വടക്കന്‍ കേരളത്തിലാണ് മഴ കനക്കുന്നത്. പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. ഇപ്പോള്‍....
സംസ്ഥാനത്ത് കനത്ത മഴയാണ് കഴിഞ്ഞ കുറച്ചുദിവസമായി ലഭിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങളും കാര്യക്ഷമമായിത്തന്നെ നടക്കുന്നുമുണ്ട്. എന്നാല്‍ ാറിത്താമസിക്കാന്‍ വൈമുഖ്യം കാണിക്കുന്നത് അപകടമുണ്ടാക്കുമെന്ന് തുറന്നു....
നിലമ്പൂര്‍ പോത്ത്കല്ല് ഭൂദാനം മുത്തപ്പന്‍മലയില്‍ ഉരുള്‍പൊട്ടലില്‍ 60 പേരെ കാണാതായി. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ നാലുപേരുടെ മൃതദേഹം കണ്ടെത്തി. കവളപ്പാറ....
സംസ്ഥാനം രൂക്ഷമായ മഴക്കെടുതിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമാവുന്നു. പലയിടങ്ങളിലും കഴിഞ്ഞ പ്രളയ....
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ് കഴിഞ്ഞ തവണത്തെ പ്രളയ സമാനമായ സാഹചര്യമാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. ജനങ്ങളെ ബോധവല്‍ക്കിരിക്കുന്നതിനൊപ്പം....
വടക്കന്‍ ജില്ലകളില്‍ മഴ അതിശക്തമായി തുടരുകയാണ്. രണ്ടു വലിയ അപകടങ്ങള്‍ ഉണ്ടായി. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, പോത്തുകല്ല്, ഭൂദാനം-മുത്തപ്പന്‍ മല....
വയനാട്: മേപ്പാടി പുത്തുമലയില്‍ ഉരുൾപൊട്ടലിനെ തുടർന്ന് നൂറേക്കറോളം സ്ഥലം ഒലിച്ചുപോയി. ഇവിടെ 15 പേരെ കാണാനില്ലെന്ന് നാട്ടുകാരും തൊഴിലാളികളും പറയുന്നു.....
കനത്തമഴയിലുണ്ടായ വിവിധ തടസ്സങ്ങളിൽ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം താറുമാറായി. ഷൊർണൂർ–പാലക്കാട്, ഷൊർണൂർ–കോഴിക്കോട് പാതകളിൽ വെളളം കയറുകയും ഷൊർണൂരിൽ മണ്ണിടിച്ചിലും മൂലം....
കനത്ത മഴ ദുരന്തം വിതച്ച സാഹചര്യത്തില്‍ ജില്ലകള്‍ക്ക് അടിയന്തിര ധനസഹായമായി സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്നും 22.5 കോടി....
തിരുവനന്തപുരം: കനത്ത മഴയും ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ നേതൃത്വത്തില്‍ ആരോഗ്യ....
തൃശൂര്‍ ജില്ലയില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ....
താമരശ്ശേരി ചുരത്തിലൂടെയുള്ള ഹെവി വെഹിക്കിൾ ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചു. വടക്കന്‍ കേരളത്തിലുണ്ടാകുന്ന കനത്ത മഴയെ തുടര്‍ന്നാണ്....
വയനാട് ജില്ലയിലെ മേപ്പാടി പുത്തുമലയിലുണ്ടായ മലയിടിച്ചിലിൽ മരിച്ച ഏഴുപേരുടെ മൃതദേഹം കണ്ടെത്തി. ഇതില്‍ മൂന്നുപേരുടെ മൃതദേഹം മേപ്പാടിയിലെ ക്യാംപിലെത്തിച്ചു.. മണ്ണിനടിയിൽ....
പാലോട് കരുമങ്കോട് ബസ് 15 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം പാലോട്ട് കെ എസ് ആർ....
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. ഇടുക്കിയില്‍ 19 വീടുകൾ പൂർണ്ണമായും 82 വീടുകൾ ഭാഗികമായും തകർന്നു. മൂന്നാർ ഇപ്പോഴും ഒറ്റപ്പെട്ടിരിക്കുകയാണ്. റെഡ്....
സംസ്ഥാനത്തെ 11 ജില്ലകളില്‍ കേന്ദ്ര ജല കമ്മീഷന്‍ പ്രളയ സാധ്യത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കനത്ത മഴ....
കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിലെ പതിനായിരങ്ങളെ സംരക്ഷിച്ച മത്സ്യതൊഴിലാളികൾ ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാൻ തയ്യാറായതായി മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.....
തിരുവനന്തപുരം: വയനാട്ടിലെ മേപ്പാടിയില്‍ ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടേയ്ക്ക് എത്തിച്ചേരാന്‍ പ്രയാസമായ സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട്....
ദേശീയപാതയില്‍ സൗത്ത് ഈങ്ങാപ്പുഴയിലും പുതുപ്പാടി വില്ലേജ് ഓഫീസിനടുത്തും ദേശീയപാത 766ല്‍ വെള്ളം കയറി ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. മഴ നിലക്കാതെ....
വയനാട്: വയനാട് ചൂരല്‍മലയിലെ പുത്തുമലയിയില്‍ വന്‍ മണ്ണിടിച്ചില്‍. പള്ളി, അമ്പലം, നിരവധി വാഹനങ്ങള്‍ എന്നിവയെല്ലാം മണ്ണിനടിയിലായി. നിരവധി പേര്‍ താമസിക്കുന്ന....
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. വടക്കന്‍ ജില്ലകളിലും ഇടുക്കിയിലുമാണ് ഇവ ഏറെയുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇടുക്കിയില്‍ നിന്നും നാശനഷ്ടങ്ങളുടെ....
കനത്ത മഴയില്‍ മലപ്പുറത്ത് നിലമ്പൂര്‍ ടൗണ്‍ വെള്ളത്തിനടിയില്‍. ചാലിയാര്‍ കരകവിഞ്ഞ് ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്. ആളപായങ്ങളില്ല. അഞ്ചു ദുരിതാശ്വാസ ക്യാമ്പുകളിലായി....