ലക്ഷദ്വീപിലെ ജനങ്ങൾക്ക് അരി കുടാതെ മറ്റ് പലവ്യഞ്ജനങ്ങൾ എന്തൊക്കെ വിതരണം ചെയ്യുന്നുണ്ടെന്ന് അറിയിക്കാൻ അഡ്മിനിസ്ട്രേറ്റർക്ക് ഹൈക്കോടതിയുടെ നിർദേശം. ഇക്കാര്യത്തിൽ ചൊവ്വാഴ്ചക്കകം....
high court
പട്ടയ ഭൂമിയിലെ മരങ്ങൾ മുറിക്കാൻ അനുമതി നൽകി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി 2020 ഒക്ടോബറിൽ ഉത്തരവ് പുറപ്പെടുവിച്ചത് എന്തടിസ്ഥാനത്തിലെന്ന് വിശദീകരിക്കാൻ....
ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കൊടകര കുഴല്‍പ്പണക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. തെരഞ്ഞെടുപ്പ് ചെലവിനായി കര്‍ണാടകയില്‍ നിന്ന് എത്തിച്ചത് ഹവാല....
വാക്സിൻ വിൽപ്പനയിൽ കേന്ദ്ര സർക്കാർ കരിഞ്ചന്തക്ക് കൂട്ടുനില്ക്കുകയാണെന്ന് കേരളം ഹൈക്കോടതിയിൽ.കേന്ദ്രനയം മൂലം വിപണിയിൽ വ്യത്യസ്ത വില ആണെന്നും ന്യായ വിലക്ക്....
ഓക്‌സിജൻ വില വർധനയ്‌ക്കെതിരെ സ്വകാര്യ ആശുപത്രികൾ ഹൈക്കോടതിയെ സമീപിച്ചു .ഓക്‌സിജന്റെ വില വർധിപ്പിക്കുന്നത് തടയാൻ സർക്കാർ ഇടപെടണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.....
ലക്ഷദ്വീപ് ഭരണകൂടത്തിന് ഹൈക്കോടതിയില്‍ നിന്നും കനത്ത തിരിച്ചടി. ലക്ഷദ്വീപ് കളക്ടറുടെ കോലം കത്തിച്ച സംഭവത്തില്‍ ജയിലിലടച്ച യുവാക്കളെ ഉടന്‍ മോചിപ്പിക്കാന്‍....
ലക്ഷദ്വീപിൽ നടപ്പാക്കുന്ന നിർദിഷ്ട ചട്ട ഭേദഗതികൾ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് കവരത്തി സ്വദേശി സമർപ്പിച്ച ഹർജി ഹൈക്കോടതി തീർപ്പാക്കി.അഭിപ്രായങ്ങളും നിർദ്ദേശങ്ങളും....
ലക്ഷദ്വീപിൽ നടപ്പാക്കുന്ന നിർദ്ദിഷ്ട നിയമ ഭേദഗതികൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി. കവരത്തി സ്വദേശി സമർപ്പിച്ച ഹർജി ഹൈക്കോടതി....
ന്യൂനപക്ഷ വിദ്യാഭ്യാസ, ക്ഷേമ പദ്ധതി അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പി ജെ ജോസഫ്. ന്യായമായ വിധി....
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ 80:20 അനുപാതം ഏര്‍പ്പെടുത്തിയ മുന്‍ യു ഡി എഫ് സര്‍ക്കാരിന്റെ 2015 ലെ ഉത്തരവ്....
കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഐടി നിയമത്തിനെതിരെ വാട്സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. വാട്സ് ആപ്പ് സന്ദേശങ്ങള്‍ പരിശോധിക്കുക എന്നു....
സാമൂഹിക മാധ്യമങ്ങളിൽ വരുന്ന വിമർശനങ്ങളെ അടിച്ചമർത്താനൊരുങ്ങി കേന്ദ്ര സർക്കാർ. പുതിയ ഐടി നിയമം നടപ്പിലാക്കാൻ സമൂഹമാധ്യമങ്ങൾക്ക് നൽകിയ സമയപരിധി അവസാനിച്ചു.....
സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ നൽകുന്നതിൽ കേന്ദ്രം മറുപടി പറയുന്നില്ലെന്ന് ഹൈക്കോടതി.എന്ത് കൊണ്ട് സൗജന്യവാക്സിൻ നൽകുന്നില്ലന്ന് കേന്ദ്രത്തോട് ഹൈക്കോടതി.ഫെഡറലിസം നോക്കേണ്ട സമയം....
ഭീമ കൊറേഗാവ് കേസില്‍ ഇടക്കാല ജാമ്യം തേടിയുള്ള സ്റ്റാന്‍ സ്വാമിയുടെ ഹര്‍ജി ബോംബെ ഹൈക്കോടതി ജൂലൈ 7ന് വീണ്ടും പരിഗണിക്കും.....
നാരദ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ടിഎംസി നേതാക്കളുടെ ജാമ്യാപേക്ഷയില്‍ ഇന്നത്തെ വാദം കൊല്‍ക്കത്ത ഹൈക്കോടതി മാറ്റിവെച്ചു. ഒഴിവാക്കാനാകാത്ത ചില....
സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് കൊവിഡ് പ്രാട്ടോക്കോൾ അനുസരിച്ച് പരിമിതപ്പെടുത്തി നടത്താൻ ഹൈക്കോടതിയുടെ അനുമതി. പരമാവധി ആളെ കുറച്ച് ചടങ്ങ് നടത്തണം.....
നിലവിലെ സ്ഥിതിയാണെങ്കിൽ വാക്‌സിൻ വിതരണം രണ്ട് വർഷമായാലും പൂർത്തിയാകില്ലെന്ന് മോദി സർക്കാരിനെ കുറ്റപ്പെടുത്തി ഹൈക്കോടതി.കേരളത്തിന് ആവശ്യമായ ഡോസ് വാക്സിൻ എപ്പോൾ....
എസ് എന്‍ ഡി പി യോഗം വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും മാറ്റിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഈ മാസം 22 ന്....
കൊവിഡ് ചികിത്സ നിരക്കിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെ പൂർണ്ണമായും അംഗീകരിച്ച് ഹൈക്കോടതി.സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സനിരക്ക് നിശ്ചയിച്ച് സംസ്ഥാനസർക്കാർ ഉത്തരവ്....
സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വാക്‌സിന്‍ ഡോസുകള്‍ അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി ഇടപെടല്‍. കേരളത്തിനുള്ള വാക്‌സിന്‍ എപ്പോള്‍ നല്‍കുമെന്ന് അറിയിക്കണമെന്ന്....
സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് 1700 രൂപയില്‍ നിന്ന് 500 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ....
കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ വന്‍ തുക ഈടാക്കുന്നതിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തി പരിഗണിക്കും. ജസ്റ്റിസ്....
കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ജനങ്ങളോട് പൊലീസ് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാം. എന്നാല്‍ ശാരീരികമായി....
ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച പിണറായി വിജയന്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് കേരളാ ഹൈക്കോടതി. നിരക്ക് കുറച്ച് ഉത്തരവിറക്കിയെന്ന് അറിയിച്ച സര്‍ക്കാര്‍....