Heavy Rain

സംസ്ഥാനത്ത് കനത്ത മ‍ഴ; 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാ‍ഴ്ച അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം, തൃശൂര്‍,....

കാലവര്‍ഷക്കെടുതി ഇടുക്കിയില്‍ മൂന്ന് മരണം

ഇടുക്കിയില്‍ മൂന്ന് മരണം കാലവര്‍ഷക്കെടുതി-ഇടുക്കിയില്‍ മൂന്ന് മരണം. ചിന്നക്കനാലില്‍ മണ്ണിടിഞ്ഞ് വീണ് ഒന്നര വയസുകാരി മണപ്പെട്ടു. രാജശേഖരന്റെ മകള്‍ മഞ്ചുശ്രീ....

കലിതുള്ളി കാലവര്‍ഷം; മഴ അതി ശക്തമാകുന്നു

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തിപ്പെട്ടു. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയെ തുടര്‍ന്ന് പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. പലയിടത്തും മരം വീണ്....

കനത്ത മഴയിൽ മൂന്നാറിൽ വൻ നാശനഷ്‌ടം; പലയിടങ്ങളിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ; മഴവെള്ളപ്പാച്ചിലിൽ പെരിയവാര പാലം ഒലിച്ചുപോയി

രണ്ട്‌ ദിവസമായ പെയ്യുന്ന കനത്ത മഴയിൽ മൂന്നാറിൽ വൻ നാശനഷ്‌ടം. മൂന്നാർ ടൗണിലും ഇക്കാ നഗറിലും തീവ്രമഴ തുടരുകയാണ്‌. ഇക്ക....

കനത്ത മഴ; 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കനത്ത മഴയെതുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, വയനാട്, കാസര്‍കോട്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.....

ഇടുക്കിയില്‍ ഇന്ന് റെഡ് അലര്‍ട്ട്; ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം

ഇടുക്കിയില്‍ ഇന്ന് റെഡ് അലര്‍ട്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അപകട സാധ്യത....

മഴ ; താമരശ്ശേരിയിൽ ക്യാമ്പ് പ്രവർത്തനം തുടങ്ങി

കനത്ത മഴയെ തുടർന്ന് രാരോത്ത് വില്ലേജിലെ എളോത്ത്കണ്ടി കോളനിയിലെ 22 കുടുംബങ്ങളെ വെഴുപ്പൂര്‍ എഎല്‍പി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി.കനത്ത മഴയിലും....

കനത്ത മ‍ഴ; സംസ്ഥാനത്ത് മൂന്ന് ജില്ലകളിലും ഒരു താലൂക്കിലും നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലകളിലും ഒരു താലൂക്കിലും കനത്തമഴയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, ഇടുക്കി....

കനത്ത മഴ; 6 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്‌; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കനത്ത മഴയെത്തുടർന്ന് ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും, എട്ടിന് തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ,....

കനത്ത മഴ; ഇടുക്കി ജില്ലയിലെ മൂന്ന് അണക്കെട്ടുകൾ ഇന്ന് തുറക്കും

കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ മൂന്ന് അണക്കെട്ടുകൾ ഇന്ന് തുറക്കും. കല്ലാർകുട്ടി, പാംബ്ല അണക്കെട്ടുകളുടെ....

വടക്കൻ ജില്ലകളിൽ കനത്ത മഴ, പുഴകൾ കര കവിഞ്ഞു; വയനാട് അമ്പലവയലിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു; കോഴിക്കോട് നഗരത്തിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി

കോഴിക്കോട് ,വയനാട്, മലപ്പുറം ,പാലക്കാട് ,കണ്ണൂർ ,കാസർകോട് ജില്ലകളിൽ രാവിലെ മുതൽ കനത്ത മഴയാണ് പെയ്തത്. കോഴിക്കോട് നഗരത്തിലെ റോഡുകളും....

അലര്‍ട്ട്‌; കേരളത്തില്‍ ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

വടക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, പശ്ചിമ ബംഗാളിന്റെ തീരപ്രദേശങ്ങള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നതായും ഈ സാഹചര്യത്തില്‍ കേരളത്തില്‍ ശക്തമോ അതിശക്തമോ....

മഹാരാഷ്ട്രയിൽ കനത്ത മഴ; മലയാളി യുവാവിനും സുഹൃത്തിനും ദാരുണ അന്ത്യം

പുണെ വഡ്ഗാവ്ശേരിയിൽ താമസിക്കുന്ന മലയാളി യുവാവ് വൈശാഖ് നമ്പ്യാരും (40 വയസ്സ്) കൂട്ടുകാരനുമാണ് കൊയിന ഡാമിനടുത്ത് കാറപകടത്തിൽപെട്ടു ദാരുണമായി മരണപ്പെട്ടത്.....

