സംസ്ഥാനത്ത്(Kerala) അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക്(Heavy Rain) സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കര്‍ണാടക -തമിഴ്‌നാട് തീരത്തെ ന്യൂനമര്‍ദ്ദ പാതിയാണ്....
heavyrain
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും കാറ്റോടുകൂടിയ ശക്തമായ മഴ(Heavy Rain) തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ഇടുക്കി(Idukki),....
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക്(Heavy rain) സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്(Yellow alert). എറണാകുളം(Ernakulam), തൃശൂര്‍(Thrissur), കോഴിക്കോട്(Kozhikode), വയനാട്(Wayanad),....
മഹാരാഷ്ട്രയുടെ(Maharashtra) കിഴക്കന്‍ ജില്ലകളില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക്(heavy rain) സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് കോലാപ്പൂര്‍, പാല്‍ഘര്‍,....
കനത്ത മഴ(Heavy Rain) തുടരുന്ന സാഹചര്യത്തില്‍ വയനാടിന്(Wayanad) പുറമേ കാസര്‍ഗോഡും(Kasargod) നാളെ അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്....
സംസ്ഥാനത്ത് അടുത്ത 5 ദിവസവും ശക്തമായ മഴ(Heavy Rain) തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുകയാണ്. അതുപ്രകാരം വിവിധ ജില്ലകളില്‍....
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ(Heavy rain) തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍....
കനത്ത മഴ(Heavy rain) തുടരുന്നതിനാല്‍ കാസര്‍ഗോഡ്(Kasargode), കണ്ണൂര്‍(Kannur) ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. പ്രെഫഷണല്‍ കോളജുകള്‍ക്കും....
കനത്ത മഴയെ(Heavy rain) തുടര്‍ന്ന് കക്കയം ഡാം(Kakkayam Dam) തുറന്നു. വൈകിട്ട് അഞ്ചരയോടെയാണ് ഡാമിന്റെ ഷട്ടര്‍ മൂന്ന് അടി ഉയര്‍ത്തി....
കേരളത്തില്‍(kerala) ഇന്നും കനത്ത മഴയ്ക്ക്(Heavy rain) സാധ്യത. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്(Yellow alert) പ്രഖ്യാപിച്ചു. കണ്ണൂര്‍ കാസര്‍ഗോഡും സ്‌കൂളുകള്‍ക്ക്....
ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തും. തുറന്നിരിക്കുന്ന ഒരു ഷട്ടര്‍ 40 സെന്റിമീറ്ററില്‍ നിന്ന് ഒരു മീറ്ററിലേക്കാണ് ഉയര്‍ത്തുന്നത്.....
ആന്ധ്രാപ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 27 ആയി. ആനന്തപുരിൽ കെട്ടിടം തകർന്ന് രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചു. ചിറ്റൂരിൽ....
സംസ്ഥാനത്ത് ഈ മാസം ഇരുപത്തി ഏഴ് വരെ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ....
ഉത്തരാഖണ്ഡില്‍ കനത്ത മഴയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 64 ആയി. 19 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഒക്ടോബര്‍ 19ന് നൈനിറ്റാലില്‍....
കനത്ത മഴയും വെള്ളപ്പൊക്കവും നദികള്‍ കരകവിഞ്ഞൊഴുകിയതും തിരുവനന്തപുരം ജില്ലയിലുണ്ടാക്കിയത് 15.31 കോടിയുടെ കൃഷിനഷ്ടമെന്ന് പ്രഥമവിവര കണക്ക്. വിവിധ കൃഷിമേഖലകളിലായി 5,913....
രക്ഷാപ്രവര്‍ത്തകരുടെ സമര്‍പ്പണവും കരുണയും ഞങ്ങള്‍ക്കെല്ലാം പ്രചോദനമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു....
ഏഷ്യയിലെ ഏറ്റവും വലിയ മലയാളി സമാജമായ ഡോംബിവ്‌ലി കേരളീയ സമാജവും 10 ലക്ഷം രൂപയാണ് കേരളത്തിന്റെ പുനരുദ്ധാരണത്തിനായി നീക്കി വച്ചിരിക്കുന്നത്....
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ താണ് തീരുമാനം....