ഹേമ കമ്മിറ്റിക്ക് മുന്നിൽ സംസാരിച്ച കാര്യങ്ങളിൽ കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലാത്തതിനാലാണ് എഫ്‌ഐആർ പിൻവലിക്കാൻ സുപ്രീംകോടതിയെ സമീപിച്ചതെന്ന് നടി മാല....
hema committee
തിരുവനന്തപുരം: മലയാള സിനിമയിലെ പവർ ഗ്രൂപ്പിൽ താൻ ഇല്ലെന്ന് മോഹൻലാൽ. ഇക്കാര്യം ആദ്യമായാണ് കേൾക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. കുറ്റം ചെയ്തവർ....
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ വലിയ പ്രതിസന്ധിയാണ് മലയാളം സിനിമാ മേഖലയിൽ നിലനിക്കുന്നത്. ഓരോ ദിവസവും വെളിപ്പെടുത്തലുകളുമായി....
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാടാകെ ചര്‍ച്ച ചെയ്യുമ്പോള്‍, ലൈംഗിക ആരോപണങ്ങളില്‍പ്പെട്ട് സിനിമാ മേഖലയാകെ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ഉള്ളിലിനിയും അഴിച്ചുവെക്കാത്ത ഭരത്ചന്ദ്രന്‍....
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി നടി ശ്രീലത നമ്പൂതിരി. സിനിമയില്‍ നിന്ന് തന്റെ അനുഭവത്തില്‍ അങ്ങനെ ഒരു ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല.....
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മുഖ്യമന്ത്രി വ്യക്തമാക്കിയ സംസ്ഥാന സർക്കാരിന്റെ നിലപാട് തന്നെയാണ് തൻ്റെയുമെന്നും മന്ത്രി ശിവൻകുട്ടി. തൊഴിൽപരമായി മുന്നിട്ടുനിൽക്കുന്ന സംസ്ഥാനമാണ്....
ഹേമ കമ്മറ്റിയുമായി ബന്ധപ്പെട്ട് പരാതി നൽകിയാൽ ഏതു ഉന്നതനാണെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നും വിട്ടുവീഴ്ച ഉണ്ടാകില്ല എന്ന് മന്ത്രി സജി ചെറിയാൻ.....
കൊച്ചി: കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ പോലീസ് കേസെടുത്ത് അന്വേഷിക്കണമെന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് ആവശ്യപ്പെട്ടു. ഹേമകമ്മിറ്റി റിപ്പോർട്ടിൽ അമ്മ നടത്തിയ....
കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ ഒടുവില്‍ പ്രതികരണവുമായി താരസംഘടനയായ അമ്മ. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ‘അമ്മ’ക്കെതിരല്ലെന്നും സ്വാഗതം ചെയ്യുന്നതായും....
മലയാള സിനിമയിൽ വിചിത്രമായ ഒരു രീതി നിലനിൽക്കുന്നതായി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശം. 10 മുതൽ 15 പ്രമുഖർ ഉൾപ്പെട്ട....
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സ്ഫോടനാത്മകമായ വിവരങ്ങളിൽ നടുക്കിയിരിക്കുകയാണ് മലയാളി പൊതുസമൂഹം. ലൊക്കേഷനിൽ നടിമാർക്ക് ശുചിമുറി ഒരുക്കാറില്ലെന്ന വിവരവും റിപ്പോർട്ടിലുണ്ട്.....
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ഡബ്ല്യുസിസി. സർക്കാരുമായുള്ള ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണവേയാണ് ഡബ്ല്യുസിസി നിലപാട് വ്യക്തമാക്കിയത്. ചർച്ച സ്വാഗതാർഹമെന്നും....
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി സജി ചെറിയാന്‍ വിളിച്ച യോഗം പുരോഗമിക്കുന്നു. ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍....