June 10, 2015 ബാര്‍ കോഴ: സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടുള്ള സുനില്‍കുമാറിന്റെ ഹര്‍ജി തള്ളി ബാര്‍കോഴക്കേസില്‍ സ്വതന്ത്ര് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. വി എസ് സുനില്‍കുമാര്‍ എംഎല്‍എയുടെ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ....