hema committee report

‘തിലകൻ ഉന്നയിച്ച പലകാര്യങ്ങളുമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉള്ളത്, സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ട് എന്നത് സത്യം’: ഷമ്മി തിലകൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടത്തലുകൾ പുതിയതല്ലെന്നും തിലകൻ ഉന്നയിച്ച പലകാര്യങ്ങളും ആണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉള്ളതെന്നും ഷമ്മി തിലകൻ.....

‘മോശം അനുഭവം ഉണ്ടായിട്ടില്ല’; സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ അറിഞ്ഞത് പത്രത്തിലൂടെയെന്ന് ജോമോൾ

കൊച്ചി: സിനിമയിൽ മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് നടിയും അമ്മ എക്സിക്യൂട്ടീവ് അംഗവുമായ ജോമോൾ. ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് അമ്മ....

ഹേമ കമ്മിറ്റിക്ക് മുമ്പില്‍ മൊഴി കൊടുത്തിരുന്നു ; വെളിപ്പെടുത്തി നടന്‍ ടൊവിനോ

ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുമ്പില്‍ മൊഴി കൊടുത്തിരുന്നെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി നടന്‍ ടൊവിനോ തോമസ്. ക്രൂരത....

ഹേമ കമ്മിറ്റി റിപ്പോർട്ട് ; സിനിമാ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ സിനിമാ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മാധ്യമങ്ങൾ പുറത്തുവിട്ട....

അമ്മയുടെ പ്രതികരണത്തില്‍ യാതൊരു പ്രതീക്ഷയുമില്ല: ദീദി ദാമോദരന്‍

അമ്മയുടെ പ്രതികരണത്തില്‍ നിങ്ങള്‍ക്ക് ആകാംഷ ഉണ്ടാകും എന്നാല്‍ തനിക്കതില്‍ യാതൊരു പ്രതീക്ഷയുമില്ലെന്ന് ഡബ്ല്യുസിസി അംഗം ദീദി ദാമോദരന്‍. ഇത് തന്റെ....

‘ഹേമ കമ്മറ്റി റിപ്പോർട്ടിൽ കേസെടുക്കണോയെന്ന കാര്യത്തിൽ സർക്കാരിന് ഒറ്റ നിലപാടേയുള്ളൂ; നിയമത്തിന് മുകളിൽ ആരെയും പറക്കാൻ അനുവദിക്കില്ല’ : മന്ത്രി എംബി രാജേഷ്

ഹേമ കമ്മറ്റി റിപ്പോർട്ടിൽ നിയമത്തിന് മുകളിൽ ആരെയും പറക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി എംബി രാജേഷ്. കേസെടുക്കണോയെന്ന കാര്യത്തിൽ സർക്കാരിന് ഒറ്റ....

കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ഉപ്പ് തിന്നവർ വെള്ളം കുടിക്കും. കുറ്റം ചെയ്തവർ....

‘കമ്മീഷന്റെ റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ പാടില്ല എന്ന് സുപ്രീംകോടതി വിധിയുണ്ട്’ : എകെ ബാലൻ

സിനിമാ മേഖലയിലെ പുഴുക്കുത്തുകളെ പുറത്തുകൊണ്ടുവരാൻ ആവശ്യമായ നടപടിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് എകെ ബാലൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ....

‘നിശബ്ദത ഒന്നിനും പരിഹാരമല്ല; റിപ്പോർട്ട് ഗൗരവത്തോടെ സമീപിക്കണം’: ലിജോ ജോസ് പെല്ലിശേരി

ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ഹേമാ കമ്മിറ്റി മുൻപാകെ വന്നിട്ടുള്ള മൊഴികളും പരാതികളും അർഹിക്കുന്ന....

‘എനിക്കും മോശമായ അനുഭവം ഉണ്ടായിട്ടുണ്ട്, അപ്പോൾ ഞാൻ പ്രതികരിച്ചു’: വെളിപ്പെടുത്തലുമായി നടി ഉഷ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടി ഉഷ. അനുഭവമുള്ള നടികളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന് മൊഴി നൽകിയിരിക്കുന്നത് എന്നും റിപ്പോർട്ടിലുള്ള....

ഹേമ കമ്മിറ്റി റിപ്പോർട്ട്; ഹൈക്കോടതി നിർദേശം പൂർണമായി പാലിക്കും, സർക്കാരിന് ഒന്നും മറയ്ക്കാനില്ല: മന്ത്രി സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതി നിർദേശം സർക്കാർ പൂർണമായും പാലിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. മുഴുവൻ രേഖകളും കോടതിയിൽ നൽകും.....

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം സാധ്യമാണോ എന്ന് പരിശോധിക്കണം ; ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസ് എടുക്കണമെന്ന പൊതു താത്പര്യ ഹർജി പരിഗണിച്ച് ഹൈക്കോടതി. കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ....

‘എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആർക്ക് വേണ്ടി?’ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമ സംഘടനകൾ നിലപാട് വ്യക്തമാക്കണമെന്ന് സാന്ദ്ര തോമസ്

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമ സംഘടനകൾ നിലപാട് വ്യക്തമാക്കണമെന്ന് നിർമാതാവ് സാന്ദ്ര തോമസ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ സംഘടനകളും....

