Help

സുമനസുകളുടെ സഹായം പൂര്‍ത്തിയാകും മുമ്പ് ഭഗവത് ശേഖര്‍ യാത്രയായി; പ്രതിസന്ധിയില്‍ കുടുംബം

സുമനസുകളുടെ സഹായം പൂര്‍ത്തിയാകും മുന്‍പ് ഭഗവത് ശേഖര്‍ യാത്രയായി. രണ്ടും കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബം പ്രതിസന്ധിയിലായി. തിരുവനന്തപുരത്ത് വാന്റോസ്....

കൊവിഡ് ധനസഹായം: രണ്ടു ദിവസത്തിനകം തുക നൽകാൻ നിർദ്ദേശം

കൊവിഡ് ധനസഹായത്തിന് അർഹരായവർക്ക് ജില്ലകളിൽ ക്യാമ്പുകൾ നടത്തിയും ഭവനസന്ദർശനത്തിലൂടെയും രണ്ടു ദിവസത്തിനകം തുക നൽകാൻ ചീഫ് സെക്രട്ടറി ജില്ലാ കളക്ടർമാർക്ക്....

കെണി ഒരുക്കി ഒരു ജീവനെ രക്ഷിച്ച ആലിയും റംലയും

അപകടത്തില്‍പെട്ട് അബോധാവസ്ഥയിലായ പൂച്ചയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച ഹോട്ടല്‍ ഉടമയും ഭാര്യയും ചുണ്ടില്‍ മാസ്‌ക് കുടുങ്ങിയ കൊറ്റിക്കും രക്ഷകരായി. കോഴിക്കോട് അമ്പായത്തോട്....

ഏഴുപേർക്ക് പുതുജീവന്‍ നൽകി വിനോദ് യാത്രയായി

ഹൃദയം നുറുങ്ങുന്ന വേദനയിലും വിനോദിന്‍റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സുജാതയ്ക്കും മക്കള്‍ക്കും സമ്മതമായിരുന്നു. കുടുംബനാഥനില്ലാത്ത വീട്ടിലേയ്ക്ക് തിരികെ മടങ്ങുമ്പോള്‍ ഏഴുപേര്‍ക്ക്....

ആരോരുമില്ലാത്തവർക്ക് ആഘോഷത്തിന്റെ പങ്ക് നൽകി ഈ നാലംഗ സംഘം

എല്ലാവരും ക്രിസ്തുമസ് ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. എന്നാൽ ഒരു നാലംഗ സംഘത്തിന്റെ ശ്രദ്ധ തെരുവിൽ ആരോരുമില്ലാത്തവർക്കും ആഘോഷങ്ങൾ കൈയ്യെത്തി പിടിക്കാൻ സാധിക്കാത്തവർക്കും....

ലുക്കിമിയ കാന്‍സര്‍ ബാധിതനായ 3 വയസ്സുകാരന്‍ മജ്ജ-മാറ്റല്‍ ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു

ലുക്കിമിയ കാന്‍സര്‍ ബാധിച്ച് മജ്ജ-മാറ്റല്‍ ശസ്ത്രക്രിയയ്ക്ക്  മൂന്ന് വയസ്സുകാരന്‍ സഹായം തേടുന്നു. പാലക്കാട് ജില്ലാ പറളി ഗ്രാമപഞ്ചായത്ത് ആറുപുഴ ആറ്റാഞ്ചേരി....

കേരള റിസ്‌ക് ഫണ്ട് പദ്ധതിയില്‍ നിന്നും 9,58,49,505 രൂപയുടെ ധനസഹായം

കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന്റെ കേരള റിസ്‌ക് ഫണ്ട് പദ്ധതിയില്‍ നിന്നും 9,58,49,505 രൂപയുടെ ധനസഹായം നല്‍കാന്‍ തീരുമാനിച്ചു.....

