Heavy Rain

പ്രളയക്കെടുതി; പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 50 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് വിപിഎസ്‌ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷംസീർ വയലിൽ

വ്യവസായ പങ്കാളികളെയും പ്രാദേശിക ഭരണ കേന്ദ്രങ്ങളെയും ബന്ധപ്പെടുത്തി സമയ ബന്ധിതമായും വേഗത്തിലും പദ്ധതി പൂർത്തീകരിക്കും....

പ്രളയക്കെടുതി: വൈദ്യുതി മുടങ്ങിയ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം യുദ്ധകാലാടിസ്ഥാനത്തില്‍ പുനഃസ്ഥാപിക്കും

28 സബ്.സ്റ്റേഷനുകളും 5 ഉത്പാദന നിലയങ്ങളും പ്രവര്‍ത്തനം നിര്‍ത്തി വെയ്‌ക്കേണ്ടി വന്നു.....

പ്രളയക്കെടുതി; സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിന് സാക്ഷിയായി കേരളം

രക്ഷപ്പെടുത്തിയ 2 ലക്ഷത്തോളം പേരിൽ കൂടുതൽ പേരെയും ജീവിതത്തിലെയ്ക്കെത്തിച്ചത് കടലിന്‍റെ മക്കളുടെ ദൗത്യത്തിലൂടെയായിരുന്നു....

തൃശൂരില്‍ പകര്‍ച്ചവ്യാധി ഭീഷണി; അടിയന്തര വൈദ്യ സഹായത്തിന് മെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു

ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധികള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല....

ദുരിതാശ്വാസ ക്യാമ്പില്‍ ആക്രമണം നടത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍; ആക്രമണം നടത്തിയത് 30ഓളം പേര്‍

എസ്ഡിപിഐയുടെ മനുഷ്യത്വ രഹിത നടപടിക്ക് എതിരെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.....

പ്രളയബാധിതര്‍ക്ക് കൈരളിയുടെ കൈത്താങ്ങ്; ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യ വസ്തുക്കളുടെ കലക്ഷന്‍ സെന്‍റര്‍ കൈരളി ആസ്ഥാനത്ത്

പ്രളയബാധിതരെ സഹായിക്കാന്‍ താല്‍പര്യമുളള മനുഷ്യസ്നേഹികള്‍ക്ക് കൈരളിയുടെ രക്ഷാദൗത്യത്തില്‍ പങ്കാളികളാവാം....

പ്രളയം ദുരന്തം വിതച്ച എറണാകുളം ജില്ലയില്‍  ദുരിതാശ്വാസ ക്യാമ്പുകളില്‍ ക‍ഴിയുന്നത്  രണ്ട് ലക്ഷത്തോള‍ം പേര്‍

ഭക്ഷണവും വസ്ത്രങ്ങളും മരുന്നുകളും എത്തിക്കാന്‍ സമൂഹത്തിന്‍റെ നാനാത്തുറകളില്‍ നിന്ന് സഹായപ്രവാഹവും ഒ‍ഴുകുകയാണ് ....

Page 35 of 43 1 32 33 34 35 36 37 38 43