1.11 കോടിയാണ് ഈയിനത്തില്‍ നഷ്ടം. കാറ്റിലും മഴയിലും 60 ലക്ഷത്തിന്റെ കൃഷിനാശമുണ്ടായി....
Heavy Rain
സമുദ്രതീരത്ത് നിന്നും 50 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നിന്നുമാണ് ഓള്‍ മൈറ്റി ഗോഡ് എന്ന ബോട്ടിലെ തൊഴിലാളികളെ രക്ഷിച്ചത്....
മത്സ്യത്തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തിയാണ് മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് തിരച്ചില്‍ തുടരുന്നത്....
നിലവില്‍ 450 ഓളം പേരെയാണ് കണ്ടെത്താനായത് ....
എയര്‍പോര്‍ട്ട് ടെക്നിക്കല്‍ ഏരിയായില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട് ....
കൊയിലാണ്ടിയിലും കടല്‍ ഉള്‍വലിഞ്ഞതിനെത്തുടര്‍ന്ന് ബീച്ചില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു തുടങ്ങിയിട്ടുണ്ട്....
ശംഖുമുഖത്ത് നിന്ന് നാവികസേന രക്ഷിച്ചയാളാണ് മരിച്ചത്....
പുരശുറാം എക്സ്പ്രസ് തിരുവനന്തപുരത്തിനും നാഗര്‍കോവിലിനുമിടയില്‍ സര്‍വീസ് നടത്തില്ല....
വള്ളങ്ങളില്‍ നിന്ന് മത്സ്യതൊഴിലാളികള്‍ കപ്പലുകളില്‍ കയറാന്‍ വിമുഖതകാട്ടുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നു....
വേഗവും ഗതിയും നേരിട്ടറിയാം....
കേരളത്തില്‍ നിന്ന് 18ഉം തമിഴ് നാട്ടില്‍ നിന്നും ഒരു ബോട്ടും കാണാതായതായി നാവിക സേന അറിയിച്ചു....
കേരളത്തില്‍ ഇടവിട്ട് ശക്തമായ മഴയും കാറ്റും ഉണ്ടായേക്കുമെന്നും മുന്നറിയിപ്പുണ്ട്....
മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് ആഞ്ഞ് വീശിയേക്കാം....
കെന്നഡി, ആന്റണി എന്നിവരുടെ ഉടമസ്ഥതയിലുള്ള വള്ളങ്ങളാണ് മടങി വരാത്തത് ....
മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള ചുഴലിക്കാറ്റ് ഇപ്പോള്‍ കന്യാകുമാരിക്കും തിരുവനന്തപുരത്തിനും മധ്യേയാണ്....
ദക്ഷിണേന്ത്യയില്‍ കനത്ത നാശനഷ്ട്ടം വരുത്തുന്ന ചുഴലിക്കാറ്റാണ് രൂപപ്പെട്ടിരിക്കുന്നത്....
കിള്ളിയില്‍ അപ്പുനാടാരും ഭാര്യ സുമതിയുമാണ് ഷോക്കേറ്റ് മരിച്ചത്....
കന്യാകുമാരിക്കു സമീപം രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്പെട്ടു വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കു നീങ്ങുകയാണ്....
നത്ത മഴ സ്ഥിതി വഷളാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്....
തിങ്കളാഴ്ചത്തെ വിവിധ സര്വകലാശാലാപരീക്ഷകളും മാറ്റി....
കിഴക്കൻ മേഖലയിൽ മഴ തുടരുന്നതിനാൽ ഉരുൾപൊട്ടാനുള്ള സാധ്യതയും തള്ളി കളയാനാവില്ല....
മണ്ണൊലിപ്പും മരങ്ങള്‍ കടപുഴകി വീഴുന്നതും വ്യാപകമായതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ അറിയിച്ചു....
അടുത്ത 48 മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യത....
കാറുകളും വാഹനങ്ങളും കനത്തമഴയിലെ വെള്ളപ്പൊക്കത്തില്‍ മുങ്ങി....