Heavy Rain

കാലവര്‍ഷക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; കേരളത്തിലെ സര്‍വകക്ഷി എംപിമാര്‍ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിനെ കണ്ടു

കേരളത്തിനാവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്ര മന്ത്രി വാഗ്ദാനം ചെയ്തതായി എംപിമാര്‍ പറഞ്ഞു....

ആശങ്ക ഒഴിയാതെ മലയോരമേഖല; കോ‍ഴിക്കോട്, ഉരുള്‍പൊട്ടല്‍ സാധ്യത; കണ്ണൂരില്‍ താ‍ഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി; നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള മേഖലകളില്‍ നിന്ന് ജനങ്ങളെ ഇതിനകം മാറ്റി പാര്‍പ്പിച്ചു....

കനത്ത മ‍ഴയില്‍ കരുതലോടെ സര്‍ക്കാര്‍; സംസ്ഥാനത്ത് തുടരുന്ന മ‍ഴക്കെടുതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍

മന്ത്രിമാർ വിവിധ ജില്ലകളിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്....

കനത്ത മ‍ഴ; സംസ്ഥാനത്ത് അതീവ ജാഗ്രത; ഉരുൾപൊട്ടൽ അറിഞ്ഞിരിക്കേണ്ടത്

കാലാവസ്ഥാ കേന്ദ്രത്തിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക....

മലമ്പു‍ഴ ഡാം തുറന്നത് എല്ലാ സുരക്ഷാ സംവിധാനങ്ങള്‍ക്കും ശേഷം; ജനങ്ങള്‍ പരിഭ്രാന്തരാവരുതെന്ന് വിഎസ്

നങ്ങള്‍ പരിഭ്രാന്തരാവരുതെന്നും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നുമാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്....

സംസ്ഥാനത്ത് മ‍ഴ തുടരുന്നു; ഇടമലയാറില്‍ ‘ഓറഞ്ച് അലര്‍ട്ട്’

നീരൊഴുക്ക് കുറഞ്ഞതും മൂലമറ്റം പവര്‍ ഹൗസിലെ വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിച്ചതും ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നത് സാവധാനമാക്കി....

സംസ്ഥാനത്തെ ഏ‍ഴ് ജില്ലകളിൽ ആഗസ്റ്റ് ഒന്നുവരെ കനത്തമ‍ഴക്ക് സാധ്യത; ഏ‍ഴുമുതല്‍ പതിനൊന്ന് സെന്‍റീമീറ്റര്‍ വരെ മ‍ഴ ലഭിക്കും

ഇടുക്കിയുൾപ്പടെ ഏ‍ഴ് ജില്ലകളിൽ ശക്തമായ കാറ്റോട് കൂടിയ മ‍ഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്....

Page 40 of 43 1 37 38 39 40 41 42 43
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News