സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യത. അടുത്ത് അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....
heavyrain
ഒഡിഷയിൽ കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം ദുരിതം വിതക്കുന്നു. ദുരന്തനിവാരണ സേനയുടെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് പത്ത് ജില്ലകളിലായി 4.67 ലക്ഷം....
ജലനിരപ്പ് കുറയാത്തതിനെത്തുടര്‍ന്ന് ഇടുക്കി ഡാമില്‍(Idukki Dam) നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടാനാരംഭിച്ചു. നേരത്തെ തുറന്ന മൂന്ന് ഷട്ടറുകളും 80 സെന്റി....
കേരളത്തില്‍(Kerala Rain) ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,....
ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദം ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര....
മഴ(Kerala Rain) തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍(Mullaperiyar) ഷട്ടര്‍ നാളെ തുറന്നേക്കും. ജലനിരപ്പ് 136.15 അടിയിലെത്തി. തമിഴ്‌നാട്(Tamil Nadu) ആദ്യഘട്ട മുന്നറിയിപ്പ്....
മഴ ശക്തമായതോടെ(Heavy Rain) വിവിധ ജില്ലകളിലായി 221 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. സംസ്ഥാനത്ത് ഇതുവരെ 6411 പേരെയാണ് വീടുകളില്‍ നിന്ന്....
സംസ്ഥാനത്ത് അതിതീവ്ര മഴ(Heavy Rain Kerala) തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടര്‍ അവധി....
ചാലക്കുടിപ്പുഴയില്‍(Chalakudy River) ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിയ്ക്കുന്നു. പുഴയുടെ തീരത്തെ ഒഴിപ്പിക്കലിനോട് ജനങ്ങള്‍ സഹകരിക്കണമെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍....
അതിതീവ്രമഴയും(Heavy Rain) വെള്ളപ്പൊക്കവും(Flood) തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി(Idukki), കോട്ടയം(Kottayam) ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം....
സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ(Heavy Rain) പശ്ചാത്തലത്തില്‍ ദേശിയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍....
സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളില്‍ മാറ്റം(Kerala Rain Alert). ഏഴ് ജില്ലകളിലെ റെഡ് അലര്‍ട്ട്(Red Alert) പിന്‍വലിച്ചു. നിലവില്‍ മൂന്ന് ജില്ലകളില്‍....
കനത്ത മഴ(heavy Rain) തുടരുന്ന പശ്ചാത്തലത്തില്‍ ജാഗ്രത ജാഗ്രത കൈവിടരുതെന്ന് മന്ത്രി കെ രാജന്‍(K Rajan). ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും....
സംസ്ഥാനത്ത് മഴക്കെടുതിയില്‍(Heavy Rain) മരിച്ചവരുടെ എണ്ണം 13 ആയി(Kerala Rain Death Toll). ഇന്നലെ 7 പേരാണ് മരിച്ചത്. കാണാതായവര്‍ക്കായി....
കനത്ത മഴയെത്തുടര്‍ന്ന്(Heavy Rain) കേരള(Kerala), കാലിക്കറ്റ്(Calicut), എംജി(MG), കുസാറ്റ്(CUSAT), കുഫോസ് (ഫിഷറീസ്)(CUFOS) സര്‍വകലാശാലകള്‍ ഇന്നത്തെ പരീക്ഷകള്‍ മാറ്റി. കാലടി ശ്രീശങ്കരാചാര്യ....
കനത്ത മഴയെത്തുടര്‍ന്ന്(Heavy Rain) സംസ്ഥാനത്ത് വിവധയിടങ്ങളില്‍ 102 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു(Relief Camps). ആകെ 2368 പേരെയാണ് വീടുകളില്‍ നിന്നും....
സംസ്ഥാനത്ത് കനത്ത മഴ(Heavy Rain) തുടരുന്ന പശ്ചാത്തലത്തില്‍ 12ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു(Holiday for Educational Institutes).....
സംസ്ഥാനത്ത് അതിതീവ്ര മഴ(Kerala Rain) തുടരുകയാണ്. ഇന്ന് പത്ത് ജില്ലകളില്‍ റെഡ് അലര്‍ട്ടും(Red Alert) നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്(Orange....
കനത്ത മഴയുടെ പശ്ചാത്തലത്തിൽ ശബരിമല നിറപുത്തരി ഉത്സവത്തിനായി എത്തുന്ന തീർഥാടകർ അതീവ ജാഗ്രത പുലർത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ....
വിഴിഞ്ഞത്ത്(Vizhinjam) കടല്‍ക്ഷോഭത്തില്‍ വള്ളം മറിഞ്ഞ് മല്‍ത്സ്യതൊഴിലാളി മരിച്ചു. തമിഴ്‌നാട്(Tamil Nadu) സ്വദേശി കിങ്‌സ്റ്റോണ്‍ (27) ആണ് മരിച്ചത്. അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്.....
സംസ്ഥാനത്ത് കനത്ത മഴ(Heavy Rain) തുടരുന്ന സാഹചര്യത്തില്‍ പത്തനംംതിട്ട(Pathanamthitta) ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള....
കേരളത്തില്‍(Kerala Rain) ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് 7 ജില്ലകളില്‍ റെഡ് അലര്‍ട്ട്(Red Alert) പ്രഖ്യാപിച്ചു. തിരുവനന്തപുരം(Thiruvananthapuram) മുതല്‍....
സംസ്ഥാനത്ത് നാളെ വരെ അതിതീവ്രമഴയെന്ന്(Heavy Rain) മന്ത്രി കെ രാജന്‍(K Rajan). നാളെ വൈകിട്ട് വരെ തെക്കന്‍, മധ്യകേരളത്തില്‍ അതിതീവ്ര....
പത്തനംതിട്ടയില്‍(Pathanamthitta) കനത്ത മഴ(Heavy rain) തുടരുന്നു. അച്ചന്‍കോവിലാര്‍(Achankovilar) അടക്കമുള്ള നദികളില്‍ ജലനിരപ്പ് ഉയരുകയാണ്. അച്ചന്‍കോവിലാറില്‍ രണ്ടടിയെങ്കിലും ജലം ഉയര്‍ന്നിട്ടുണ്ടെന്നാണ് സൂചന.....