hema committee report

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നു, സിനിമയില്‍ ഒരു ‘ശക്തികേന്ദ്ര’വുമില്ല’: പ്രതികരിച്ച് മമ്മൂട്ടി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നുവെന്നും സിനിമയില്‍ ഒരു ശക്തികേന്ദ്രവുമില്ലെന്നും പ്രതികരിച്ച് മമ്മൂട്ടി. വിവാദങ്ങള്‍ തുടരുന്നതിനിടയിലാണ് താരത്തിന്റെ പ്രതികരണം. ALSO....

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 24 ശുപാർശകൾ നടപ്പിലാക്കാനുള്ള നടപടികൾ സർക്കാർ തുടങ്ങി’: എം വി ഗോവിന്ദൻ മാസ്റ്റർ

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 24 ശുപാർശകൾ നടപ്പിലാക്കാനുള്ള നടപടികൾ സർക്കാർ തുടങ്ങി എന്ന് സി പി ഐ എം സംസ്ഥാന....

‘എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല; എല്ലാ മേഖലയിലും നടക്കുന്ന കാര്യങ്ങൾ സിനിമയിലും ഉണ്ട്’: മോഹൻലാൽ

എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്ന് മോഹൻലാൽ. കുറച്ച് കാലമായി കേരളത്തിന് പുറത്തായിരുന്നുവെന്നും മോഹൻലാൽ. തിരുവനന്തപുരത്ത് കെ സി എൽ ലോഞ്ചിന് ശേഷം മാധ്യമങ്ങളോട്....

‘എനിക്ക് നഗ്നചിത്രങ്ങൾ കിട്ടിയില്ല, പിന്നെങ്ങനെ പ്രതികരിക്കും’: യുവാവിന്റെ ആരോപണം നിഷേധിച്ച് നടി രേവതി

രഞ്ജിത്ത് തന്നെ ശാരീരികമായി പീഡിപ്പിക്കുകയും തന്റെ നഗ്നചിത്രങ്ങൾ രേവതിക്ക് അയക്കുകയും ചെയ്തു എന്ന യുവാവിന്റെ പരാതി നിഷേധിച്ച് നടി രേവതി.....

ഹേമാകമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സമര്‍പ്പിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

ഹേമാകമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സമര്‍പ്പിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍. ഒരാഴ്ചക്കുള്ളില്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിക്ക് വനിതാ....

ശാരീരികമായി പീഡിപ്പിച്ചിട്ടില്ല; താൻ നേരിട്ടത് അപമാനം, അങ്ങനെയാണ് പൊലീസിൽ പരാതി നൽകിയത്: ജയസൂര്യക്കെതിരെയുള്ള കേസിൽ പ്രതികരണവുമായി പരാതിക്കാരിയായ നടി

ജയസൂര്യക്കെതിരെ കൊടുത്ത പരാതി തനിക്ക് നേരിട്ട അപമാനത്തിലാണെന്നും ശാരീരിക അതിക്രമം നടന്നിട്ടില്ലെന്നും പരാതിക്കാരിയായ നടി. 2013 ലെ പിഗ്മാൻ എന്ന....

സിനിമ മേഖലയിലെ പരാതികൾ; ഓരോ കേസിനും പ്രത്യേക അന്വേഷണ സംഘം, അന്വേഷണത്തിന്റെ ഭാഗമായി ചെയ്യേണ്ടതെല്ലാം ചെയ്തിരിക്കും: ജി പൂങ്കുഴലി ഐപിഎസ്

സിനിമ മേഖലയിലെ പരാതികളിൽ അന്വേഷണത്തിന്റെ ഭാഗമായി ചെയ്യേണ്ടതെല്ലാം ചെയ്തിരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥ ജി പൂങ്കുഴലി ഐപിഎസ്. ഓരോ കേസിനും പ്രത്യേക....

സിനിമാ മേഖലയിലെ സ്ത്രീകളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് എല്ലാ പിന്തുണയും എല്‍ ഡി എഫ് സര്‍ക്കാര്‍ നൽകിയിട്ടുണ്ട്: ബൃന്ദ കാരാട്ട്

സിനിമാ മേഖലയിലെ സ്ത്രീകളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് എല്ലാ പിന്തുണയും കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്ന് സി പി....

കാസ്റ്റിങ് കൗച്ച് ആരോപണം; ജൂനിയർ ആർട്ടിസ്റ്റിന്റെ മൊഴിയെടുത്തു

കാസ്റ്റിങ് കൗച്ച് ആരോപണം ഉന്നയിച്ച ജൂനിയർ ആർട്ടിസ്റ്റ് അമൃതയുടെ മൊഴിയെടുത്തു. പ്രത്യേക അന്വേഷണ സംഘമാണ് കോഴിക്കോട് പേരാമ്പ്രയിലെ വീട്ടിലെത്തി മൊഴിയെടുത്തത്.....

‘സ്ത്രീപക്ഷ വിഷയങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല, സർക്കാരിന്റെ നിലപാട് വ്യക്തവും ശക്തവും’: മന്ത്രി വീണാ ജോർജ്

സ്ത്രീപക്ഷ വിഷയങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രി വീണാ ജോർജ്. സർക്കാരിന്റെ നിലപാട് വ്യക്തവും ശക്തവുമാണ്. പരാതികൾ വാക്കാൽ ഉന്നയിച്ചവരെയും....

