Heavy Rain

കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ രൂപീകരിച്ചുവെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു

സര്‍വ്വകക്ഷി സംഘത്തോട് നിഷേധാത്മക സ്വഭാവമാണ് മോദി കാണിച്ചതെന്ന് പി. കരുണാകരന്‍ എംപി ....

കാലവര്‍ക്കെടുതിവിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും

ആലപ്പുഴയുടെ തീരപ്രദേശങ്ങളെ ഉൾപ്പടെ ബാധിച്ച വെള്ളപ്പൊക്കക്കെടുതി നേരിട്ട് കാണുന്നതിനാണ് കേന്ദ്ര സംഘം എത്തുന്നത്....

കനത്ത മ‍ഴ; നാലുവര്‍ഷത്തിന് ശേഷം മലമ്പു‍ഴ അണക്കെട്ട് നിറഞ്ഞു; സംഭരണ ശേഷി കടക്കാന്‍ രണ്ട് മീറ്റര്‍ മാത്രം

113 മീറ്ററിലധികം ജലനിരപ്പുയര്‍ന്നതോടെ അണക്കെട്ട് തുറക്കുന്നതിന്‍റെ മുന്നോടിയായുള്ള ആദ്യ മുന്നറിയിപ്പ് നല്‍കിക്ക‍ഴിഞ്ഞു....

മഴ കനത്തുതന്നെ; എറണാകുളം കോട്ടയം ഇടുക്കി ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി; നാല് ജില്ലകളില്‍ ഭാഗിക അവധി

എംജി, കാലിക്കറ്റ്, കേരള സര്‍വകലാശാലകള്‍ ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി പുതുക്കിയ തിയ്യതികള്‍ പിന്നീട് അറിയിക്കും....

കനത്ത പേമാരിയെ അതിജീവിച്ചു ആശങ്കയോടെ മുംബൈ; നഗരത്തില്‍ ട്രെയിന്‍ ഗതാഗതം പലയിടത്തും സ്തംഭിച്ചു

മുംബൈയിൽ കഴിഞ്ഞ മൂന്ന് ദിവസമായി പെയ്തു കൊണ്ടിരിക്കുന്ന കനത്ത മഴ തുടരുകയാണ്. നഗരത്തിന്റെ ജീവനാഡിയായ ട്രെയിൻ ഗതാഗതം പലയിടത്തും അനശ്ചിതാവസ്ഥയിലാണ്.....

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്തമഴ; അസമില്‍ മരണസംഖ്യ 32 ആയി

ജൂലായ് ആറ് വരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പശ്ചിമബംഗാളിലും ജമ്മുകാശ്മീരിലും ശക്തമായ മഴതുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്....

അതിശക്ത മഴയില്‍ മുംബൈ മുങ്ങി; 3 മരണം; മതിലിടിഞ്ഞ് 15 കാറുകള്‍ മണ്ണിനടിയല്‍; വീഡിയോ

ജൂണ്‍ 22 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു....

സംസ്ഥാനത്ത് ശക്തമായ മ‍ഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ഡാമുകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; പ്രദേശവാസികൾക്ക് ജാഗ്രതാ നിര്‍ദ്ദേശം

കേരള തീരത്ത് കാറ്റിന്‍റെ വേഗത കൂടാൻ സാധ്യതയുള്ളതിനാൽ കടൽ പ്രക്ഷുബ്ദമാകുമെന്നും മുന്നറിപ്പുണ്ട്....

Page 41 of 43 1 38 39 40 41 42 43
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News