high court

ഭക്ഷ്യോല്‍പ്പന്ന വ്യവസായ മേഖലയില്‍ പരിശോധനകള്‍ കര്‍ശനമാക്കണമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് ഭക്ഷ്യോല്‍പ്പന്ന വ്യവസായ മേഖലയില്‍ ലൈസന്‍സും പരിശോധനകളും കര്‍ശനമാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ ഉത്തരവിറക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.....

പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശന പരീക്ഷാ മാർക്ക് മാനദണ്ഡമാക്കണമെന്ന ഹർജി തള്ളി

പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശന പരീക്ഷയുടെ മാർക്ക് മാത്രം മാനദണ്ഡമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സി ബി എസ് ഇ....

വാക്സിനെടുക്കാത്തയാള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ബന്ധിക്കാനാകുമോ? ചോദ്യവുമായി ഹൈക്കോടതി

വാക്‌സിന്‍ എടുക്കാത്ത ഒരാള്‍ കൊവിഡ് പരത്തുമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത സാഹചര്യത്തില്‍ അയാള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ബന്ധിക്കാനാവുമോ എന്ന് ഹൈക്കോടതി. 72 മണിക്കൂര്‍....

കിറ്റെക്‌സ് കമ്പനിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കിറ്റെക്‌സ് കമ്പനിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജീവനക്കാര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കിറ്റക്‌സ് കമ്പനി സമര്‍പ്പിച്ച....

പട്ടയഭുമിയിലെ മരംമുറിക്ക് പിന്നില്‍ എത്ര വലിയ ഉന്നതരായാലും പിടികൂടണമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് പട്ടയഭൂമിയില്‍ നടന്ന മരംമുറിക്ക് പിന്നില്‍ എത്ര ഉന്നതരായ ഉദ്യാഗസ്ഥരായാലും പിടികൂടണമെന്ന് ഹൈക്കോടതി. ഉദ്യാഗസ്ഥ പിന്തുണയില്ലാതെ വന്‍ തോതില്‍ മരംമുറി....

പട്ടയ ഭൂമിയിലെ മരംമുറി; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് പട്ടയഭൂമിയിൽ നടന്ന മരംമുറിയെ സംബന്ധിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സംസ്ഥാന സർക്കാർ....

‘അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് പിടിച്ചു’; കെ ബാബുവിനെതിരെ എം സ്വരാജിന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

തൃപ്പൂണിത്തുറ മണ്ഡലത്തിലെ കെ ബാബുവിന്‍റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഇടത് മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് നൽകിയ ഹർജി ഹൈക്കോടതി....

അധിക ഡോസ് വാക്സിൻ നൽകാൻ കഴിയില്ലെന്ന് കേന്ദ്രം

മൂന്നാം ഡോസ് നൽകാൻ അനുമതിയില്ലെന്ന് കേന്ദ്രം. കൊവിഡ് വാക്സിൻ അധിക ഡോസ് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രം നയം വ്യക്തമാക്കിയത്....

ഭാര്യയുടെ ഇഷ്ടത്തിന് വിരുദ്ധമായി ബലം പ്രയോഗിച്ചുള്ള ലൈംഗികബന്ധം കുറ്റകരമല്ലെന്ന് മുംബൈ ഹൈക്കോടതി

ഭാര്യയുടെ ഇഷ്ടത്തിന് വിരുദ്ധമായി ബലം പ്രയോഗിച്ചുള്ള ലൈംഗിക വേഴ്ച കുറ്റകരമല്ലെന്നും വിവാഹശേഷമുള്ള നിര്‍ബന്ധിത ലൈംഗികബന്ധം കുറ്റകരമല്ലെന്നുമുള്ള നിരീക്ഷണവുമായി മുംബൈ ഹൈക്കോടതി.....

“ഈശോ” പ്രദർശനാനുമതി തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

ഈശോ സിനിമയുടെ പ്രദർശനാനുമതി തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പരാതിയിൽ സെൻസർ ബോർഡ് തീരുമാനമെടുത്ത ശേഷമേ അനുമതി നൽകാവൂ എന്ന്....

തിരുവാർപ്പ് പള്ളി ഓർത്തഡോക്സ് പക്ഷത്തിന് കൈമാറുന്നതിന് പൊലിസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

കോട്ടയം തിരുവാർപ്പ് മർത്തശ്മൂനി പള്ളി പിടിച്ചെടുത്ത് ഓർത്തഡോക്സ് പക്ഷത്തിന് കൈമാറുന്നതിന് പൊലിസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. മുൻസിഫ് കോടതി....

