Heavy Rain

കാലവര്‍ഷക്കെടുതി: 8316 കോടിയുടെ നഷ്ടം; പ്രത്യേക പാക്കേജ് അനുവദിക്കാന്‍ കേന്ദ്രമന്ത്രിക്ക് മുഖ്യമന്ത്രിയുടെ നിവേദനം

നാശനഷ്ടങ്ങളുടെ തീവ്രത വ്യക്തമാക്കുന്ന വീഡിയോകളും ചിത്രങ്ങളും നിവേദനത്തോടൊപ്പം കേന്ദ്രമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്....

സംസ്ഥാനത്ത് ആഗസ്റ്റ് 15വരെ കനത്ത മ‍ഴയ്ക്കും കാറ്റിനും സാധ്യത; 8 ജില്ലകളിലെ റെഡ് അലർട്ട് നീട്ടി

കനത്ത മ‍ഴയുടെ പശ്ചാത്തലത്തിൽ 8 ജില്ലകളിലെ പ്രഖ്യാപിച്ച റെഡ് അലർട്ട് നീട്ടിയിരിക്കുകയാണ്....

മഴക്കെടുതി; ദുരിതബാധിതർക്ക് ആശ്വാസമായി ക്യാമ്പുകൾ; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ആഗസ്ത് 15 വരെ വിവിധ ഇടങ്ങളില്‍ കനത്ത മ‍ഴയ്ക്ക് സാധ്യയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട്....

മ‍ഴക്കെടുതി; കൊച്ചിയിലെ ദുരിത ബാധിതർക്കായി അൻപോടു കൊച്ചി കൂട്ടായ്മ ജില്ലാ ഭരണകൂടവുമായി കൈകോർക്കുന്നു

കേരളത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത ദുരിതമാണു കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്‌....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സൂര്യയും കാര്‍ത്തിയും 25 ലക്ഷം നല്‍കും

വിവിധ ഭാഗങ്ങളില്‍ റോഡുകളും പാലങ്ങളുമായി 4000 കോടിയുടെ നഷ്ടമാണുണ്ടായതെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു....

സാന്ത്വനമായി മലയാളത്തിന്‍റെ മഹാനടനും; മമ്മൂട്ടി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു

ക്യാമ്പിലെത്തിയ താരം വെള്ളപ്പൊക്ക ദുരിത ബാധിതർക്ക്‌ എല്ലാ വിധ സഹായവും നൽകുമെന്ന് ഉറപ്പ്‌ നൽകി....

മഴക്കെടുതി: വീടും രേഖകളും നഷ്ടപ്പെട്ടവരുടെ വിവരം ക്യാമ്പ് നടത്തി ശേഖരിക്കാന്‍ മന്ത്രി എകെ ബാലന്റെ നിര്‍ദ്ദേശം

ജലജന്യ രോഗങ്ങള്‍ക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി....

സംസ്ഥാനത്ത് ആഗസ്റ്റ് 15വരെ മ‍ഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; 8 ജില്ലകളിലെ പ്രഖ്യാപിച്ച റെഡ് അലർട്ട് നീട്ടി

കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 55കിലോമീറ്റർ വേഗതയിൽ കാറ്റ് ശക്തിപ്പെടും....

കാതങ്ങള്‍ക്കപ്പുറത്തുനിന്നും കരുതലുമായൊരാള്‍; കരുണയുടെയും കൈത്താങ്ങിന്‍റെയും മാതൃകയായി വിഷ്ണു

കേരളത്തിന്‍റെ മലയോരങ്ങളിലും തീരപ്രദേശങ്ങളിലും കരുണയില്ലാതെ പെയ്തൊ‍ഴിയുകയാണ് മ‍ഴ....

Page 39 of 43 1 36 37 38 39 40 41 42 43