High Court Of Kerala

ലാവലിന്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി; ഉപഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കില്ല; തിടുക്കപ്പെട്ട് കേസെടുക്കേണ്ടെന്ന് സിബിഐ

ഉടന്‍ വാദം കേള്‍ക്കാനാവില്ലെന്ന് പറഞ്ഞ ഹൈക്കോടതി കേസില്‍ വാദം കേള്‍ക്കുന്നത് അടുത്തമാസം മധ്യത്തിലേക്ക് മാറ്റി. ....

ബാര്‍ കോഴക്കേസ്; തുടരന്വേഷണ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

വിജിലന്‍സ് കോടതിയുടെ തുടരന്വേഷണ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും....

അധ്യാപക നിയമനം: വെള്ളാപ്പള്ളിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി; എസ്എന്‍ ട്രസ്റ്റിന് കീഴിലെ അധ്യാപക നിയമനം തടഞ്ഞു

അദ്ധ്യാപക നിയമനത്തിന് കോടികള്‍ കോഴ വാങ്ങുന്നു എന്നതായിരുന്നു ഹര്‍ജിയിലെ ആരോപണം. ....

തെരുവ് നായപ്രശ്‌നം: കേന്ദ്രമന്ത്രി മനേക ഗാന്ധിക്ക് ഹൈക്കോടതിയുടെ നോട്ടീസ്; അടിയന്തരമായി മറുപടി നല്‍കാന്‍ നിര്‍ദ്ദേശം

ആയവന പഞ്ചായത്തിന്റെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി ....

ആക്രമണകാരികളായ നായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി; കൊല്ലുന്നതിന് മൃഗസംരക്ഷണ നിയമങ്ങൾ പാലിക്കണമെന്നും കോടതി

പേവിഷ ബാധയുള്ളതും പൊതുജനങ്ങളെ ആക്രമിക്കുന്നതുമായ നായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി. ....

ടോമിന്‍ തച്ചങ്കരിക്കെതിരെ ചീഫ്‌സെക്രട്ടറിയുടെ സത്യവാങ്മൂലം; ഭാര്യയുടെ ബിസിനസിലെ പങ്കാളിത്തം മറച്ചുവച്ചു

ഹൈക്കോടതിയിലാണ് ചീഫ്‌സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിച്ചത്. തച്ചങ്കരിയുടെ ഭാര്യ നടത്തുന്ന ബിസിനസില്‍ തച്ചങ്കരിക്കും പങ്കാളിത്തമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ വിവരിക്കുന്നു.....

പുലിമുരുകന് ഹൈക്കോടതിയുടെ ആന്റിക്ലൈമാക്‌സ്; ചിത്രീകരണം വനത്തിന് ദോഷമാകുമെങ്കിൽ തടയണമെന്ന് ഡിഎഫ്ഒക്ക് നിർദ്ദേശം

മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലി മുരുകന്റെ ക്ലൈമാക്‌സ് ചിത്രീകരണത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ....

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിയില്‍ സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ചന്ദ്രശേഖരന്‍ രാജിവെച്ചു

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ആര്‍ ചന്ദ്രശേഖരന്‍ രാജിവെയ്ക്കും. കോര്‍പ്പറേഷനിലെ അഴിമതി സിബിഐയ്ക്ക് വിടാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്....

തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ ആദ്യവാരം; പ്രഖ്യാപനം അടുത്തമാസം ആദ്യം; കമ്മീഷന്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചു

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നവംബര്‍ ആദ്യവാരം നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍.....

തദ്ദേശ ഭരണതെരഞ്ഞെടുപ്പ്; സർക്കാരിന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

തദ്ദേശ ഭരണതെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഉപഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.....

Page 4 of 5 1 2 3 4 5