hema committe

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നിലപാട് ക്രിസ്റ്റൽ ക്ലിയറാണ്; മന്ത്രി സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ നിലപാട് ക്രിസ്റ്റൽ ക്ലിയർ ആണ് എന്ന് മന്ത്രി സജി ചെറിയാൻ. കോടതി നിർദ്ദേശങ്ങൾ അതുപോലെ....

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വാദം കേൾക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോർറ്റുമായി ബന്ധപ്പെട്ട കേസുകളിൽ വാദം കേൾക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ചിന് രൂപം നൽകി.  സജിമോൻ പാറയലിൻ്റെ ഹർജി....

കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ മുഖം നോക്കാതെ നടപടി എടുക്കണം’; ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പുറത്ത് വരുന്ന വെളിപ്പെടുത്തലുകൾ ഗൗരവമേറിയതെന്ന് ഡിവൈഎഫ്ഐ

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പുറത്ത് വരുന്ന വെളിപ്പെടുത്തലുകളും തുറന്ന് പറച്ചിലുകളും അത്യധികം ഗൗരവമേറിയതും ആശങ്കപെടുത്തുന്നതുമാണെന്ന് ഡിവൈഎഫ്ഐ.  ആരോപണ വിധേയർ....

‘പാർവതിക്ക് മുൻപുള്ള ഉദാഹരണം ഞാനല്ലേ’- ബഹിഷ്കരണം ഞാനും നേരിട്ടുണ്ടെന്ന് പൃഥ്വിരാജ്

സിനിമ മേഖലയിൽ ഒരിക്കൽ ശക്തമായ നിലപാടെടുത്തതിന്റെ പേരിൽ തനിക്കും ബഹിഷ്ക്കരണം നേരിടേണ്ടി വന്നിട്ടുണ്ട് നടൻ പൃഥ്വിരാജ്. ‘പാർവതിക്ക് മുൻപുള്ള ഉദാഹരണം....

സിനിമ മേഖലയിലെ ലൈംഗിക ചൂഷണം: പൊലീസ് അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് ടോവിനോ

സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ സംസ്ഥാന സർക്കാർ നിയോഗിച്ചതിൽ പ്രതികരണവുമായി നടൻ ടോവിനോ തോമസ്.പൊലീസ്....

സിനിമ മേഖലയിലെ സ്ത്രീ ചൂഷണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

സിനിമ മേഖലയിലെ ലൈംഗിക ചൂഷണത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ലൈംഗിക പീഢന പരാതികൾ....

‘ഒരു സുപ്രഭാതത്തിൽ എന്റെ സിനിമകളും ഇല്ലാതായി’- അ​ന​ധി​കൃ​ത വി​ല​ക്ക് ത​നി​ക്കും നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടു​ണ്ടെ​ന്ന് ശ്വേ​താ മേ​നോ​ൻ

സിനിമ മേഖലയിൽ തനിക്കും അ​ന​ധി​കൃ​ത വി​ല​ക്ക് നേ​രി​ടേ​ണ്ടി ​വ​ന്നി​ട്ടു​ണ്ടെ​ന്ന് ന​ടി ശ്വേ​താ മേ​നോ​ൻ.  സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ....

‘ആലോചിക്കാം, പഠിച്ച് പറയാം എന്നൊന്നും പറയരുത്’; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മ ശക്തമായ നടപടി എടുക്കണമെന്ന് ഉര്‍വശി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടന അമ്മ സ്വീകരിച്ച മൃദു സമീപത്തിനെതിരെ നടി  ഉർവശി. ആലോചിക്കാം, പഠിച്ച് പറയാം എന്നൊന്നും പറയാതെ....

പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത; സത്യാവസ്ഥ ഇതാണ്…

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മലയാള സിനിമ മേഖലയെ ഒന്നാകെ പിടിച്ചുകുലുക്കിയിരിക്കുകയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്.  സിനിമ ചിത്രീകരണ വേളയിലടക്കം അഭിനേതാക്കള്‍ക്ക്....

ഹേമ കമ്മിറ്റി റിപ്പോർട്ട്; ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു കമ്മിറ്റിയെ നിയോഗിച്ചതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിൽ ആദ്യമായിട്ടാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിച്ചതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. 2019ൽ....

ഒടുവില്‍ മൗനം വെടിയുന്നു: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മയുടെ വാര്‍ത്താസമ്മേളനം മൂന്ന് മണിക്ക്

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ താരസംഘടന അമ്മയുടെ പ്രതികരണം ഉടന്‍ പുറത്ത് വരും.  ഇന്ന് മൂന്ന് മണിക്ക് അമ്മയുടെ വാര്‍ത്താസമ്മേളനം ഉണ്ടാകും.....