Heavy Rain

ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്നു; ജനങ്ങള്‍ക്ക് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

പെരിയാറിന്‍റെയും ചെറുതോണി പു‍ഴയുടേയും തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി....

പൊന്‍മുടി ജലസംഭരണിയുടെ ഷട്ടറുകള്‍ തുറക്കും; പന്നിയാറിന്‍റെയും, മുതിരപ്പുഴയാറിന്‍റെയും, പെരിയാറിന്‍റെയും തീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തുക

ഇക്കാരണത്താൽ പന്നിയാറിന്‍റെയും, മുതിരപ്പുഴയാറിന്‍റെയും, പെരിയാറിന്‍റെയും തീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്....

മ‍ഴ ഇന്ന് കൂടുതല്‍ ശക്തി പ്രാപിക്കും; മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു; ഇടുക്കിയിലും മലപ്പുറത്തും ഏ‍ഴിന് റെഡ് അലര്‍ട്ട്

മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ എല്ലാ ജില്ലാ കളക്ടർമാർക്കും യുദ്ധകാലാടിസ്ഥാനത്തിൽ മുൻകരുതൽ നടപടി സ്വീകരിക്കാൻ നിർദേശം നൽകി....

പ്രളയക്കെടുതി: കേന്ദ്രജലകമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; കാരണം കനത്ത മ‍ഴ തന്നെ

ജലകമ്മീഷന്‍റെ റിപ്പോര്‍ട്ടില്‍ ഇത്തരം പ്രളയസാഹചര്യങ്ങളെ ഭാവിയില്‍ നേരിടാനുളള നിര്‍ദേശങ്ങള്‍ കൂടി വ്യക്തമാക്കിയിട്ടുണ്ട്....

മഹാ ശുചീകരണയജ്ഞത്തിന്‍റെ ഭാഗമായി വീടുകള്‍ വാസയോഗ്യമായി; കുട്ടനാട്ടുകാര്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി

മഹാ ശുചീകരണത്തിന്‍റെ ഭാഗമായി 60000ത്തിലധികം വീടുകളാണ് സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ശുചീകരിച്ചത്....

ദുരന്ത ബാധിതര്‍ക്ക് കൈത്താങ്ങായി ലൈംഗിക തൊ‍ഴിലാളികള്‍; 21000 രൂപ ദുരിതാ‍ശ്വാസ നിധിയിലേക്ക് നൽകി; ഒരു ലക്ഷം രൂപ കൂടി ഉടന്‍ നല്‍കും

ഇതുവരെ 27 ലക്ഷം രൂപയുടെ സഹായങ്ങള്‍ വിവിധ സ്ഥലങ്ങളിലെ ദുര ന്തബാധിതര്‍ക്ക് ഇവര്‍ നല്‍കിയിരുന്നു. ....

ചെങ്ങന്നൂരിൽ കുടുങ്ങി കിടക്കുന്ന അവസാന ആളെയും രക്ഷിക്കും; മുഖ്യമന്ത്രിയുടെ ഉറപ്പ് പ്രാവർത്തികമാക്കി പൊലീസും നേവിയും

ആരെങ്കിലും വീടുകളിൽ കുടുങ്ങി കിടപ്പുണ്ടോ എന്ന് ഉറപ്പിക്കുകയാണ് പരിശോധയുടെ ലക്ഷ്യം....

കോട്ടയം ജില്ലയില്‍ പ്രളയജലം വഴിമാറി തുടങ്ങിയതോടെ ജനങ്ങള്‍ ജീവിതത്തിലേക്ക്; ക്യാമ്പുകളില്‍ കഴിയുന്നത് ഒന്നരലക്ഷത്തോളം പേര്‍

ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിന് 81 മെഡിക്കല്‍ സംഘങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു....

ബക്രീദിന്റെ സന്ദേശം ഉൾക്കൊണ്ട് മു‍ഴുവന്‍ പേരും ദുരിതാശ്വാസത്തിൽ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി

ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും സന്ദേശമാണ് ബക്രീദ് നല്‍കുന്നുത്....

Page 34 of 43 1 31 32 33 34 35 36 37 43