ലെബനനിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ ഒരു മണിക്കൂറിനിടെ 31 പേരാണ് കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുടെ 25....
hezbollah
ഇസ്രയേൽ ഹിസ്ബുള്ളയുമായി വെടിനിർത്തലിനൊരുങ്ങുന്നതായി റിപ്പോർട്ട്. അമേരിക്കയുടെയും ഫ്രാൻസിന്റെയും നേതൃത്വത്തിലുള്ള കരാറിലൂടെയാണ് ലബനനിലെ സായുധ സംഘടനയുമായി ഇസ്രയേൽ വെടിനിർത്തലിന് ഒരുങ്ങുന്നത്. രണ്ട്....
ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടു. മധ്യ ബെയ്റൂട്ടിലെ കെട്ടിടം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് മരണമെന്ന് ഹിസ്ബുള്ള....
ഇസ്രയേലിൽ വീണ്ടും ഹിസ്ബുള്ളയുടെ മിസൈൽ ആക്രമണം. തിങ്കളാഴ്ച തൊണ്ണൂറിലധികം മിസൈലുകളാണ് ഹിസ്ബുള്ള ഇസ്രയേലിലേക്ക് തൊടുത്തത്. വടക്കൻ നഗരമായ ഹൈഫയിലായിരുന്നു ആക്രമണം.....
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ബങ്കറിൽ കഴിയുന്നതായി റിപ്പോർട്ട്. ഇസ്രയേലി മാധ്യമമായ ചാനൽ ട്വൽവാണ് ഇക്കാര്യം റിപ്പോർട്ട്. ഇറാൻ ഡ്രോൺ....
ഇസ്രയേലുമായി വെടിനിർത്തലിന് തയ്യാറെന്ന് ഹിസ്ബുള്ളയുടെ പുതിയ തലവൻ നൈം ഖാസിം. ഹിസ്ബുള്ളയുടെ പ്രധാന ശക്തി കേന്ദ്രങ്ങളിലെല്ലാം ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെയാണ്....
ബെയ്റൂട്ടിലെ അൽ സാഹേൽ ആശുപത്രിക്കടിയിലുള്ള ബങ്കറിൽ ഹിസ്ബുള്ള നേതാക്കൾ ദശലക്ഷക്കണക്കിന് സ്വർണ്ണവും പണവും ഒളിപ്പിച്ചുവെച്ചുവെന്ന അവകാശ വാദവുമായി ഇസ്രയേൽ. അതേസമയം....
ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ലെബനനിൽ വീണ്ടും വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. തിങ്കളാഴ്ച വടക്കൻ ലെബനനിൽ നടന്ന ആക്രമണത്തിൽ 21 പേർ....
ഇസ്രായേലിനു നേരെ ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തിൽ 2 പേർ കൊല്ലപ്പെടുകയും 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സയിലും ലബനാനിലും ഇസ്രായേൽ....
ഹിസ്ബുള്ള നേതാവ് സുഹൈൽ ഹുസെയ്‌ൻ ഹുസൈനി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അദ്ദേഹത്തെ വധിച്ചതായി അവകാശവാദം ഉന്നയിച്ച് ഇസ്രയേൽ രംഗത്ത്....
ഹിസ്ബുള്ള തലവൻ ഹസൻ നസ്രല്ല കൊല്ലപ്പെട്ടത് ബങ്കറിലേക്ക് വിഷവാതകം ചോർന്നത്തോടെയെന്ന് ഇസ്രായേൽ മാധ്യമ റിപ്പോർട്ട്. ഇസ്രേയൽ സേനയുടെ കണ്ണുവെട്ടിച്ച് അദ്ദേഹം....
രാജ്യവ്യാപകമായി 48 മണിക്കൂര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോആവ് ഗാലന്റ്. ഞായറാഴ്ച ലെബനനില്‍ ഇസ്രയേല്‍ സേന ആക്രമണം ആരംഭിച്ചതിന്....
ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷം കാലങ്ങളായി തുടരുന്നതാണ്. അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ പിന്തുണയുള്ള ഇസ്രയേലിന്‍റ ആക്രമണങ്ങളെ ചെറുക്കാന്‍ ഹമാസ് സൈന്യവും ഇറാന്‍റെ സഹായവും മാത്രമാണ്....