മദ്യത്തിനും വാക്സിന്‍: ഉത്തരവ് കർശനമായി നടപ്പാക്കുമെന്ന് സർക്കാർ

കൊവിഡ് മാനദണ്ഡം പാലിക്കുന്നതിൽ മദ്യക്കടകൾക്ക് മാത്രമായി ഒരിളവും അനുവദിച്ചിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മദ്യം വാങ്ങാനെത്തുന്നവർക്ക് ആർ ടി പി....

ക്രിസ്ത്യൻ നാടാർ സംവരണം: സർക്കാർ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഫയലിൽ സ്വീകരിച്ചു

ക്രിസ്ത്യൻ നാടാർ സംവരണം സ്റ്റേ ചെയ്ത സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച്....

ഭാര്യയുടെ ആഗ്രഹവും അനുമതിയുമില്ലാത്ത ലൈംഗികബന്ധം ബലാത്സംഗമാകുമെന്ന് ഹൈക്കോടതി

വിവാഹത്തിനും വിവാഹമോചനത്തിനും ഏകീകൃത നിയമം വേണമെന്ന് ഹൈക്കോടതി. വിവാഹനിയമത്തില്‍ പൊളിച്ചെഴുത്ത് അനിവാര്യമാണെന്നും സാമുദായഭേദമന്യേ പൊതുനിയമം കൊണ്ടു വേണമെന്നും ജസ്റ്റിസുമാരായ മുഹമ്മദ്....

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയം; ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ അനുപാതം നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. നിയമോപദേശം....

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയഉത്തരവ് റദ്ദാക്കി ഹൈക്കോടതി. നാളെ കാലാവധി അവസാനിക്കാനിരുന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക കാലാവധി....

എല്ലാവർക്കും സർക്കാർ ജോലിയെന്ന മാനസികാവസ്ഥ മാറണം; ഉദ്യോ​​ഗാർത്ഥികളോട് ഹൈക്കോടതി

എല്ലാവർക്കും സർക്കാർ ജോലി തന്നെ വേണമെന്ന നിലപാട് കേരളത്തിൽ മാത്രമാണെന്നും യുവതീ യുവാക്കളുടെ ഈ മാനസികാവസ്ഥ മാറണമെന്നും ഹൈക്കോടതി. ലാസ്റ്റ്....

ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാനുള്ള ട്രിബ്യൂണൽ ഉത്തരവിനെതിരെ പി എസ് സി ഹൈക്കോടതിയില്‍

ട്രിബ്യൂണൽ ഉത്തരവിനെതിരെ പി എസ് സി ഹൈക്കോടതിയിൽ. ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാനുള്ള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യണൽ ഉത്തരവിനെതിരെയാണ് പി....

മുട്ടിൽ മരംമുറി കേസ്; പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന് 

മുട്ടിൽ മരംമുറി കേസിൽ പ്രതി ചേർക്കപ്പെട്ട റോജി അഗസ്റ്റ്യൻ, ആൻ്റോ അഗസ്റ്റ്യൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി  ഇന്ന് വിധി....

‘ദേശീയപാതയ്ക്കായി ആരാധനാലയങ്ങൾ പൊളിച്ചാൽ ദൈവം ക്ഷമിച്ചോളും’: ഹൈക്കോടതി

ആരാധനാലയങ്ങൾക്കായി ദേശീയ പാതകളുടെ അലൈൻമെന്റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി.വികസന പദ്ധതികൾക്കായി നിസ്സാര കാര്യങ്ങളുടെ പേരിൽ എൻ.എച്ച് സ്ഥലമെടുപ്പിൽ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.....

പാലാരിവട്ടം അഴിമതിക്കേസ്: ടി ഒ സൂരജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

പാലാരിവട്ടം പാലം അഴിമതിയിൽ തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിൻ്റെ ഹർജി ഹൈക്കോടതി തള്ളി.  മുൻകൂർ....

മദ്യക്കടകളിലെ തിരക്ക് നിയന്ത്രിക്കാന്‍ ബെവ്‌കോ സ്വീകരിച്ച നടപടികളില്‍ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി

മദ്യക്കടകളിലെ തിരക്ക് നിയന്ത്രിക്കാന്‍ ബെവ്‌കോ സ്വീകരിച്ച നടപടികളില്‍ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. പരാതി ഉയര്‍ന്ന ഔട്ട് ലെറ്റുകള്‍ പൂട്ടിയതായി ബെവ്‌കോ....

Page 12 of 24 1 9 10 11 12 13 14 15 24