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ ഹൈക്കോടതി

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. പൂർണ്ണമായ കമ്മിറ്റി....

തിരക്കഥയുടെ ഭാഗമായി വില്ലന്മാര്‍ ഉണ്ടാകാം, പക്ഷേ സിനിമ വ്യവസായ രംഗത്ത് വില്ലന്മാര്‍ ഉണ്ടാകാന്‍ പാടില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

ചലച്ചിത്ര മേഖലയിലെ പ്രശനങ്ങള്‍ പഠിക്കാന്‍ ആദ്യമായി സമിതിയെ നിയമിച്ചത് കേരളമാണെന്നും സിനിമകളില്‍ തിരക്കഥയുടെ ഭാഗമായി വില്ലന്മാര്‍ ഉണ്ടാകാം പക്ഷേ സിനിമ....

“അച്ഛന്റെ മരണശേഷം എനിക്കും ദുരനുഭവമുണ്ടായി…”: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വെളിപ്പെടുത്തലുമായി സോണിയ തിലകൻ

അച്ഛന്റെ മരണശേഷം സിനിമ മേഖലയിൽ നിന്നും തനിക്കും ദുരനുഭവം നേരിട്ടതായി തിലകന്റെ മകൻ സോണിയ തിലകൻ. സിനിമ മേഖലയിലെ ഒരു....

‘ഒരു നടനെയും താൻ ഇടപെട്ട് വിലക്കിയിട്ടില്ല; അങ്ങനെ ഒരു പരാതിയും ഇതുവരെ വന്നിട്ടില്ല’: മന്ത്രി കെ ബി ഗണേഷ് കുമാർ

ഒരു നടനെയും താൻ ഇടപെട്ട് വിലക്കിയിട്ടില്ലെന്നും അത്തരത്തിൽ ഒരു പരാതി ഇതുവരെ ഉയർന്നിട്ടില്ലെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ.....

രഹസ്യമൊഴിയിൽ പറയുന്ന പേരുകൾ പുറത്ത് വിടാമോ എന്ന് നിയമപരമായി പരിശോധിക്കണം; പരാതി ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കും: കെ കെ ശൈലജ

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ രഹസ്യമൊഴിയിൽ പറയുന്ന പേരുകൾ പുറത്ത് വിടാമോ എന്ന് നിയമപരമായി പരിശോധിക്കണമെന്നും പരാതി ലഭിച്ചാൽ ഉടൻ നടപടി....

ഹേമ കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന സർക്കാർ പൂഴ്ത്തിവച്ചു എന്ന ആരോപണത്തിന് അടിസ്ഥാനമില്ല: എ കെ ബാലൻ

സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ചു എന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് മുൻ മന്ത്രി എ കെ ബാലൻ. കമ്മിറ്റി പ്രവർത്തനം....

‘ഞങ്ങളുടെ ജോലി ഇനിയാണ് ആരംഭിക്കുന്നത്’; പ്രതികരണവുമായി രേവതി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി രേവതി. ഇത് ചരിത്ര നിമിഷമാണെന്ന് നടിയും സംവിധായകയുമായ രേവതി പറഞ്ഞു. ‘ഞങ്ങളുടെ....

കേന്ദ്രമന്ത്രി കൂടെയുള്ള സമൂഹത്തിനെതിരെയാണ് ആരോപണം; ആരോപണത്തിൽ ഉൾപെട്ടിട്ടില്ലെങ്കിൽ സുരേഷ് ഗോപി പ്രതികരിക്കണം: സാറ ജോസഫ്

സുരേഷ് ഗോപി കൂടെ അടങ്ങുന്ന സമൂഹത്തിനെതിരെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ആരോപണമെന്ന് സാറ ജോസഫ്. ആരോപണത്തിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ സുരേഷ് ഗോപി....

റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണം എന്ന് ഹേമ തന്നെ പറഞ്ഞിരുന്നു; നിർദേശങ്ങൾക്ക് അടിസ്ഥാനമായ മാന്യതയാണ്‌ സർക്കാർ കാണിക്കുന്നത്: മന്ത്രി സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണമെന്ന് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്നും നിർദേശങ്ങൾക്ക് അടിസ്ഥാനമായ മാന്യതയാണ്‌ സർക്കാർ കാണിക്കുന്നതെന്നും മന്ത്രി സജി....

“എനിക്ക് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ല, സുഹൃത്തുക്കള്‍ക്കുണ്ടായതൊക്കെ കേട്ടിട്ടുണ്ട്; എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് വേദനാജനകം”: ഗ്രേസ് ആന്റണി

ദൈവം സഹായിച്ച് സിനിമാമേഖലയില്‍ നിന്ന് എനിക്ക് ദുരനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് എന്ന് നടി ഗ്രേസ് ആന്റണി. എന്റെ സുഹൃത്തുക്കളില്‍ ചിലര്‍....

പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ മേഖലയും; ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ തെളിയുന്നത് സർക്കാരിന്റെ ഇച്ഛാശക്തി: എം വി ഗോവിന്ദൻ മാസ്റ്റർ

പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ മേഖലയുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഹേമ....

Page 4 of 5 1 2 3 4 5