പീഡന പരാതിയിൽ സിദ്ദിഖ് കൂടുതൽ കുരുക്കിലേക്ക് ; സിനിമയുടെ പ്രിവ്യൂ ഷോ നടന്ന ദിവസം സിദ്ദിഖ് ഹോട്ടലിൽ താമസിച്ചു

അഭിനേത്രിയുടെ ലൈംഗിക പീഡന പരാതിയിൽ നടൻ സിദ്ദിഖിന് കുരുക്ക് മുറുകുന്നു. 2016 ജനുവരി 28-ന് സിദ്ദിഖ് തിരുവനന്തപുരത്തെ ഹോട്ടലിൽ താമസിച്ചിരുന്നതായി....

സിനിമാ പ്രവർത്തകരുടെ പരാതി; മുൻ‌കൂർ ജാമ്യാപേക്ഷ നൽകി നടൻമാർ

പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ കുറ്റാരോപിതരായ നടൻമാർ മുൻകൂർ ജാമ്യത്തിനായി നീക്കം തുടങ്ങി. സിദ്ദീഖ്, മുകേഷ്, ഇടവേള ബാബു....

‘ന്യായമായ ആവശ്യങ്ങളാണ് ഡബ്ല്യുസിസി ഉന്നയിക്കുന്നത്, കോൺക്ലേവിൽ നിന്ന് ആരോപണ വിധേയരെ മാറ്റിനിർത്തുന്നത് പരിഗണിക്കും’: ഷാജി എൻ കരുൺ

കോൺക്ലേവിൽ നിന്ന് ആരോപണ വിധേയരെ മാറ്റിനിർത്തുന്നത് പരിഗണിക്കുമെന്ന് ഷാജി എൻ കരുൺ. ന്യായമായ ആവശ്യങ്ങളാണ് ഡബ്ല്യുസിസി ഉന്നയിക്കുന്നത്. ഇക്കാര്യങ്ങളിൽ ഒരാഴ്ചയ്ക്കകം....

“ഞാനും ഒരു ഇരയാണ്…”; അച്ഛനിൽ നിന്നേറ്റ ആക്രമണത്തിൽ തുറന്ന് പറച്ചിലുമായി നടി ഖുശ്‌ബു

മലയാള സിനിമയിലാകെയുള്ള സ്ത്രീകൾ തങ്ങൾക്കേറ്റ ദുരനുഭവങ്ങൾ തുറന്നുപറയുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ പലരും ഭയം വെടിഞ്ഞ് തങ്ങളുടെ....

‘മുകേഷിന്റെ രാജിയിൽ ഉചിതമായ തീരുമാനമുണ്ടാകും; ഇത്തരം കാര്യങ്ങൾ ഗൗരവമുള്ളത്’: എംഎ ബേബി

മുകേഷിന്റെ കാര്യത്തിൽ ഉചിതമായ തീരുമാനമുണ്ടാകുമെന്ന് എംഎ ബേബി. ഇത്തരം കാര്യങ്ങൾ ഗൗരവമുള്ളത്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇക്കാര്യത്തിൽ ആലോചിച്ച്....

“ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ പല വിഗ്രഹങ്ങളും വീണുടഞ്ഞു” : ടി പത്മനാഭൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ പല വിഗ്രഹങ്ങളും വീണുടഞ്ഞെന്ന് ടി പത്മനാഭൻ. ഇതിൽ പലരുടെയും പുസ്തകങ്ങൾക്ക് അവതാരിക എഴുതാനുള്ള ഭാഗ്യമോ....

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന സജിമോന്‍ പാറയിലിന്റെ അപ്പീല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരായ സജിമോന്‍ പാറയിലിന്റെ അപ്പീല്‍ തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. ഹൈക്കോടതിയിൽ ഇന്ന് ചേർന്ന ബഞ്ചാണ് അപ്പീൽ....

മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ചാണ് കേസെടുത്തത്; തെറ്റ് ചെയ്തവർക്കെതിരെ കർക്കശമായ നിലപാട് സർക്കാർ സ്വീകരിക്കും: ഇ പി ജയരാജൻ

തെറ്റ് ചെയ്തവർക്കെതിരെ കർക്കശമായ നിലപാട് സർക്കാർ സ്വീകരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സിനിമാ വ്യവസായത്തെ സംരക്ഷിക്കാൻ ഫലപ്രദമായ....

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വിടാമെന്ന ഉത്തരവ് ചോദ്യം ചെയ്ത് സജിമോൻ പാറയിലും നടി രഞ്ജിനിയും സമർപ്പിച്ച അപ്പീൽ ഹർജികൾ ഇന്ന് പരിഗണിക്കും

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വിടാമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് നിർമ്മാതാവ് സജിമോൻ പാറയിലും നടി രഞ്ജിനിയും....

നടിയുടെ പരാതി; കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരനെതിരെ കേസ്

കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരനെതിരെ കേസ്.നടിയുടെ പരാതിയിലാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത്.ബലാൽസംഗം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ....

‘കേരളത്തിലെ ഹേമ കമ്മിറ്റി മാതൃക പശ്ചിമ ബംഗാളിലും നടപ്പാക്കണം’; ഫേസ്ബുക്ക് പോസ്റ്റുമായി ബംഗാളി നടി റിഥഭാരി ചക്രബര്‍ത്തി

മലയാള സിനിമാരംഗത്തെ സ്ത്രീചൂഷണത്തെയും ലൈംഗിക കുറ്റക്യത്യങ്ങളെയും തുറന്നുകാട്ടിയ കേരളത്തിലെ ഹേമ കമ്മീഷന്‍ മാതൃക പശ്ചിമബംഗാളിലും നടപ്പിലാക്കണമെന്ന് ബംഗാളി നടി റിഥഭാരി....

Page 2 of 5 1 2 3 4 5