ഒരു വീട്ടിലെ എല്ലാവര്‍ക്കും കൊവിഡ്; ഉപജീവന മാര്‍ഗ്ഗം അടഞ്ഞപ്പോള്‍ ജാതിക്ക ശേഖരണം ഏറ്റെടുത്ത് ഡിവൈഎഫ്‌ഐ 

ഒരു വീട്ടിലെ എല്ലാവര്‍ക്കും കൊവിഡ് പിടിപെട്ട് ഉപജീവനമാര്‍ഗ്ഗം തടസ്സപ്പെട്ടപ്പോള്‍ സഹായത്തിനായി മുന്നിട്ടിറങ്ങി സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. ജാതിതോട്ടം ലീസിനെടുത്ത് അതിലെ വരുമാനംകൊണ്ട്....

മനുഷ്യത്വത്തിന്റെ മഹനീയ കാഴ്ച: ഡിവൈഎഫ്ഐ പ്രവർത്തകൻ ചെയ്തത് ലോകത്തിന് മാതൃക

പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ഭാര്യയേയും കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോകുന്ന ആദിവാസി യുവാവിന് ധരിക്കാൻ സ്വന്തം ഉടുമുണ്ടും, ടീ ഷർട്ടും....

“മൂന്ന് ദിവസമായി അന്നം മുടങ്ങിയിട്ട്”: സഹായമഭ്യർത്ഥിച്ചുള്ള കോളിനു മറുപടിയായി അന്നമെത്തിച്ച് മന്ത്രി കെ.രാധാകൃഷ്ണൻ

മാധ്യമപ്രവർത്തകൻ വി എസ് ശ്യാംലാൽ മന്ത്രി കെ.രാധാകൃഷ്ണനെക്കുറിച്ച് പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാകുന്നു. മന്ത്രിയെന്ന നിലയിലല്ല,മറിച്ച് ഒരു സഹോദരന്റെ കരുതൽ....

കൊവിഡ്,മഴ: ദുരിതത്തിലായ കര്‍ഷകന് കൈത്താങ്ങായി ഡി.വൈ.എഫ്.ഐ

കൊവിഡും മഴയും മൂലം കണിവെളളരി വില്‍ക്കാനാവാതെ വിഷമിച്ച കര്‍ഷകന് ഡി.വൈ.എഫ്.ഐ.യുടെ കൈത്താങ്ങ്. ആലപ്പുഴ കഞ്ഞിക്കുഴിയിലെ യുവ കര്‍ഷകനായ ശുഭകേശനാണ് ഡി.വൈ.എഫ്.ഐ....

കൊവിഡ് പ്രതിസന്ധി : 40 ല്‍ അധികം രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയ്ക്ക് സഹായവാഗ്ദാനം, ഇന്ത്യയെ ചേര്‍ത്തുനിര്‍ത്തി ലോക രാജ്യങ്ങള്‍

കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയെ കൈവിടാതെ ലോക രാഷ്ട്രങ്ങള്‍. 40 ല്‍ അധികം രാജ്യങ്ങള്‍ ഇന്ത്യയെ സാഹായിക്കാന്‍ മുന്നോട്ടുവന്നതായാണ് റിപ്പോര്‍ട്ട്. കൊവിഡ്....

കൊവിഡ് തീവ്രവ്യാപനം : ഇന്ത്യയ്ക്ക് 135 കോടി രൂപ സഹായം പ്രഖ്യാപിച്ച് ഗൂഗിൾ

കൊവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിൽ രാജ്യത്തിന് പിന്തുണയുമായി ഗൂഗിൾ. 135 കോടി രൂപയുടെ മെഡിക്കൽ സഹായമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഗൂഗിൾ,....

ഇന്ത്യയ്ക്ക് ഓക്സിജനും വൈദ്യസഹായവും നൽകുമെന്ന് ജർമനി

ജര്‍മനി: കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് ഓക്സിജനും വൈദ്യസഹായവും അയക്കുമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്ക്കൊ മാസ് അറിയിച്ചു.ജര്‍മനി....

തവസിക്ക് സഹായവുമായി വിജയ് സേതുപതിയ്ക്ക് പിന്നാലെ ശിവകാർത്തികേയനും

ക്യാൻസർ ബാധിതനായ നടൻ തവസിക്ക് സഹായവുമായി ശിവകാർത്തികേയനും. ശിവകാർത്തികേയൻ 25,000 രൂപയാണ് സഹായമായി നല്‍കിയത്. വിജയ് സേതുപതി ഒരു ലക്ഷം....

ഹൃദയം മാറ്റിവച്ച യുവാവ് തുടർചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടുന്നു

ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ യുവാവ് തുടർചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടുന്നു. കണ്ണുർ ചിറയ്ക്കൽ സ്വദേശി ഷബീറാണ് തുടർചികിത്സക്ക് സഹായം....

കൊവിഡ് കാലത്തെ മുൻ നിര പോരാളികൾക്ക് കൈത്താങ്ങായി മുംബൈ മലയാളി വ്യവസായി

മഹാരാഷ്ട്രയിൽ സമൂഹ വ്യാപനം തുടങ്ങിയത് മുതൽ ഇപ്പോഴും കൊവിഡ് 19 നിയന്ത്രണവിധേയമായിട്ടില്ല. വ്യാപകമായ പരിശോധനകൾ നടക്കുമ്പോഴും ശാസ്ത്രീയമായ പ്രതിരോധ പ്രവർത്തനങ്ങളുടെ....

ജീവിതമാര്‍ഗത്തിന് സ്ഥിരം ജോലിയില്ല; അധികൃതരുടെ കനിവ് തേടി ഭിന്നശേഷിക്കാരനായ കലാകാരന്‍

കലയിലൂടെ നിറമാര്‍ന്ന ഛായാചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുമ്പോഴും ജീവിതമാര്‍ഗത്തിന് സ്ഥിരം ജോലി പ്രതീക്ഷിച്ചു കഴിയുന്ന ഭിന്നശേഷിക്കാരനായ ഒരു കലാകാരനെ ഇനി പരിചയപ്പെടാം.....

ഇരുവൃക്കകള്‍ക്കും തകരാര്‍; ജീവിതം വ‍ഴിമുട്ടി പാലക്കാട് സ്വദേശി; വൃക്ക മാറ്റിവയ്ക്കാന്‍ സഹായം തേടി കുടുംബം

ഇരുവൃക്കകളും തകരാറിലായി ജീവിതം വഴിമുട്ടി നില്‍ക്കുകയാണ് പാലക്കാട് പട്ടിത്തറയിലെ അനില്‍കുമാര്‍. കഴിഞ്ഞ ഒന്നര വര്‍ഷമായി ഡയാലിസിസ് ചെയ്താണ് അനില്‍കുമാറിന്റെ ജീവന്‍....

ഇരു വൃക്കകളും തകരാറിലായി യുവാവ്; സുമനസ്സുകളുടെ സഹായം തേടി കുടുംബം

ഏക ആശ്രയമായ യുവാവിന്റെ ഇരു വൃക്കകളും തകരാറിലായതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ഇടക്കൊച്ചിയിലെ ഒരു കുടുംബം. ബസ് ഡ്രൈവറായിരുന്ന ഇരുപത്തിയഞ്ച് വയസ്....

പഠിക്കാൻ ടിവി ഇല്ലാത്ത കുട്ടികൾക്ക് സഹായവുമായി കെഎസ്എഫ്ഇ; സൗജന്യമായി ടിവി നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്

ഓൺലൈൻ ക്ലാസിൽ പഠിക്കാൻ ടിവി ഇല്ലാത്ത കുട്ടികൾക്ക് കെഎസ്എഫ്ഇ സൗജന്യമായി ടി വി നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഒരാഴ്ച്ചക്കുള്ളിൽ....

കേരളത്തിന് ഐക്യദാർഢ്യവുമായി സമീക്ഷ യുകെ; ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡു കൈമാറി

ലോകമാകെ ദുരിതം വിതയ്ക്കുന്ന കോവിഡ് -19എന്ന മഹാമാരിക്ക് എതിരെ മാതൃകാപരമായി പ്രതിരോധം തീർക്കുന്ന കേരള ജനതയ്ക്കും ആരോഗ്യപ്രവർത്തകർക്കും, ആ പ്രതിരോധത്തിന്....

തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കും;മുഖ്യമന്ത്രി

വിദേശ രാജ്യങ്ങളില്‍നിന്ന് വിമാനസര്‍വീസുകള്‍ ആരംഭിച്ചാല്‍ എത്തിച്ചേരുന്ന പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.....

Page 2 of 4 1 2 3 4