ലാമിനേറ്റ് ചെയ്താല്‍ കാര്‍ഡിന്റെ കനം, അതിലെ മുദ്രണം, ഒപ്പ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ വിവരങ്ങളുടെ സാധുത വിലയിരുത്താനാവില്ലെന്ന് കണ്ടാണിത്.....
high court
സജ്ജന്‍ കുമാറിന് ജീവപര്യന്തമാണ് കോടതി വിധിച്ചത്. ജസ്റ്റിസ് എസ് മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരുടെ ബെഞ്ചാണ് കേസില്‍ വിധി....
പ്രതികളായ മുന്‍ എംഎല്‍എ മഹേന്ദര്‍ യാദവ്, കിഷന് കൊക്കര്‍ എന്നിവര്‍ക്ക് മൂന്നു വര്‍ഷം തടവും മറ്റുള്ള മൂന്നു പേര്‍ക്ക് ജീവപര്യന്തം....
ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് വാവരു നടയിലേയും വടക്കേ നടയിലേയും ബാരിക്കേടുകളാണ് മാറ്റിയത്. ....
ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമായി വിയോജിക്കാനള്ള അവകാശം പൗരനുണ്ടെന്നായിരുന്നു രഹ്നയുടെ വാദം .ഇത് സ്വീകാര്യമല്ലെന്ന് കോടതി വ്യക്തമാക്കി.....
ജസ്റ്റീസ് പി.ആര്.രാമന്, ജസ്റ്റീസ് എസ്.സിരിജഗന്, എ.ഡി.ജി.പി.ഹേമചന്ദ്രന് എന്നിവരടങ്ങിയ മൂന്നംഗ സമിതി....
പ്രശ്നമുണ്ടാക്കാന്‍ തീരുമാനിച്ച് ഇവര്‍ സര്‍ക്കുലര്‍ ഇറക്കിയെന്നും എ ജി കോടതിയെ ബോധിപ്പിച്ചു....
ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു....
സർക്കാർ തീരുമാനം അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണെന്ന് കോടതി....
സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുന്നതിനാണ് സ്റ്റേ ചെയ്തത്....
ഒരാളുടെ വിശ്വാസം മറ്റൊരാളുടെ വിശ്വാസത്തെ ഹനിക്കുന്നതാവരുതെന്നും ഹൈക്കോടതി....
ആക്രമണത്തില്‍ പങ്കെടുത്തവര്‍ക്ക്, ജാമ്യം അനുവദിക്കാന്‍ സാധിക്കില്ലെന്നും ഹെെക്കോടതി....
കോട്ടയം വിജിലന്‍സ് കോടതി അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യം ....
ലൈംഗീകാതിക്രമം സംബസിച്ച പരാതികൾ പരിഹരിക്കാൻ ആഭ്യന്തര സമിതി വേണമെന്നാണ് ആവശ്യം....
മക്കയിൽ സ്ത്രീകൾക്ക് പ്രവേശന വിലക്കില്ലെന്നും ഇത് സ്വാതന്ത്ര്യ ലംഘനമാണന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി....
ഉപഭോക്തൃ സംഘടന സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി....
തൃശൂർ സെഷൻസ് കോടതി പരിധിയിലുള്ള ഉചിതമായ വനിതാ ജഡ്ജി വേണമെന്നാണ് ആവശ്യം....
നേരത്തെ ഈ ആവശ്യം വിചാരക്കോടതി തള്ളിയിരുന്നു....
വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ പോലീസ് നടപടിയെടുത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍....
സ്വാധീനത്തിന് വഴങ്ങി പെൺകുട്ടി സ്വന്തം പിതാവിന്റ പേരുവരെ പറഞ്ഞിട്ടുണ്ടായിരുന്നു....
കർശന ഉപാധികളോടെ ഹൈക്കോടതി 16 പ്രതികൾക്കും ജാമ്യം അനുവദിക്കുകയായിരുന്നു....
സുപ്രീം കോടതിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കണമെന്നും കോടതി നിരീക്ഷിച്ചു....
ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും....
'ജൊഹാന്‍ സച്ചിന്' എന്ന് പേരിടുകയാണെന്ന് കോടതി വ്യക്തമാക്കി....