അഭയക്കേസിൽ വിചാരണക്കോടതിയുടെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ സെഫി ഹൈക്കോടതിയിൽ. ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിസ്റ്റർ സെഫി....
high court
നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഇന്ന് തുടങ്ങും. ഇന്നലെ ആരംഭിക്കാനിരുന്ന വിചാരണ മാപ്പുസാക്ഷി വിപിന്‍ലാലിനെ ഹാജരാക്കാത്തതിനെത്തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്. വിപിന്‍ലാലിനെ....
കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ കുട്ടിയുടെ അമ്മ നല്‍കിയ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേസ് കെട്ടിച്ചമച്ചതാണെന്നാണ് കുട്ടിയുടെ അമ്മയുടെയും....
അഭയ കേസ് ഫാദർ തോമസ് എം കോട്ടൂരിന്‍റെ അപ്പിൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കോടതി പിന്നീട് വാദം കേൾക്കും സി....
സിസ്റ്റർ അഭയക്കേസിൽ സിബിഐ കോടതി വിധിക്കെതിരെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടുർ സമർപ്പിച്ച അപ്പീൽ, ഹൈക്കോടതി ഇന്ന് പരിഗണിക്കും.....
അഭയക്കേസില്‍ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂര്‍ അപ്പീലുമായി ഹൈക്കോടതിയില്‍. സിബിഐ കോടതിയുടെ വിചാരണയും....
ബാര്‍ കോഴയാരോപണവുമായി ബന്ധപ്പെട്ട് ബിജു രമേശിനെതിരായ പരാതിയില്‍ തുടര്‍നടപടികളാകാമെന്ന് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം. എഡിറ്റ് ചെയ്ത സി....
കടയ്ക്കാവൂരിൽ പതിമൂന്നുകാരനായ മകനെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ മാതാവ് ജാമ്യം തേടി ഹൈക്കോടതിയിൽ. തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണന്നു ചുണ്ടിക്കാട്ടിയാണ് മാതാവിന്റെ....
കോതമംഗലം പള്ളി ഏറ്റെടുക്കൽ നടപടികൾക്കുള്ള വിലക്ക് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് നീട്ടി. പള്ളി ഏറ്റെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള സർക്കാരിൻ്റെ അപ്പീലിൽ....
കാണാതായ ജെസ്ന മരിയ ജയിംസിനെ കണ്ടെത്തണം എന്നവശ്യപ്പെട്ടുള്ള ഹേബിയസ് കോർപസ് ഹർജി പിൻവലിച്ചു. ജസ്റ്റിസ് വിനോദ് ചന്ദ്രൻ, എം ആർ....
പൊലീസുകാരനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ആട് ആൻ്റണിയുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു. പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി ചോദ്യം ചെയ്ത്....
ടെലിവിഷന്‍ റേറ്റിംഗ് പോയിന്റുമായി ബന്ധപ്പെട്ട് നടത്തിയ തട്ടിപ്പുകേസില്‍ റിപ്പബ്ലിക് ടി.വിക്കും ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിക്കുമെതിരെ നിര്‍ണായക തെളിവുകളുമായി മുംബൈ....
കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കണമെന്നുള്ള സിംഗിൾ ബഞ്ച് വിധി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തടഞ്ഞു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയുള്ള സർക്കാരിന്‍റെ അപ്പീല്‍....
വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി റദ്ദാക്കി പുനര്‍വിചാരണയ്ക്ക് ഹൈക്കോടതി അനുമതി നല്‍കുമ്പോള്‍ അത് പെണ്‍കുട്ടികളുടെ....
പന്തീരാങ്കാവ് യുഎപിഎ കേസിൽ രണ്ടാം പ്രതി താഹ ഫസലിന്‍റെ ജാമ്യം ഹൈക്കോടതി റദാക്കി. താഹ ഉടന്‍ കീഴടങ്ങണമെന്നും ഹൈക്കോടതി. അതേസമയം....
ഇഡി കേസില്‍ എം ശിവശങ്കര്‍ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം തുടരും. വാട്സപ്പ് സന്ദേശങ്ങളും വസ്തുതകളും …തെറ്റായി അവതരിപ്പിച്ച്....
സിബിഐ അന്വേഷണം സ്റ്റേ ചെയ്തതിന് പിന്നാലെ ലൈഫ് മിഷനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പാവപ്പെട്ടവര്‍ക്ക് വീട് നല്‍കുകയെന്ന....
യുവ അഭിഭാഷകക്കെതിരായ അപകീര്‍ത്തിക്കേസില്‍ പി സി ജോര്‍ജ് വിചാരണ നേരിടണമെന്ന് ഹൈക്കോടതി. യുവതിയുടെ പരാതിയില്‍ കേസെടുത്ത ഈരാറ്റുപേട്ട ഫസ്റ്റ് ക്ലാസ്....
ഹൈക്കോടതിയിലെ ഐടി സെല്ലിലെ നിയമനത്തില്‍ ബാഹ്യഇടപെടല്‍ ഇടപെട്ടിട്ടില്ലെന്ന് രജിസ്ട്രര്‍ ജനറല്‍. എം ശിവശങ്കര്‍ ഇടപെട്ടുവെന്ന രീതിയില്‍ പ്രമുഖ ദിനപത്രത്തില്‍ വന്ന....
പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. കേസില്‍ മുന്‍മന്ത്രിയെ വിശദമായ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്ന....
തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവി സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്‍റെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും തീരുമാനം ഹൈക്കോടതി ശരിവച്ചു.അധ്യക്ഷ പദവികളില്‍ സംവരണ തുടര്‍ച്ച....
സംസ്ഥാനത്തെ സിബിഎസ്‌ഇ സ്‌കൂളുകളിലെ ഫീസ് നിര്‍ണയത്തിന് സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. സ്‌കൂളുകളുടെ വരവ് ചിലവ് കണക്കുകള്‍ പരിശോധിക്കണമെന്നും ഹൈക്കോടതി....
മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഇടപെട്ട് ഹൈക്കോടതിയില്‍ അഞ്ച് പേരുടെ കരാര്‍ നിയമനം നടത്തിയെന്ന ‘മലയാള മനോരമ’ വാര്‍ത്ത....
മുൻ ഹൈക്കോടതി ജഡ്ജി സി എസ് കർണനെ പൊലീസ് അറസ്റ്റുചെയ്തു. സുപ്രീം കോടതിയിലെ ഏതാനും സിറ്റിങ് മുൻ ജഡ്ജിമാരെക്കുറിച്ചുള്ള പരാമർശത്തിന്റെ....