ഇംഗ്ലണ്ടില്‍ കനത്ത മഴ; ഡാം തകര്‍ന്നു; വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്‌

കനത്ത മഴയില്‍ ഇംഗ്ലണ്ടിലെ വാലി ബ്രിഡ്ജ് ഡാം തകര്‍ന്നു. ഡാം തകര്‍ന്നേക്കാമെന്ന മുന്നറിയിപ്പിനെത്തുടർന്ന്‌ ഡെര്‍ബിഷയര്‍ പട്ടണത്തില്‍നിന്നും നൂറുകണക്കിന് വീടുകള്‍ ഒഴിപ്പിച്ചിരുന്നു.....

കനത്ത മഴ; മുംബൈയിലും കൊങ്കണ്‍ മേഖലകളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം

മുബൈയില്‍ വീണ്ടും മഴ കനത്തത്തോടെ ജനജീവിതം ദുസ്സഹമായി. ശക്തമായ മഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളായ ദാദര്‍, കുര്‍ള, സയണ്‍, മാട്ടുംഗ....

വടക്കൻ കേരളത്തിൽ പലയിടങ്ങളിലും ശക്തമായ മ‍ഴ; കോഴിക്കോട് വാണിമേൽ പുഴയിൽ ഒഴുക്കിൽ പെട്ട് സ്ത്രീ മരിച്ചു

വടക്കൻ കേരളത്തിൽ പലയിടങ്ങളിലും ഇന്നും ശക്തമായ മഴ പെയ്തു. കോഴിക്കോട് വാണിമേൽ പുഴയിൽ ഒഴുക്കിൽ പെട്ട് സ്ത്രീ മരിച്ചു. തെക്കൻ....

സംസഥാനത്ത് മഴ ശക്തം; 6 പേര്‍ മരിച്ചു; ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

സംസഥാനത്ത് മഴക്കെടുതി ശക്തമായി തുടരുന്നു. കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍ കുഞ്ഞിമംഗലത്ത് കുളത്തില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. ഹയര്‍ സെക്കന്‍ഡറിസ്‌കൂളിനു സമീപം....

കടലാക്രമണം രൂക്ഷം: 120 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; അഞ്ചു ദുരിതാശ്വാസ ക്യാമ്പുകളിലായി 489 പേര്‍

ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി തുടരുന്നു. തീരമേഖലയില്‍നിന്ന് 120 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. അഞ്ചു ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.....

സംസ്ഥാനത്ത് ഈ മാസം 24വരെ മഴ തുടരും; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഈ മാസം 24വരെ ശക്തമായ മഴ തുടരും. കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കേരള....

മഴ ശക്തമാകുന്നു;വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട്; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

മഴ ശക്തമാകുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം. ഇടുക്കി ജില്ലയിലെ പാംബ്ല , കല്ലാര്‍കുട്ടി, മലങ്കര ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്താന്‍....

ശക്തമായ മഴ തുടരുന്നു; കടലാക്രമണം രൂക്ഷം; കാണാതായ മത്സ്യത്തൊഴിലാളികളെ ഉള്‍ക്കടലില്‍ നിന്ന് കണ്ടെത്തി; അരുവിക്കര ഡാം ഷട്ടര്‍ തുറന്നു; കനത്ത ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കാണാതായ നാലു മത്സ്യത്തൊഴിലാളികളെ ഉള്‍ക്കടലില്‍ നിന്ന് കണ്ടെത്തി. ബുധനാഴ്ച വൈകിട്ട് കടലില്‍ പോയ പുല്ലുവിള സ്വദേശികളായ....

മഴ കനക്കുന്നു; സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ടും ഓറഞ്ച് അലേര്‍ട്ടും; മുന്നറിയിപ്പുമായി അധികൃതര്‍; ആശങ്കയോടെ ജനങ്ങളും

23 വരെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. ജൂലൈ 20 ന് കാസർഗോഡ്, 21 ന് കോഴിക്കോട്,....

സംസ്ഥാനത്ത് മഴ ശക്തം; വിവിധ ഡാമുകള്‍ തുറന്നു; ആശങ്കയോടെ ജനങ്ങള്‍; മൂവാറ്റുപുഴയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

സംസ്ഥാനത്ത് മഴ ശക്തം. മഴ ശക്തമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് അരുവിക്കര ഡാം ഷട്ടര്‍ തുറന്നു. ജല നിരപ്പ് ഉയരുന്നതിനാല്‍ ഇരുകരകളിലും....

തെക്കൻ കേരളത്തിൽ മഴ കനക്കുന്നു;   മത്സ്യബന്ധനത്തിനിടെ 7 പേരെ കാണാതായി

തെക്കൻ കേരളത്തിൽ മഴ കനത്തതോടെ കടലിൽ  മത്സ്യബന്ധനത്തിനിടെ 7 പേരെ കാണാതായി.വിഴ്ഞ്ഞത്ത് നിന്നും നീണ്ടകരയിൽ നിന്നും കടലിൽ പോയവരാണ് അപകടത്തിൽ....

Page 32 of 43 1 29 30 31 32 33 34 35 43