ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കൊടകര കുഴല്‍പ്പണക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരന് കോടതി പതിനായിരം രൂപ....
high court
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പന്ത്രണ്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുക്കൊണ്ടുള്ള ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി. അതേസമയം, സ്വര്‍ണക്കടത്ത് കേസുകളില്‍....
മദ്യ വിൽപ്പന ശാലകൾ ആൾ തിരക്കില്ലാത്ത പ്രദേശങ്ങളിൽ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. പ്രധാന പാതയോരങ്ങളിൽ മദ്യവിൽപ്പനശാലകൾ സ്ഥാപിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്....
നടി അമ്പിളീ ദേവി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ നടന്‍ ആദിത്യന്‍ ഇന്ന് പൊലീസിനു മുന്നില്‍ ഹാജരാകും. ചവറ പൊലീസ്....
നിയമസഭാ വോട്ടെടുപ്പ് ദിവസം കുണ്ടറയില്‍ പെട്രോള്‍ ബോംബേറ് നാടകം ആസൂത്രണംചെയ്ത കേസില്‍ വിവാദ വ്യവസായി ദല്ലാള്‍ നന്ദകുമാറിന്റെ ഹര്‍ജി ഹൈക്കോടതി....
തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകൻ ടി ജെ ജോസഫിൻ്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ രണ്ടാം ഘട്ട വിചാരണ നീട്ടിവയ്ക്കണമെന്ന ആവശ്യപ്പെട്ട്....
ചാരിറ്റിയുടെ പേരില്‍ നടക്കുന്ന വ്യാപക പണപ്പിരിവില്‍ നിയന്ത്രണം വേണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കി.....
സ്ത്രീധന നിരോധന നിയമത്തിൽ കാലാനുസൃതമായ ഭേദഗതി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. സാമൂഹ്യ പ്രവർത്തകയായ ഡോ. ഇന്ദിരാ രാജൻ സമർപ്പിച്ച....
ഇ ഡിക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം തടഞ്ഞ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമീപിച്ചു. ക്രൈംബ്രാഞ്ച്....
തലശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. ഫസലിന്റെ സഹോദരന്‍ അബദുള്‍ സത്താറാണ് തുടരന്വേഷണ ആവശ്യവുമായി കോടതിയെ സമീപിച്ചത്.....
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അപൂർവ്വ രോഗം ബാധിച്ച് വെന്റിലേറ്ററിൽ കഴിയുന്ന ആറു മാസം പ്രായമുള്ള കുഞ്ഞിന് സൗജന്യ ചികിത്സ....
സ്പൈനൻ മസ്കുലാർ അട്രോഫി എന്ന ഗുരുതര രോഗം ബാധിച്ച കുട്ടിയുടെ തുടർ ചികിത്സ തീരുമാനിക്കുന്നതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ഹൈക്കോടതി....
മലപ്പുറം ജില്ലയിൽ മാത്രമായി വാക്സിനേഷൻ ത്വരിതപ്പെടുത്തണമെന്ന് സർക്കാരിനോട് നിർദേശിക്കാനാവില്ലെന്ന് ഹൈക്കോടതി. ജനസംഖ്യയും കൊവിഡ് രോഗനിരക്കും കണക്കിലെടുത്ത് മലപ്പുറത്ത് വാക്സിനേഷൻ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട്....
മുട്ടില്‍ മരംമുറി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട റോജി അഗസ്റ്റ്യന്‍ , ആന്റോ അഗസ്റ്റ്യന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി....
ഓക്സിജൻ വില നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഓക്സിജൻ വിലവർദ്ധനക്കെതിരെ സ്വകാര്യ ആശുപത്രികൾ നൽകിയ ഹർജി കോടതി പരിഗണിക്കവേയാണ് ....
ലക്ഷദ്വീപ് പൊലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താന സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നാളെ വിധി പറയും .കഴിഞ്ഞ....
മുഖ്യമന്ത്രിയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവം അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മീഷനെതിരെ ഇ ഡി ഹൈക്കോടതിയെ സമീപിച്ചു.കമ്മീഷൻ്റെ പ്രവർത്തനം തടയണമെന്ന് ആവശ്യപ്പെട്ടാണ്....
മുട്ടിൽ മരം മുറിക്കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി.സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന....
ഐഷ സുൽത്താനക്ക് എതിരായ രാജ്യദ്രോഹക്കേസിൽ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. കേന്ദ്രത്തിൻ്റെ ശക്തമായ എതിർപ്പ് തള്ളി ഐഷക്ക് കോടതി....
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമെന്നാരോപിച്ച് എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചു. മതത്തെ ഉപയോഗിച്ച് വോട്ട് പിടിച്ചത് നിയമ വിരുദ്ധമാണെന്നും ഇത് തെരഞ്ഞെടുപ്പ്....
ഭരണഘടനപരമായി ഉറപ്പുനൽകുന്ന പ്രതിഷേധിക്കാനുള്ള അവകാശവും ഭീകരവാദവും തമ്മിൽ വ്യത്യാസമുണ്ടെന്ന് ദില്ലി ഹൈക്കോടതി. പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിൻറെ ഭാഗമായി ഒരു വർഷം....
രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താന സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി.വ്യാഴാഴ്ച്ചത്തോണ് ജാമ്യാപേക്ഷ പരിഗണിക്കാനായി മാറ്റിയിരിക്കുന്നത്. ഈ മാസം 20 ന്....
റവന്യു വകുപ്പിന്റെ ഉത്തരവിന്റെ പിന്‍ബലത്തില്‍ വെട്ടിയ മരങ്ങള്‍ കണ്ടു കെട്ടിയ വനംവകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി....
വാക്‌സിന്‍ നയം , ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്ക് എന്നിവ സംബന്ധിച്ച രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി....