Heavy Rain

പ്രളയക്കെടുതി; വൈദ്യുതി സംവിധാനം പൂർവ്വസ്ഥിതിയിലാക്കാൻ ജീവനക്കാർ അവധി ഒഴിവാക്കി ജോലികൾക്ക് ഹാജരാകും

സർവ്വീസിൽ നിന്നും വിരമിച്ചവരുടെ സേവനം ആവശ്യമുള്ളിടത്തെല്ലാം ഉപയോഗപ്പെടുത്തും....

വെള്ളപ്പൊക്കത്തില്‍ ട്രാക്കില്‍ കുടുങ്ങിയവര്‍ക്ക് സഹായവുമായി റെയില്‍വെയുടെ ടവര്‍ കാര്‍

ഇന്ന് വൈകിട്ട് പ്രത്യേക ട്രെയിൻ അങ്കമാലിയിൽനിന്നു എറണാകുളം വരെ റെയിൽവേ ട്രാക്കിന്റെ പരിസര പ്രദേശങ്ങളിലുളളവരെയെല്ലാം രക്ഷിക്കും....

രക്ഷാദൗത്യത്തിനെത്തുന്ന ഹെലികോപ്റ്ററുകളില്‍ കയറാതെ ഒരു കൂട്ടം; രക്ഷാപ്രവര്‍ത്തകരോട് സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി

രക്ഷാപ്രവര്‍ത്തകരുടെ സമയവും മറ്റൊരാള്‍ക്ക് രക്ഷപ്പെടാനുള്ള സമയവും ആരും നഷ്ടപ്പെടുത്തരുത്....

‘നേരിടാം, ഒറ്റക്കെട്ടായി’; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ അഭ്യര്‍ത്ഥിച്ച് മഞ്ജരി, നദിയ മൊയ്തു, നവ്യാ നായര്‍, ജഗദീഷ്, രചന എന്നിവര്‍

നേരിടാം, ഒറ്റക്കെട്ടായി; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ അഭ്യര്‍ത്ഥിച്ച് മഞ്ജരി നദിയ മൊയ്തു, നവ്യാ നായര്‍, ജഗദീഷ്, രചന എന്നിവര്‍....

പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തി; നാളെ ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കും

ഇന്ന് രാജ്ഭവനില്‍ തങ്ങുന്ന പ്രധാനമന്ത്രി നാളെ പ്രളയക്കെടുതിയുെടെ തീവ്രത മനസിലാക്കുന്നതിനായി സര്‍ക്കാര്‍ തയ്യാറാക്കിയ വീഡിയോ വീക്ഷിക്കും....

പ്രളയക്കെടുതി നേരിടാന്‍ സംസ്ഥാനത്ത് നടക്കുന്നത് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം; ഇന്ന് രക്ഷപ്പെടുത്തിയത് 82442 പേരെ: മുഖ്യമന്ത്രി

പി.എച്ച് കുര്യന്‍: വാര്‍ത്ത അടിസ്ഥാനരഹിതം, രക്ഷാപ്രവര്‍ത്തനത്തില്‍ സ്തുത്യര്‍ഹമായ പങ്കാണ് കുര്യന്‍ നിര്‍വഹിക്കുന്നത്....

നിങ്ങളുടെ ഒാരോ സഹായവും അനിവാര്യമാണ്; ഇതും നമ്മള്‍ അതിജീവിക്കും; പ്രളയക്കെടുതിയില്‍ സഹായമഭ്യര്‍ഥിച്ച് മഞ്ജു വാര്യര്‍

സിനിമാ സാംസ്കാരിക മേഘലയിലെ പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്‍റെ അതിര്‍വരമ്പുകള്‍ക്കപ്പുറത്തുനിന്നും കേരളത്തിന് സഹായവുമായി എത്തുന്നുണ്ട്....

പ്രളയക്കെടുതി; വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും

വ്യാജവാര്‍ത്ത ദുരിതാശ്വാസപ്രവർത്തനത്തിലേർപ്പെടുന്നവരുടെ വിലപ്പെട്ട സമയം കളയുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്....

Page 36 of 43 1 33 34 35 36 37 38 39 43