ആറ്റിങ്ങലിൽ പിങ്ക് പൊലീസ് പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ ഒന്നര ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി. കോടതിച്ചെലവായി 25,000....
high court
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ രാത്രികാല പോസ്റ്റ്‌മോർട്ടത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി. അഞ്ച് മെഡിക്കൽ കോളജുകളിൽ ആറുമാസത്തിനകം ഇതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും കോടതി....
കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം ഹൈക്കോടതി ശരിവെച്ചു.നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ജസ്റ്റിസ് അമിത്....
കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രന്‍റെ നിയമനവുമായി ബന്ധപ്പെട്ട് ഇന്ന് നിർണായക ദിനം. ഇദ്ദേഹത്തിന് പുനർ നിയമനം....
മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിനുള്ള സർക്കാരിൻ്റെ സാമ്പിൾ സർവ്വേ തുടരാമെന്ന് ഹൈക്കോടതി. സർവ്വേ സ്റ്റേ ചെയ്യണമെന്ന എൻഎസ്എസിൻ്റെ ആവശ്യം ഹൈക്കോടി....
ചുരുളി സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. സിനിമ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും തെറ്റായ സന്ദേശം നല്‍കുന്നുവെന്നും ആരോപിച്ചാണ്. തൃശൂര്‍....
മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിനായി നടത്തുന്ന സാമ്പിള്‍ സര്‍വ്വേക്കെതിരെ എന്‍ എസ് എസ് ഹൈക്കോടതിയെ സമീപിച്ചു . സാമ്പിള്‍....
കേരളത്തിലെ സഹകരണ നിയമം സമഗ്രമായി ഭേദഗതി ചെയ്യാനുള്ള ശുപാർശ പരിഗണനയിലുണ്ടന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വീഴ്ച വരുത്തുന്ന മാനേജിംഗ് കമ്മിറ്റി....
ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പെൺകുട്ടിയോട് മോശമായി പെരുമാറിയ സംഭവത്തിൽ ഡി ജി പി യോട് ഹൈക്കോടതി റിപ്പോർട്ട് തേടി.....
സംസ്ഥാനത്ത് പുതിയ മദ്യഷോപ്പുകൾ തുടങ്ങാനുള്ള നീക്കം സർക്കാരിൻ്റെ നയപരമായ തീരുമാനമാണെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സർക്കാരിന് സ്വതന്ത്ര തീരുമാനം എടുക്കാമെന്നും കോടതി....
ഹലാൽ ശർക്കര വിവാദത്തിൽ ഹർജിക്കാരന് ഹൈക്കോടതിയുടെ വിമർശനം. എന്ത് അറിഞ്ഞിട്ടാണ് കോടതിയിലെത്തിയതെന്നും ഹലാൽ എന്ന വാക്കിൻ്റെ അർത്ഥം അറിയാമോ എന്നും....
കൊവിഡ് ഗ്ലോബൽ മെഡിക്കൽ സമ്മേളനം എന്ന കാർട്ടൂണിന് പുരസ്കാരം നൽകിയ ലളിതകലാ അക്കാദമിയുടെ നടപടിക്ക് സ്‌റ്റേ ഇല്ല. പുരസ്കാരം സ്റ്റേ....
ഐഎസ്ആർഒ ഗൂഢാലോചനക്കേസിൽ മുൻ ഡി ജി പി സിബി മാത്യൂസിൻ്റെ മുൻകൂർ ജാമ്യത്തിന് സമയപരിധി നിശ്ചയിച്ച സെഷൻസ് കോടതിയുടെ നടപടി ഹൈക്കോടതി....
മദ്യശാലകളിലെ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനായി നടപടികള്‍ ആരംഭിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. 175 മദ്യവില്‍പ്പനശാലകള്‍ കൂടി ആരംഭിക്കുന്നതിന് ബെവ്‌കോ ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്....
ഡ്രഡ്ജര്‍ അഴിമതി കേസില്‍ മുന്‍ ഡി ജി പി ജേക്കബ് തോമസിനെതിരായ എഫ് ഐ ആര് ഹൈക്കോടതി റദ്ദാക്കി. ജേക്കബ്....
പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസുകള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍നടപടി ഹൈക്കോടതി ശരിവെച്ചു. അദ്ധ്യാപകര്‍ക്കും....
ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കാ തെരഞ്ഞെടുപ്പ്, സഭാ ഭരണഘടനയും സുപ്രീം കോടതി വിധിയും അനുസരിച്ച് നടത്താൻ നിർദ്ദേശിക്കണമെന്ന ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച്....
കൊവിഡ് വാക്സിൻ്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള നാലാഴ്ചയായി നിശ്ചയിച്ച സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ സമർപ്പിച്ച അപ്പീൽ ....
വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് ഹൈക്കോടതി ജാമ്യ ഹര്‍ജി തള്ളി. കുറ്റ പത്രം സമര്‍പ്പിച്ച കേില്‍ കസ്റ്റഡിയില്‍ ഇനി....
ഓർത്തഡോക്സ് – യാക്കോബായ സഭാതർക്കത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാരിനെ പ്രതിസന്ധിയിലാക്ക രുതെന്ന് ഇരുവിഭാഗത്തെയും ഹൈക്കോടതി ഓർമിപ്പിച്ചു. സഭാ തർക്കത്തിന്....
വിസ്മയ കേസില്‍ പ്രതി കിരണിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ഒക്ടോബർ നാലിലേക്കാണ് മാറ്റിയത്. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള....
കേരള അതിർത്തിയിൽ കർണ്ണാടക സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി. നിയന്ത്രണങ്ങൾ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി....
വാക്‌സിനുകള്‍ക്കിടയിലെ ഇടവേളയുമായി ബന്ധപ്പെട്ട് സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കേന്ദ്രം സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. വാക്‌സിനുകള്‍ക്കിടയിലെ ഇടവേള നിശ്ചയിച്ചത്....
പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് വീണ്ടും ഹൈക്കോടതി. പൗരൻമാർക്കെതിരെ ആക്ഷേപകരമായ വാക്കുകൾ. ഉപയോഗിക്കരുതെന്ന ഉത്തരവ് നിലനിൽക്കെ വീണ്ടും പരാതി എത്തിയതാണ്....